Education & Science

ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള വിദ്യാഭ്യാസയോഗ്യതയും പരിചയസമ്പ ത്തും ഉണ്ടായിരിക്കുകയും ചെയ്യും. പക്ഷേ അങ്ങനെയുള്ളവർക്കുപോലും ഇല്ലാതെ പോകുന്ന ഒരു സംഗതിയുണ്ട്. അവരിൽ പലരുടെയും കമ്മ്യൂണിക്കേഷൻ വേണ്ടത്ര...

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ…

ജോലിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കൊറോണ വൈറസ്  വ്യാപനത്തിന്റെ ഇക്കാലത്ത്. വൈറസിനെ  പ്രതിരോധിക്കാൻ ജോലിക്കായി ഓഫീസിലെത്തേണ്ടതെന്നും വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും മൾട്ടി നാഷനൽ കമ്പനികൾ പോലും സ്റ്റാഫുകൾക്ക് നിർദ്ദേശം നല്കിക്കഴിഞ്ഞു....

100 കബീർ കവിതകൾ

നമ്മുടെ കാലത്തിന് കാതലായ ചിലതെല്ലാം നഷ്ടമായിരിക്കുന്നു. ഭൗതികതയുടെ ആഘോഷത്തിമിർപ്പുകൾക്കിടയിൽ ആത്മാവാണ് നഷ്ടപ്പെടുന്നത്. എല്ലാ പ്രസ്ഥാനങ്ങളും വിപണിക്ക് കീഴടങ്ങിയിരിക്കുന്നു. ആത്മശൂന്യമായ യാത്രയായി മാറുമ്പോൾ ജീവിതം അശാന്തിപർവ്വമാകും. ഈ സന്ദർഭത്തിൽ ചില നീരുറവകൾ നമ്മെ...

നിഴൽ

സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം. ഡോ. സി പ്രിൻസി ഫിലിപ്പ് കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്, തിരുവനന്തപുരം, വില:160

കേട്ടിട്ടുണ്ടോ സാപിയോ സെക്ഷ്വാലിറ്റിയെക്കുറിച്ച്?

ആധുനികകാലത്ത് പലയിടത്തും നിന്നും ഉയർന്നുകേൾക്കാറുള്ള ഒരു വാക്കാണ് സാപിയോസെക്ഷ്വാലിറ്റി (Sapiosexulatiy). ഒരാൾക്ക് മറ്റൊരാളോടു പലവിധത്തിലുള്ള കാരണങ്ങൾകൊണ്ട് ആകർഷണം തോന്നാം. ബാഹ്യമായ സൗന്ദര്യം, കഴിവ്, സംസാരം, ആരോഗ്യം ഇങ്ങനെ പലപല കാരണങ്ങൾ ഇവിടെ നിർണായകമാണ്....

മുഹമ്മദ് അലി, ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം

കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം...

നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍…

ദക്ഷിണേന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ നീലഗിരിക്കുന്നിന്റെ താഴവരയിലാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുന്നത്. ഈ അതിമനോഹരമായ കാഴ്ച കാണാന്‍ ഒരുപാട് വിനോദസഞ്ചാരികള്‍ അവിടം സന്ദര്‍ശിക്കാറുണ്ട്. സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് കുറിഞ്ഞി പൂക്കുന്നത്. ഇതെന്തുകൊണ്ട് പന്ത്രണ്ടു...

ഇക്കിഗായി

The Japanese  Secret to a Long and Happy life വല്ലാത്ത സങ്കടം തോന്നുന്നു... ജീവിതത്തോട് തന്നെ വിരക്തി തോന്നുന്നതുപോലെ... ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോവുന്നു... ഈ കൊറോണ കാലത്ത് ഒരു പക്ഷേ...

ആണ്‍ക്കടല്‍ക്കുതിരകള്‍ – “പ്രസവിക്കുന്ന അച്ഛന്‍മാര്‍”

സാധാരണയായി മാതൃത്വം പെണ്ജാതികളുടെ കുത്തക ആണെങ്കിലും കടല്‍ക്കുതിര(Sea Horse) കളുടെ കാര്യം വ്യത്യസ്തമാണ്. പെണ് കടല്‍ക്കുതിരകള്‍തന്നെയാണ് മുട്ടയിടുന്നതെങ്കിലും മുട്ടകള്‍ വിരിയിച്ചെടുക്കുന്ന ജോലി മുഴുവന്‍ ആണ്‍ കടല്‍ക്കുതിരകള്‍ക്കാണ്. ആണ്‍ കടല്‍ക്കുതിരയുടെ വാലിന്നടിയിലായി വീര്‍ത്ത സഞ്ചിപോലെ...

സ്വപ്നങ്ങൾ സ്വന്തമാക്കാൻ

സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല. എന്നിട്ടും എല്ലാ സ്വപ്നങ്ങളും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല. അതിന്  പിന്നിലെ പല കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവാണ്. എന്നാൽ നമ്മുടേതിനെക്കാൾ പരിതാപകരമായ ചുറ്റുപാടുകളിൽ ജനിക്കുകയും വളരുകയും ചെയ്തവരായിരുന്നിട്ടും ചിലർ  നമ്മെ അതിശയിപ്പിച്ചുകളയാറുണ്ട്, ...

സ്വതന്ത്ര ചിന്തയുടെ സുവിശേഷങ്ങൾ

സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം...

ഉത്തമഗീതം

അപൂർവ്വസുന്ദരമായ പ്രണയനോവൽ. അഗ്‌നിജ്വാലകൾക്കു കെടുത്തിക്കളയാനോ മഹാപ്രളയങ്ങൾക്ക് മുക്കിക്കളയാനോ കഴിയുന്നതല്ല യഥാർത്ഥപ്രണയമെന്ന് അടിവരയിടുന്ന നോവൽ.വർത്തമാനകാലത്തെ പല സംഭവങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. നോവൽവിനായക് നിർമ്മൽ, വില: 120കോപ്പികൾക്ക്: ആത്മബുക്സ് കോഴിക്കോട്, ഫോൺ:9746077500