ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസത്തിൽ പി.എച്ച്.ഡി.

Share post:

കേന്ദ്ര ശാസ്ത്ര സാങ്കേതിക ഡിപ്പാർട്ടുമെന്റിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നറ്റിസത്തിൽ പി.എച്ച്.ഡി.പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ജിയോ മാഗ്നറ്റിസവുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലാണ് ഗവേഷണത്തിനവസരം.

സുപ്രധാന പഠനമേഖലകൾ:-
1.Observatory data analysis
2.Upper atmosphere
3.Solid earth
താഴെപ്പറയുന്ന യൂണിവേഴ്സിറ്റികളുടെ അംഗീകൃത ഗവേഷണ കേന്ദ്രമാണ് ഐ.ഐ.ജി.എം.
1.Mumbai university
2.Shivaji university
3.North Maharashtra university
4.S.R.T.M. university
5.Andra university
6.Manonmaniam Sundharanar    university
7.N.I.T. Warangal

അടിസ്ഥാന യോഗ്യത:
1.Physics
2.Geophysics
3.Space Physics
4.Applied Geology and    Mathematics
എന്നീ വിഷയങ്ങളിൽ 60% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്നാൽ അപേക്ഷാർത്ഥികൾ ബിരുദതലത്തിൽ ഫിസിക്സോ, മാത്തമാറ്റിക്‌സോ നിർബന്ധമായും പഠിച്ചിരിക്കണം. പ്രവേശന പരീക്ഷയിലൂടെയും ഇന്റർവ്യൂവിലുടെയുമായാണ്, മുഖ്യമായും പ്രവേശനം.ഗേറ്റ്, നെറ്റ്, ഇൻസ്പയർ യോഗ്യതയുള്ളവരെ പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി മെയ് 15 ആണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് വിലാസം;http://iigm.res.in/

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
ഫോൺ :-9497315495

Related articles

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. I.പി.ജി. കോഴ്സുകൾ MSc. Food technology.MSc nutritional scienceM.Voc in...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്, എം.​സി​.എ, എം.എസ് സി. പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കഴിഞ്ഞ വർഷം വരെ പ്രവേശന...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാമുകൾ:I.മാസ്റ്റർ ഓഫ്...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി, ജൂ​ൺ അ​ഞ്ച് ആണ്. ​അപേക്ഷാഫീസ്ജ​ന​റ​ൽ :-555/-...

Admission for MSc, MTech and PhD programs in Academy of Scientific and Innovative Research (AcSIR), Gasiabad

(AcSIR) is Established in 2011 as an ‘Institution of National Importance’ (interim operations started in June, 2010), the...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of Information Technology and Management, Kerala, situated in Thiruvananthapuram. I.M.Sc. programmes...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും രണ്ടും മൂന്നും...