എല്ലാവരും മനുഷ്യരാണ്. അപ്പോൾ പുരുഷന്മാർ മാത്രമായി കഴിക്കേണ്ടതോ അല്ലെങ്കിൽ അവർ തീർച്ചയായും കഴിക്കേണ്ടതോ ആയ ആഹാരപദാർത്ഥങ്ങളുണ്ടോ? ഉണ്ട് എന്നാണ് അതിന്റെ ഉത്തരം. ശാരീരികമായും ആരോഗ്യപരമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. പുരുഷന്റെ മാനസികവും ശാരീരികവും...
പല പുരുഷന്മാരെയും പിടികൂടാൻ സാധ്യതയുള്ള ഒന്നാണ് നിരുന്മേഷം. ജോലി ചെയ്യുന്നുണ്ടെങ്കിലും അതിൽ സന്തോഷിക്കാനോ കാര്യക്ഷമതയോടെ ജോലി ചെയ്യാനോ കഴിയാതെ വരുന്ന പുരുഷന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ് ഇവിടെ പ്രധാന...
'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക...
പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ തോന്നുന്നുണ്ടെങ്കിൽ തന്നെ ഒന്നുകിൽ അതിനെ അവഗണിക്കുകയോ അല്ലെങ്കിൽ സ്വയം ചികിത്സ നടത്തുകയോ ചെയ്യുകയാണ് പലരുടെയും പതിവ്. പക്ഷേ ശരീരത്തിലും ആരോഗ്യകാര്യങ്ങളിലും...
അമ്പതുവയസ് ജീവിതത്തിലെ ഒരു നിർണായകഘട്ടമാണ്. യൗവനം മങ്ങിത്തുടങ്ങുകയും വാർദ്ധക്യത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുകയും ചെയ്തിരിക്കുന്ന അതിസങ്കീർണ്ണഘട്ടം. ശരീരത്തിൽ സ്വാഭാവികമായും പലതരം മാറ്റങ്ങൾ സംഭവിക്കുന്ന ഘട്ടം. പേശികളുടെ അളവ് കുറയുക, മെറ്റബോളിസം മന്ദഗതിയിലാകുക, രക്തസമ്മർദ്ദം, കൊളസ്ട്രോൾ,...
പുരുഷന്മാരെ മാത്രം പിടികൂടുന്ന രോഗമുണ്ടോ? പലർക്കും സംശയം തോന്നാം. പക്ഷേ സംഭവം സത്യമാണ്. പുരുഷന്മാർക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാതെ രക്തസ്രാവത്തിനു കാരണമാകുന്ന അസുഖമാണ് ഇത്. രക്തം കട്ടപിടിക്കാൻ...
പുരുഷ വന്ധ്യത വര്ദ്ധിച്ചുവരുന്നതായിട്ടാണ് ചില കണക്കുകള് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുരുഷന്റെ വസ്ത്രധാരണ രീതിയും കുറ്റമറ്റതാകേണ്ടത്. ഇറുകിയ വസ്ത്രങ്ങള് ധരിക്കുന്ന പുരുഷന്മാരില് ബീജങ്ങളുടെ എണ്ണം കുറയുന്നതായിട്ടാണ് മെഡിക്കല് സയന്സ് കണ്ടെത്തിയിരിക്കുന്നത്. വൃഷണത്തിന്റെ താപനില...
വയസ് നാല്പതു കഴിഞ്ഞോ. എങ്കിൽ ഇനി പഴയതുപോലെയുള്ള ജീവിതരീതി ഉപേക്ഷിക്കൂ. കൂടുതൽ ശ്രദ്ധയും പരിചരണവും ആരോഗ്യത്തിനും ശരീരത്തിനും കൊടുക്കേണ്ടിയിരിക്കുന്നു. കാരണം 40 മുതൽ അറുപതു വരെ പ്രായമുള്ള പുരുഷന്മാർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത സ്ത്രീകളെ...
പരസ്പരാകർഷണത്തിന്റെ കാന്തവലയത്തിൽ കുടുങ്ങുന്നവരാണ് സ്ത്രീപുരുഷന്മാർ. സ്ത്രീപുരുഷന്മാർ തമ്മിലുള്ള താളലയങ്ങളാണ് പ്രകൃതിയുടെ തന്നെ അടിസ്ഥാനം. സ്ത്രീ മാത്രമായോ പുരുഷൻ മാത്രമായോ ഈ ലോകത്തിന് നിലനില്പില്ല. പ്രപഞ്ചത്തിന് ഇത്രമാത്രം സൗന്ദര്യം ഉണ്ടാകുമായിരുന്നുമില്ല. പരസ്പരം ആകർഷിതരാകുക എന്നതാണ്...
ഏറെക്കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ പുഷ് അപ്പ് എടുക്കുന്നതിന്റെ എണ്ണം വർദ്ധിപ്പിച്ചാൽ മതി. നമുക്കറിയാം പുഷ് അപ്പ് നല്ലൊരു ശാരീരികവ്യായാമമാണെന്ന്.
ഷോൾഡർ, ട്രൈസെപ്സ്, പെക്സ് എന്നീ ശരീരഭാഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ കിട്ടുന്നത്....
മറ്റൊരാളെ സ്നേഹിക്കാന് ഓരോരുത്തര്ക്കും ഓരോ കാരണങ്ങളുണ്ട്. പക്ഷേ ഒരു പുരുഷനെ സ്നേഹിക്കാന് സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള് എന്തൊക്കെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ എന്തുകൊണ്ടാണ് സ്ത്രീ പുരുഷനെ സ്നേഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചില കാരണങ്ങള്.
സ്ത്രീയെ...
നെയ്യോ..കേള്ക്കുന്പോള് തന്നെ പല പുരുഷന്മാരുടെയും ആദ്യ പ്രതികരണം അയ്യോ കൊഴുപ്പ് എന്നായിരിക്കും. പക്ഷേ പുരുഷന്മാര് ദിവസവും ഒരു ടീസ്പൂണ് നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര് അവകാശപ്പെടുന്നത്.
ദിവസവും നെയ്യ് കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ...