വേദനസംഹാരികള്‍ കഴിക്കുമ്പോള്‍

Date:

ചെറിയ വേദന വരുമ്പോഴേ വേദനാസംഹാരികള്‍ വാങ്ങാന്‍ ഓടുക പലരുടെയും സ്വഭാവമാണ്. പക്ഷെ, സ്വയംചികിത്സ നടത്തി വേദനസംഹാരികള്‍ കഴിക്കുന്നത് അപകടമാകും. ഇതാ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:-

  •   ചില വേദനസംഹാരികള്‍ ചിലര്‍ക്ക് ആസ്തമ,  രക്താതിസമ്മര്‍ദ്ദം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. അവ മറ്റു മരുന്നുകള്‍ക്കൊപ്പം കഴിച്ചാലും അപകടകരമാകാം. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക.
  •   മുതിര്‍ന്നവര്‍ കഴിക്കുന്നതരം വേദനസംഹാരികള്‍ ഒരു കാരണവശാലും കുട്ടികള്‍ക്ക് നല്‍കരുത്.
  •   പല രോഗങ്ങളുടെയും സൂചനയായി വേദനകള്‍ വരാം. അതുകൊണ്ട് ദിവസങ്ങളോളം വേദന നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കുക.
  •   വേദനസംഹാരികള്‍ ദിവസവും കഴിക്കരുത്.
  •     ആസ്പിരിന്‍ ദിവസവും കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചില്‍, വയറ്റില്‍ അള്‍സര്‍, ആന്തരരക്തസ്രാവം എന്നിവയുണ്ടാക്കും.
  • ആന്റിബയോട്ടിക്കുകളും മറ്റും കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ രോഗബീജങ്ങള്‍ അവയ്ക്കെതിരെ പ്രതിരോധശക്തി നേടിയെടുക്കും. പിന്നീട് മുമ്പുവന്ന രോഗത്തിന് ഇതേ മരുന്ന് ഉപയോഗിക്കുമ്പോള്‍ കാര്യമായ ഫലമില്ലാതെ വരും.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന്...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ...

ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ...

കെണിയാകരുതേ ലോൺ

ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്....

നല്ല ടൈം മാനേജ്‌മന്റ്‌ എങ്ങനെ?

പ്രവര്‍ത്തനത്തില്‍ മേന്മ കൈവരിക്കാന്‍ കൂടുതല്‍ നേരം ചെലവിടുന്നതല്ല കാര്യം. സമയം കുറച്ച്,...