വിവാഹം കഴിക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും ദമ്പതികളെന്ന നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. പരസ്പരം താങ്ങായും തണലായും നിന്നാൽ മാത്രമേ അസ്വാരസ്യങ്ങളില്ലാതെ ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. പരസ്പരം കൊടുക്കേണ്ട മുൻഗണനകൾ കാലം മുന്നോട്ടുപോകും...
ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...
സന്തോഷപ്രദമായ കുടുംബജീവിതം ദമ്പതികളിൽ ഒരാളുടെ മാത്രം ഉത്തരവാദിത്തവും കടമയുമാണോ? ഒരിക്കലുമല്ല. രണ്ടുപേരും ഒരുപോലെ, ഒരേ ദിശയിലേക്ക് സഞ്ചരിച്ചാൽ മാത്രമേ അവിടെ പൂർണ്ണതയുണ്ടാകുകയുള്ളൂ. വ്യത്യസ്തമായ രണ്ട് അഭിലാഷങ്ങളിൽ നിന്നും സ്വഭാവപ്രത്യേകതകളിൽ നിന്നും വന്ന് ഒരാഗ്രഹവും...
അതെ, അതാണ് ചോദ്യം. ജീവിതപങ്കാളിയെ മറ്റെതേങ്കിലും വ്യക്തിയുമായി താരതമ്യപ്പെടുത്താന്‍ ആരംഭിച്ചോ. എങ്കില്‍ തീര്‍ച്ചയാണ്. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ ചില കല്ലുകടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നു തന്നെയാണ് അതിന് അര്‍ത്ഥം. കൂടെ ജോലിചെയ്യുന്ന വ്യക്തി, അല്ലെങ്കില്‍ അയല്‍വക്കത്തെ...
പുതുതായി പിതാവാകുക എന്നാല്‍ ഭീതി ഉളവാക്കുന്ന ഒരു ഉത്തരവാദിത്തം തന്നെയാണ്. എന്നാല്‍, നിങ്ങളെയും, നിങ്ങളുടെ കുഞ്ഞിനേയും, നിങ്ങളുടെ വൈവാഹിക ജീവിതത്തിനെയും സഹായിക്കുന്ന വിധത്തിലുള്ള ഏതാനും കാര്യങ്ങള്‍ മനസ്സില്‍ വെച്ചാല്‍, നിങ്ങള്‍ക്ക് അതേറെ ഗുണം...
നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും മക്കളെ പരിഗണിക്കാൻ, അവരെ കേൾക്കാൻ, ചേർത്തുപിടിക്കാൻ അവർ...
കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും സുരക്ഷിതത്വബോധവും അനുഭവിക്കാൻ കഴിയുന്നതിനൊപ്പം ആരോഗ്യം...
ഒരു നേരമെങ്കിലും ഭക്ഷണം ഒരുമിച്ചാക്കുക - ദിവസം കുറച്ച് സമയം ഒരുമിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം അനുയോജ്യമായ ഒരു സമയം ആവണം, അത്. ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഒരുമിച്ചിരുന്നു ഭക്ഷണം...
ദമ്പതികള്‍ തമ്മില്‍ കാലം കഴിയും തോറും സംസാരം കുറഞ്ഞുവരുന്നുണ്ടോ എങ്കില്‍ നിങ്ങളുടെ ബന്ധം അപകടത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ആശയവിനിമയത്തിലുള്ള അപാകതയും സംസാരിക്കാന്‍ ഒന്നുമില്ലാതെ വരുന്നതും ബന്ധങ്ങളുടെ ഇടര്‍ച്ചയ്ക്ക് കാരണമാകുന്നു. അതാണ്...
വൃദ്ധരായ മാതാപിതാക്കള്‍ സ്വന്തം മക്കളാല്‍ അവഗണിക്കപ്പെടുകയും തെരുവുകളിലേക്കും അനാഥാലയങ്ങളിലേക്കും വലിച്ചെറിയപ്പെടുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ഇതാ നേപ്പാളില്‍ നിന്ന് ഒരു ശുഭവാര്‍ത്ത.
മാതാപിതാക്കളുടെ വാര്‍ദ്ധക്യകാലത്ത് അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ മക്കള്‍ പണം നീക്കിവയ്ക്കണമെന്ന നിയമം...
'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...'
'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത് ശരിയല്ല, തരക്കേടില്ലാത്ത ആലോചനയല്ലേ, ഇതങ്ങ് നടത്താം...''ചെറുക്കന് ജോലി...
നാലാം വയസില്‍: എന്റെ ഡാഡിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും. ഡാഡി ഒരു മിടുക്കനാ..
ഏഴാം വയസില്‍: എന്റെ ഡാഡിക്ക് കുറെ കാര്യങ്ങള്‍ അറിയാം
എട്ടാം വയസില്‍: ഞാന്‍ കരുതിയതുപോലെ ഒരുപാടൊന്നും ഡാഡിക്കറിയില്ല
പന്ത്രണ്ടാം വയസില്‍: ഹോ ഈ ഡാഡിക്ക്...