ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് മഴ. അത് ദൈവത്തിന്റെ കൃപയാണ്. ദൈവകൃപയാണ് മഴയായി പെയ്യുന്നത് എന്നതാണ് എന്റെ വിശ്വാസം. മഴ പെയ്യുമ്പോൾ സംഭവിക്കുന്നത് ഒരു ശുദ്ധീകരണപ്രക്രിയയാണ്. ഭൂമിയെ അത് ഒരമ്മ കുഞ്ഞിനെ...
ഡോ. എൻ ശ്രീവൃന്ദാനായർ
പിഎസ്‌സി പരീക്ഷ എഴുതുന്നവർക്കും മത്സരാർത്ഥികൾക്കും ഏറെ സഹായകമായ ഗ്രന്ഥം. കേരളത്തിലെ ചരിത്രസംഭവങ്ങൾ ലളിതമായി പ്രതിപാദിക്കുന്നതിനൊപ്പം ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട നാനൂറിലധികം ചോദ്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗവേഷണ സിദ്ധമായ വസ്തുതകളെ അടിസ്ഥാനമാക്കി സവിശേഷരീതിയിൽ രചിച്ചിരിക്കുന്ന...
കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ സമ്പാദ്യം. നാളേയ്ക്കുള്ള ലോകത്തെ കെട്ടിയുയർത്തുന്നത് അവരാണല്ലോ. എന്നാൽ അവർക്ക് ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത് ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കുവേണ്ടിയുള്ള നല്ല...
ജോലി കിട്ടുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലേറെ ബുദ്ധിമുട്ടാണ് മനസ്സിനിണങ്ങിയ ജോലി കണ്ടെത്തുന്നത്. ഇനി അങ്ങനെയൊരു ജോലി കിട്ടിയാലോ അവിടെ എപ്പോഴും ശോഭിക്കാൻ കഴിയണമെന്നുമില്ല. സ്‌പെയിനിലെ കരിയർ വിദഗ്ദനായ
ഫെർനാഡോ...
പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. പുതിയ പുസ്തകങ്ങൾ, പുതിയ കൂട്ടുകെട്ടുകൾ, ചിലർക്കെങ്കിലും പുതിയ സ്‌കൂൾ/വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി അധ്യയനവർഷത്തിന്റെ തുടക്കം പല പുതുമകളും സമ്മാനിക്കുന്നുണ്ട്. എന്തിനാണ് വിദ്യാഭ്യാസം ചെയ്യുന്നത്? അറിവ് നേടുന്നതിനോ ജോലി നേടുന്നതിനോ?...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില്‍ നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട് എന്നത് പഴയൊരു സിനിമാഗാനമാണ്. പക്ഷേ ഏതൊരാളുടെയും വീടിനെയും മണ്ണിനെയും കുറിച്ചുള്ള സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനം തന്നെയാണ് ആ വരികള്‍. എത്രയെത്ര...
കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം...
ഒരാളെങ്ങനെയാണ് നേതാവാകുന്നത്? ജീവിതത്തിൽ എല്ലാ കാര്യങ്ങളും കൃത്യതയോടെ ചെയ്ത് അതിലെല്ലാം വിജയിക്കുമ്പോഴാണോ? എപ്പോഴും വിജയം ഉണ്ടാകുമ്പോഴും വിജയം ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴുമാണോ? ഒരിക്കലുമല്ല. ഒരു നേതാവ് രൂപപ്പെടുന്നത് അല്ലെങ്കിൽ ഒരാൾ നേതാവാകുന്നത് പ്രതിസന്ധികളിലും അനിശ്ചിതത്വങ്ങളിലും തന്റെ...
നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ
വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210
സൈലന്റ് വാലി സമരകാലം മുതൽ ഹരിത കേരളത്തിന് വേണ്ടി പരിശ്രമിച്ച കവയിത്രിയാണ് സുഗതകുമാരി. മലയാളികളുടെ പാരിസ്ഥികാവബോധം വളർത്തുന്നതിൽ സുഗതകുമാരിയുടെ ഇടപെടലുകൾ നിർണ്ണായകമാണ്. അവരുടെ ഹരിതകവികളുടെ സവിശേഷസമാഹാരമാണ് സഹ്യഹൃദയം. മരത്തിന് സ്തുതി മുതൽ കാട്...
വായുമലിനീകരണം ടൈപ്പ് 2 പ്രമേഹത്തിന് ഇടയാക്കുന്നുവെന്ന് പുതിയ ഗവേഷണഫലങ്ങൾ. ടൈപ്പ് 2 പ്രമേഹത്തിന് ഏഴിൽ ഒരാൾക്ക് എന്ന കണക്കിൽ വായുമലിനീകരണം കാരണമാകുന്നുണ്ടത്രെ. 3.2 മില്യൻ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചെറിയ തോതിലുള്ള...