Family & Relationships

പൊണ്ണത്തടി  മാനസികാരോഗ്യം തകര്‍ക്കുമോ?

പൊണ്ണത്തടി ആര്‍ക്കും ഇഷ്ടമില്ല. പുരുഷനും സ്ത്രീകളും ഒന്നുപോലെ അത് ഇഷ്ടപ്പെടാത്തവരാണ്. എങ്കിലും പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ്  പൊണ്ണത്തടി ദോഷകരമായി ബാധിക്കുന്നത്. സ്ത്രീകളെ ഇത് കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിയിടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. ലോകം...

ലൈംഗികതാല്പര്യം കുറയുന്നുണ്ടോ

പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങളും തകരാറുകളും സർവ്വസാധാരണമാണ്. ഏതു പ്രായത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരെ ബാധിച്ചേക്കാം.  പക്ഷേ ഭൂരിപക്ഷം പുരുഷന്മാരും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു  സംസാരിക്കാൻ ഇന്നത്തെകാലത്തും മടിക്കുന്നു. പലരും മാസങ്ങളോ വർഷങ്ങളോ ഇക്കാര്യം ഉള്ളിൽ...

ചൂയിംഗം ചവയ്ക്കുന്പോള്‍ ശ്രദ്ധിക്കണേ

ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു....

കുടുംബബന്ധങ്ങൾ ദൃഢമാകട്ടെ

പരസ്പരമുള്ള സ്നേഹം ചോർന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് ഇന്ന് പല കുടുംബങ്ങളിലും. ദമ്പതികൾ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും എല്ലാം ബന്ധങ്ങളുടെ അകലം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഇതിനൊരു പോംവഴി. കുടുംബത്തിലെ ഓരോരുത്തർക്കും ഈ പ്രശ്നം പരിഹരിക്കാൻ അവകാശവും...

ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ പുറംവേദന ഉണ്ടാകുന്നത് സാധാരണമാണ്. ഹൈഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ ഈ സമയത്ത് ആ ശീലം ഉപേക്ഷിക്കുക. നട്ടെല്ലിനു കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ് ഹൈഹീല്‍ ചെരുപ്പുകള്‍. അതുപോലെ എന്തെങ്കിലും കാര്യങ്ങള്‍ക്കായി പെട്ടെന്ന് കുനിയരുത്....

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ മകൻ അടുത്തുവന്ന് കിടന്നു. പിന്നെ നിഷ്‌ക്കളങ്കമായി അവൻ ചോദിച്ചു. അപ്പ ആരാ അപ്പേ? അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ പറഞ്ഞു,...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും സുരക്ഷിതത്വബോധവും അനുഭവിക്കാൻ കഴിയുന്നതിനൊപ്പം ആരോഗ്യം...

പ്രവാസികളുടെ വരവും ബന്ധങ്ങളിലെ തകർച്ചകളും

കൊറോണ വൈറസ് എന്നവലിയൊരു പ്രതിസന്ധിയിലൂടെ ലോകം മുഴുവൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതേല്പിച്ച ആഘാതത്തിൽ നിന്ന് രാജ്യങ്ങൾ ഇനിയും കരകയറിയിട്ടില്ല. ദൂരവ്യാപകമായ പല പ്രത്യാഘാതങ്ങളും  കോവിഡ്കാലം സമൂഹവ്യക്തിതലങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ...

ഭാര്യയുടെ മൂർദ്ധാവിൽ ചുംബിക്കാറുണ്ടോ?

ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടോയെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും സംശയിക്കാത്ത ഭാര്യമാരുണ്ടെന്ന് തോന്നുന്നില്ല. കാലം കഴിയും തോറും ഭർത്താവിന്റെ ഇഷ്ടം കുറയുന്നുണ്ടോയെന്ന് ആശങ്കപ്പെടാത്തവരുമുണ്ടാവില്ല. പുരുഷന്റെ സ്നേഹത്തിന്റെ രീതികൾ വ്യത്യസ്തമാണെങ്കിലും ചില ബാഹ്യമായ അടയാളങ്ങൾ കൊണ്ട് തന്റെ...

പ്രമേഹം: അപകടവും പരിഹാരങ്ങളും

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു ജീവിതശൈലി രോഗമായിട്ടാണ് ഇന്ന് പ്രമേഹത്തെ കാണുന്നത്. ഇൻസുലിൻ  ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്ഡറെ ആഗിരണം കുറയുകയും ഇത്...

ആകാശത്തിന് അതിരുകളില്ല

എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കാനായിരുന്നില്ല എന്റെ ആഗ്രഹം. എന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നു.  ഇന്ത്യയിലെ  ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായ അയീഷ അസീസിന്റേതാണ് ഈ വാക്കുകൾ. ബോംബെ ഫ്ളൈയിംങ് ക്ലബിൽ നിന്ന്...

വിവാഹം കഴിച്ചാൽ ഈ ഗുണങ്ങളും ഉണ്ട്

നിങ്ങൾ വിവാഹം കഴിച്ചതാണോ അതോ കഴിക്കാൻ പോവുന്ന ആളാണോ ഇനി അതുമല്ല വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്ന ആളാണോ? അതെന്തായാലും വേണ്ടില്ല മൂന്നുകൂട്ടർക്കും പ്രയോജനപ്പെട്ടേക്കാവുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്. അതായത്...