Education & Science

പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍

പുതിയ ജോലിയില്‍ ചേരാന്‍ ചെല്ലുമ്പോള്‍ പലവിധ പരിഭ്രമങ്ങള്‍ ഉണ്ടാകും മനസ്സില്‍. പരിചയമില്ലാത്ത അന്തരീക്ഷം, സഹപ്രവര്‍ത്തകര്‍, അവരുടെ മുന്നില്‍ താന്‍ ഒന്നുമല്ലാതായി പോകുമോ എന്ന പേടി, ഭാവിയെ കുറിച്ചുള്ള ആശങ്ക, ഇങ്ങനെ പല വിധ...

പച്ച മനുഷ്യൻ

പുരോഹിതനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിയെഴുതി ഈ ലോകത്തിലൂടെ  കടന്നുപോയ സാധാരണതയിലും അസാധാരണത്വം സൂക്ഷിച്ച  ഫാ. സദാനന്ദ് സിഎംഐ എന്ന സ്വാമിയച്ചന്റെ ഐതിഹാസികമായ ജീവചരിത്രം. നമ്മുടെ കാഴ്ചപ്പാടുകളെ ഈ  കൃതി പുതുക്കിപ്പണിയുന്നുണ്ട് പച്ചമനുഷ്യൻവിനായക് നിർമ്മൽആത്മബുക്സ്, കോഴിക്കോട്,...

സ്വപ്നങ്ങൾ സ്വന്തമാക്കാൻ

സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല. എന്നിട്ടും എല്ലാ സ്വപ്നങ്ങളും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല. അതിന്  പിന്നിലെ പല കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവാണ്. എന്നാൽ നമ്മുടേതിനെക്കാൾ പരിതാപകരമായ ചുറ്റുപാടുകളിൽ ജനിക്കുകയും വളരുകയും ചെയ്തവരായിരുന്നിട്ടും ചിലർ  നമ്മെ അതിശയിപ്പിച്ചുകളയാറുണ്ട്, ...

മൊബൈലേ വിട അകലം

അമ്പതോളംവർഷങ്ങൾ കൊണ്ട് ഇത്രയധികം ജനകീയവൽക്കരിക്കപ്പെട്ട, സാർവത്രികമായ മറ്റൊരു ഉപകരണവും മൊബൈൽ പോലെ വേറെയില്ലെന്ന്പറയാം. ഒരു ഇഷ്ടികയുടെ വലുപ്പമുള്ളതായിരുന്നു ആദ്യത്തെ മൊബൈൽ. മുപ്പതു മിനിറ്റ് മാത്രമേ  സംസാരിക്കാനും സാധിച്ചിരുന്നുളളൂ. മെസേജുകൾ അയയ്ക്കാനും കഴിയുമായിരുന്നില്ല. പത്തു...

ദയവായി ചപ്പ് ചവറുകൾ തീയിടരുത്

പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു...... ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യവും ചില മരങ്ങളും, വനങ്ങളും വരെ പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം....... ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന...

ഒക്ടോബര്‍ രണ്ടിന് ഇന്ത്യ പ്ലാസ്റ്റിക് വിമുക്ത രാജ്യമാകുമോ?

നടപ്പിലാക്കാവുന്ന അനേകം സ്വപ്‌നങ്ങളുണ്ട്. നടപ്പിലാക്കാന്‍ കഴിയില്ലാത്ത അതിലും അനേകം സ്വപ്‌നങ്ങളുണ്ട്.   ഇതില്‍ ഏതു ഗണത്തിലായിരിക്കും ഒക്ടോബര്‍ രണ്ട് പ്ലാസ്റ്റിക് വിമുക്തരാജ്യമായി പ്രഖ്യാപിക്കാനുള്ള തീരുമാനം അണിയറയിലൊരുങ്ങുമ്പോള്‍ സംഭവിക്കുക? ഇന്ത്യയെ ഒക്ടോബര്‍ രണ്ടിന് പ്ലാസ്റ്റിക്...

ബുദ്ധ സാക്ഷാത്കാരം

കാലം ഏറി വരും തോറും മനുഷ്യരുടെ ഇടയിൽ മതങ്ങളുടെ പിടിവാശി വല്ലാതെ കൂടി വരുമ്പോൾ ബുദ്ധന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും ഏറെ പ്രസക്തമാവുകയാണ്. ബുദ്ധന്റെയും ബുദ്ധമതത്തിന്റെയും ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളെ വിശകലനം ചെയ്യുന്നതിനൊടൊപ്പം അബദ്ധ...

അവസാനത്തെ പെൺകുട്ടി

ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ...

മുഹമ്മദ് അലി, ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം

കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം...

ആസക്തികളുടെ ഉത്സവകാലം

കമ്പോളമാണ് ഇന്നത്തെ മൂല്യങ്ങളെ നിർണ്ണയിക്കുന്നത്. വിപണിയിൽ  വിലയില്ലാത്തതിന് ജീവിതത്തിലും മൂല്യമില്ല. അതുകൊണ്ടുതന്നെയാണ് എല്ലാവരും വിപണിയിൽ വിജയം നേടാനുള്ള ഓട്ടപ്പന്തയത്തിലാണ്. ആസക്തികൾക്ക് പിന്നാലെ കുതിച്ചുപായുന്ന കാലത്തെ വിമർശനാത്മകമായി നോക്കിക്കാണാൻ ശ്രമിക്കുന്ന പുസ്തകമാണ് എം തോമസ്...

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്, തിരുവനന്തപുരം, വില:160

സൂര്യനെ അണിഞ്ഞ സ്ത്രീ

ഭർത്താവിനെ കൊലപെടുത്താൻ വാടകഗുണ്ടയ്ക്ക് പണം കൊടുത്തവൾ എന്ന് കല്ലെറിയപ്പെട്ട് കുടുംബക്കോടതിയിൽ നില്ക്കെ ജെസബെലിന് വെളിപ്പെട്ടത്… സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന കെ. ആർ മീരയുടെ നോവലിലെ ആദ്യവാചകം ഇതാണ്. വായനക്കാരെ ആകാംക്ഷയിലേക്ക്...