അപക്വമായ മനസ്സിന്റെ പെട്ടെന്നുള്ള ഭ്രമമാണ് പലപ്പോഴും വിദ്യാര്‍ത്ഥികളെയും, യുവജനങ്ങളെയും പ്രേമക്കുരുക്കില്‍ പെടുത്തുക. പരസ്പരം പരിചയപ്പെട്ട് കുറെ നാളുകള്‍ കഴിഞ്ഞാവും മനസ്സിന് ഇഷ്ടം തോന്നിയ ആളുടെ യഥാര്‍ത്ഥ സ്വഭാവത്തിന്റെ പരുക്കന്‍ വശങ്ങള്‍ അറിയുക. ചെറിയ...
ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു....
പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമാകുമ്പോള്‍ വീട്ടുകാര്‍ നിരവധി ഉപദേശങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൊടുക്കാറുണ്ട്. എന്നാല്‍, ആണ്മക്കള്‍ക്ക് എത്ര പേര്‍ വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാറുണ്ട്? മകന്റെ കാഴ്ചപ്പാടുകളില്‍ എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ അത് വേണ്ട സമയത്ത് തിരുത്തിയില്ലെങ്കില്‍...
അധ്യാപകരെ കാണുമ്പോൾ എണീറ്റ് നിന്ന് അവരെ അഭിവാദ്യം ചെയ്യുന്നതാണ് കുട്ടികളുടെ പതിവ്. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ബഹുമാനവും സ്നേഹവും ആദരവും പ്രകടിപ്പിക്കാനുളള മാർഗ്ഗമാണ് അത്. എന്നാൽ ആ അധ്യാപകൻ അല്പം വ്യത്യസ്തനായിരുന്നു. തന്നെ...
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ശണ്ഠകൂടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യവംശത്തിന്റെ ചരിത്രം മുതൽ അതാരംഭിച്ചിട്ടുണ്ടാവാം. മാറിയ കാലത്തും ലോകത്തും 'സജീവമായ അന്തർധാര'യായി അത് നിലനില്ക്കുന്നുമുണ്ട്. ഒരുപക്ഷേ ആദ്യകാലത്തേതുപോലെ അത്ര തീവ്രമായിരിക്കില്ലെന്ന് മാത്രം. അണുകുടുംബങ്ങളുടെ...
പലതരത്തിലുള്ള ബന്ധങ്ങളുടെ ലോകത്തിലാണ് നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു, മറ്റുചിലത് സങ്കടവും. പക്ഷേ വേദനയും സംഘർഷവും തന്ന് സങ്കീർണമാക്കുന്ന ബന്ധങ്ങളുമുണ്ട്. ഈ ബന്ധങ്ങളോടുള്ള ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമാണ്. ചിലർ പ്രതികൂലമായ...
കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് രസം പകരാനുള്ളവയാണെന്ന് മാത്രമാണ് പല അച്ഛനമ്മമാരും ചിന്തിക്കുന്നത്. ചിലര്‍ക്കാവട്ടെ, കുട്ടിയുടെ വാശിയും, കരച്ചിലും അടക്കാനുള്ള എളുപ്പവഴിയാണ് കളിപ്പാട്ടം വാങ്ങിക്കൊടുക്കല്‍. പുതിയൊരു ടോയ് കിട്ടിയാല്‍ അതുമായി കളിച്ച് കുട്ടി കുറെ നേരമിരിക്കുമല്ലോ,...
ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം ഉദാഹരണങ്ങളും നമുക്ക് ചുറ്റും പടരുമ്പോൾ ഇത്തിരി പോന്ന കേരളത്തിന്റെ ഭൂപടത്തിൽ അധികമാരും വ്യാഖ്യാനംകൊണ്ട് പർവ്വതീകരിക്കാത്ത ഇഷ്ടങ്ങളും, അലിവും, പരസ്പരപൂരകങ്ങളായ ഹൃദയബന്ധവും...
നിക്ക് ജോണാസിന് ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് നിക്ക് ജോണാസ് എന്ന് അറിയപ്പെടുന്ന നിക്കോളാസ് ജെറി ജോണാസ്. അടുത്തയിടെ പ്രിയങ്ക ചോപ്രായെ വിവാഹം കഴിച്ചതോടെ ഇന്ത്യക്കാര്‍ക്കും ഏറെ പരിചിതനാണ്....
''വയസ് പത്തിരുപതായി എന്നിട്ടും കണ്ടില്ലേ കാള കളിച്ചു നടക്കുന്നു, തിന്ന പാത്രം പോലും കഴുകിവയ്ക്കില്ല''
''വല്ല വീട്ടിലും ചെന്നു കയറേണ്ട പെണ്ണാ... ഇങ്ങനെ ഉത്തരവാദിത്തബോധമില്ലാതെ നടന്നോ''
പല മാതാപിതാക്കളുടെയും മക്കളെക്കുറിച്ചുള്ള പരാതികളിൽ ചിലതാണ് മേല്പ്പറഞ്ഞവ. മക്കൾ...
നല്ല ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൂടുതൽ സംസ്‌കാരസമ്പന്നമായ ഒരു ജീവിതസാഹചര്യത്തിലേക്ക് മനുഷ്യൻ മാറിത്തുടങ്ങുകയും കുടുംബം എന്ന സംഘടിതമായ വ്യവസ്ഥരൂപമെടുക്കുകയും ചെയ്ത കാലം മുതൽതന്നെ കുഞ്ഞുങ്ങളെ നല്ലവരാക്കിമാറ്റാനുള്ള ശ്രമങ്ങൾ...
മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈത്യക ത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം തന്നെയാണ് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തിലും ആത്മഹത്യാ...