Men

പുരുഷന്മാർ തീർച്ചയായും ഇത് കഴിക്കണം

എല്ലാവരും മനുഷ്യരാണ്. അപ്പോൾ പുരുഷന്മാർ മാത്രമായി കഴിക്കേണ്ടതോ അല്ലെങ്കിൽ അവർ തീർച്ചയായും കഴിക്കേണ്ടതോ ആയ ആഹാരപദാർത്ഥങ്ങളുണ്ടോ? ഉണ്ട് എന്നാണ് അതിന്റെ ഉത്തരം. ശാരീരികമായും ആരോഗ്യപരമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. പുരുഷന്റെ മാനസികവും ശാരീരികവും...

നന്നായി അറിയണം നെയ്യുടെ ഗുണങ്ങള്‍

നെയ്യോ..കേള്‍ക്കുന്പോള്‍ തന്നെ പല പുരുഷന്മാരുടെയും ആദ്യ പ്രതികരണം അയ്യോ കൊഴുപ്പ് എന്നായിരിക്കും. പക്ഷേ പുരുഷന്മാര്‍ ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അവകാശപ്പെടുന്നത്.  ദിവസവും നെയ്യ് കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം ഉദാഹരണങ്ങളും നമുക്ക് ചുറ്റും പടരുമ്പോൾ ഇത്തിരി പോന്ന കേരളത്തിന്റെ ഭൂപടത്തിൽ അധികമാരും വ്യാഖ്യാനംകൊണ്ട് പർവ്വതീകരിക്കാത്ത ഇഷ്ടങ്ങളും, അലിവും, പരസ്പരപൂരകങ്ങളായ ഹൃദയബന്ധവും...

നാല്പതു കഴിഞ്ഞോ ? ശ്രദ്ധിക്കണേ…

വയസ് നാല്പതു കഴിഞ്ഞോ. എങ്കിൽ ഇനി പഴയതുപോലെയുള്ള ജീവിതരീതി ഉപേക്ഷിക്കൂ. കൂടുതൽ ശ്രദ്ധയും പരിചരണവും ആരോഗ്യത്തിനും ശരീരത്തിനും കൊടുക്കേണ്ടിയിരിക്കുന്നു. കാരണം 40 മുതൽ അറുപതു വരെ പ്രായമുള്ള പുരുഷന്മാർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത സ്ത്രീകളെ...

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ലെങ്കിൽ അത് കൂടുതൽ ദോഷകരമായി ബാധിച്ചേക്കും. നാല്പതായോ എങ്കിൽ ഇനിയും ഈ ദുശ്ശീലത്തോട് വിടപറയാൻ വൈകരുതെന്നാണ് സെന്റേഴ്സ്...

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില സൂചനകൾ നല്കാം. തുടർച്ചയായ ആശയവിനിമയം ഏതൊരു ബന്ധത്തിന്റെയും മൂലക്കല്ല് ആശയവിനിമയമാണ്....

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാരണം ശരീരത്തെ പോസിറ്റീവായി...

പുഷ് അപ്പ് എടുക്കൂ, ദീർഘകാലം ജീവിക്കൂ…

ഏറെക്കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ പുഷ് അപ്പ് എടുക്കുന്നതിന്റെ എണ്ണം വർദ്ധിപ്പിച്ചാൽ മതി. നമുക്കറിയാം പുഷ് അപ്പ് നല്ലൊരു ശാരീരികവ്യായാമമാണെന്ന്. ഷോൾഡർ, ട്രൈസെപ്സ്, പെക്സ് എന്നീ ശരീരഭാഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ കിട്ടുന്നത്....

ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വേണോ?

ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ. ആര്‍ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്‍ജറ്റ് തികയ്ക്കല്‍പോലെയുള്ള സമ്മര്‍ദ്ദങ്ങള്‍. ഓരോ ജോലിക്കും അതിന്റേതായ ടെന്‍ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള...

ഉടലിന്റെ സൗന്ദര്യത്തിന് വേണ്ടി ഏതറ്റവും പോകുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍

ഉറച്ചതും സൗന്ദര്യമുള്ളതുമായ ശരീരം ഏതൊരു പുരുഷന്റെയും സ്വപ്‌നമാണ്. സൗന്ദര്യസങ്കല്പങ്ങളില്‍  ബോഡി ഫിറ്റ്‌നസിന്  മുമ്പ് എന്നത്തെക്കാളും ഇപ്പോള്‍ പ്രാധാന്യവുമുണ്ട്. ഏതൊരാളും നോക്കിനിന്നു പോകാവുന്ന വിധത്തിലുള്ള ബോഡി സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും നമ്മുടെ ചെറുപ്പക്കാര്‍ക്ക്...

പുരുഷനെ സ്‌നേഹിക്കാന്‍ സ്ത്രീക്കുള്ള കാരണങ്ങള്‍ ഇതാണ്

മറ്റൊരാളെ സ്‌നേഹിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. പക്ഷേ ഒരു  പുരുഷനെ  സ്‌നേഹിക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ എന്തുകൊണ്ടാണ് സ്ത്രീ പുരുഷനെ സ്‌നേഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചില കാരണങ്ങള്‍. സ്ത്രീയെ...

ഭാര്യയുടെ മൂർദ്ധാവിൽ ചുംബിക്കാറുണ്ടോ?

ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടോയെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും സംശയിക്കാത്ത ഭാര്യമാരുണ്ടെന്ന് തോന്നുന്നില്ല. കാലം കഴിയും തോറും ഭർത്താവിന്റെ ഇഷ്ടം കുറയുന്നുണ്ടോയെന്ന് ആശങ്കപ്പെടാത്തവരുമുണ്ടാവില്ല. പുരുഷന്റെ സ്നേഹത്തിന്റെ രീതികൾ വ്യത്യസ്തമാണെങ്കിലും ചില ബാഹ്യമായ അടയാളങ്ങൾ കൊണ്ട് തന്റെ...