ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

Share post:

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

പ്രോഗ്രാമുകൾ:
I.മാസ്റ്റർ ഓഫ് ബിസിനസ് ലോസ് (രണ്ടുവർഷ ദൈർഘ്യം)
II.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (ഒരുവർഷം ദൈർഘ്യം)
വിഷയങ്ങൾa)ഹ്യൂമൺ റൈറ്റ്സ് ലോ b)മെഡിക്കൽ ലോ ആൻഡ് എത്തിക്സ് c)എൻവയോൺമെന്റൽ ലോd)ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ലോe)ചൈൽഡ് റൈറ്റ്സ് ലോ f)കൺസ്യൂമർ ലോ ആൻഡ് പ്രാക്ടീസ്g)സൈബർ ലോ ആൻഡ് സൈബർ പ്രാക്ടീസ്

ഠനരീതി :-
മൾട്ടിമീഡിയകോഴ്സ് മെറ്റീരിയൽ ഉപയോഗിച്ച് ഓൺലൈൻ, ഇൻ പഴ്സൺ ക്ലാസുകൾ വഴിയുള്ള പഠനരീതിയാണ് വിദൂര വിദ്യാഭ്യാസ വിഭാഗം നടപ്പാക്കുന്നത്. ഏതെങ്കിലും വിഷയത്തിലെ അംഗീകൃത സർവകലാശാലാ ബിരുദമാണ് എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിനുവേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.

അപേക്ഷാ രീതി:

അപേക്ഷകർക്ക് ഓൺലൈൻ ആയും ഓഫ് ലൈൻ ആയും  അപേക്ഷ സമർപ്പിക്കാം. ഓഫ് ലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നവർ, അപേക്ഷാഫോം https://ded.nls.ac.in എന്ന വെബ് സൈറ്റിൽനിന്ന് ഡൗൺലോഡു ചെയ്തെടുത്ത്, പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജൂൺ 30-നകം ബാംഗ്ലൂരിലെ ഓഫീസിലെത്തക്കവിധം അയക്കേതുണ്ട്.

Dr.Daison Panengaden,
Asst.Professor,
Department of Physics,
St.Thomas’ College,
Thrissur
9497315495

Related articles

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. I.പി.ജി. കോഴ്സുകൾ MSc. Food technology.MSc nutritional scienceM.Voc in...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്, എം.​സി​.എ, എം.എസ് സി. പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കഴിഞ്ഞ വർഷം വരെ പ്രവേശന...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി, ജൂ​ൺ അ​ഞ്ച് ആണ്. ​അപേക്ഷാഫീസ്ജ​ന​റ​ൽ :-555/-...

Admission for MSc, MTech and PhD programs in Academy of Scientific and Innovative Research (AcSIR), Gasiabad

(AcSIR) is Established in 2011 as an ‘Institution of National Importance’ (interim operations started in June, 2010), the...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of Information Technology and Management, Kerala, situated in Thiruvananthapuram. I.M.Sc. programmes...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും രണ്ടും മൂന്നും...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21 അധ്യയനവർഷത്തിലേക്കുള്ള വിവിധ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിവിധ പ്രോഗ്രാമുകൾ:1.എം.എ. ഭാഷാശാസ്ത്രം2.എം.എ. മലയാളം...