Family

79 വർഷം; ഗിന്നസ് ബുക്ക്

ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...

നിങ്ങളുടെ സ്നേഹം ഇതില്‍ ഏതാണ്?

സ്‌നേഹം നാലുതരത്തിലുണ്ടെന്നാണ് സി എസ് ളൂയിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.  ദാമ്പത്യത്തിലെ സ്‌നേഹം എന്നതുകൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാനാണ് അദ്ദേഹം സ്‌നേഹത്തിന്റെ നാലുവിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്.  സ്‌നേഹത്തിന്റെ ആദ്യഘട്ടം അഫക്ഷന്‍ ആണ്. ആദ്യമായി ഒരു വ്യക്തിയോട്...

ദാമ്പത്യപ്രശ്‌നങ്ങളോട് ‘നോ’ പറയാം

രണ്ടു വ്യക്തികൾ ഒരുമിച്ചു ജീവിക്കുന്ന എല്ലായിടങ്ങളിലും അവർ തമ്മിലുള്ള സംഘർഷങ്ങൾ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. അങ്ങനെയെങ്കിൽ കുടുംബജീവിതം പോലെയുള്ള  ഉടമ്പടിയിൽ  ഇക്കാര്യം പറയുകയും വേണ്ട. എങ്കിലും ചില കാര്യങ്ങളിലുള്ള ശ്രദ്ധയും കരുതലും വിവേകപൂർവ്വമായ ഇടപെടലും...

കുടുംബബന്ധങ്ങൾ ദൃഢമാകട്ടെ

പരസ്പരമുള്ള സ്നേഹം ചോർന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് ഇന്ന് പല കുടുംബങ്ങളിലും. ദമ്പതികൾ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും എല്ലാം ബന്ധങ്ങളുടെ അകലം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഇതിനൊരു പോംവഴി. കുടുംബത്തിലെ ഓരോരുത്തർക്കും ഈ പ്രശ്നം പരിഹരിക്കാൻ അവകാശവും...

ജീവിതത്തോളം വിലയുള്ള സാക്ഷ്യം

അപ്പേ, ദൈവം എന്തിനാണ് അമ്മയെ നമ്മുടെ അടുക്കൽ നിന്നും എടുത്തുകൊണ്ടുപോയത്? ഇളയ മകന്റെ ആ ചോദ്യത്തിന് മുമ്പിൽ  അവനെ നെഞ്ചോടു ചേർത്തുപിടിച്ച് നിശ്ശബ്ദം കരയാൻ മാത്രമേ  ആ അപ്പന് കഴിഞ്ഞുള്ളൂ. അമ്മയുടെ പേര്...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും മക്കളെ പരിഗണിക്കാൻ, അവരെ കേൾക്കാൻ, ചേർത്തുപിടിക്കാൻ അവർ...

പരസ്പരം സംസാരമില്ലേ, നിങ്ങളുടെ ബന്ധം അപകടത്തിലേക്കാണ്

ദമ്പതികള്‍ തമ്മില്‍ കാലം കഴിയും തോറും സംസാരം കുറഞ്ഞുവരുന്നുണ്ടോ എങ്കില്‍ നിങ്ങളുടെ ബന്ധം അപകടത്തിലേക്കാണ് നീങ്ങുന്നത് എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ആശയവിനിമയത്തിലുള്ള അപാകതയും സംസാരിക്കാന്‍ ഒന്നുമില്ലാതെ വരുന്നതും ബന്ധങ്ങളുടെ ഇടര്‍ച്ചയ്ക്ക് കാരണമാകുന്നു. അതാണ്...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most important social tool in every society.' ...

40 കഴിഞ്ഞോ? ദാമ്പത്യം കൂടുതൽ ശ്രദ്ധിക്കാം

ഇന്ന് സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ഡിവോഴ്സ്. യുവദമ്പതികൾക്കിടയിൽ മാത്രമല്ല മധ്യവയസ് കഴിഞ്ഞവരുടെ ജീവിതങ്ങളിലേക്കും ഡിവോഴ്സ് തല നീട്ടിക്കഴിഞ്ഞു.  വിവാഹമോചനനിരക്ക് വർദ്ധിക്കുമ്പോഴും  യുവദന്വതികളുടെ ഇടയിലെ വിവാഹമോചന നിരക്ക്  കഴിഞ്ഞ 20 വർഷമായികുറഞ്ഞിട്ടുണ്ട് എന്നാണ്...

വാർദ്ധക്യമേ നീ എന്ത്?

'ഓൾഡ് പീപ്പിൾ' ലോകം മുഴുവൻ പ്രായമായവരെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്.  അമേരിക്കക്കാരാകട്ടെ 'സീനിയേഴ്സ്' എന്ന് വിശേഷിപ്പിക്കുന്നു.സീനിയർ സിറ്റിസൺ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതാണ്. യൗവനത്തിനും മധ്യവയസിനും ശേഷമുള്ള കാലമാണ് വാർദ്ധക്യകാലം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാൽ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും സുരക്ഷിതത്വബോധവും അനുഭവിക്കാൻ കഴിയുന്നതിനൊപ്പം ആരോഗ്യം...

വേണം, പ്രായമായവരോട് സ്നേഹക്കരുതല്‍

വീട്ടില്‍ പ്രായമായ അംഗങ്ങളുണ്ടെങ്കില്‍ അവരെ കളിതമാശകള്‍ പറഞ്ഞു ചിരിപ്പിക്കാനോ, ഊഷ്മളമായ സ്നേഹസ്പര്‍ശനത്തിലൂടെ അവര്‍ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യാനോ അവസരം ഉണ്ടാക്കുക.വീട്ടിലെ കാര്യങ്ങളില്‍ അവര്‍ ചെയ്തു തരുന്ന ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി...