Tag: mobile application

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ് ഇവയെല്ലാം.  സാധാരണ ദഹനപ്രശ്നമായി കരുതുന്നുവെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (Irritable Bowel Syndrome)  എന്ന ദീർഘകാല കുടൽരോഗത്തിന്റെ ലക്ഷണമാകാം.Irritable Bowel Syndrome എന്നത് വൻകുടലിനെ ബാധിക്കുന്ന  ദഹനസംബന്ധിയായ അവസ്ഥയാണ്. ജീവൻ അപകടത്തിലാക്കുന്ന രോഗമല്ലെങ്കിലും, രോഗിയുടെ ദൈനംദിന ജീവിതത്തെ ഗണ്യമായി ബാധിക്കാവുന്നവയാണ്. മാനസിക സമ്മർദ്ദം, ഭക്ഷണരീതി, ഹോർമോൺ മാറ്റങ്ങൾ, കുടലിലെ ബാക്ടീരിയകളിലെ അസന്തുലിതാവസ്ഥ എന്നിവ കആടനു കാരണങ്ങളാകാം. ഭക്ഷണത്തിന് ശേഷം കാണുന്ന പ്രധാന ലക്ഷണങ്ങൾ വയർ...

സൗഹൃദങ്ങൾ ആഘോഷിക്കുമ്പോൾ…

നല്ല സൗഹൃദങ്ങളാണ് മനുഷ്യജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്പത്ത്.  ജീവിതങ്ങളെ നിറമുള്ളതാക്കി തീർക്കുന്നതും അർത്ഥവത്താക്കി തീർക്കുന്നതും നല്ല സൗഹൃദങ്ങളാണ്. കുട്ടികാലം തൊട്ട് നമ്മോടൊപ്പം കളിച്ചു വളർന്നവരിൽ ഇന്നും നമ്മൾ പഴയപോലെ ഊഷ്മളതയോടെ ഓർക്കുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർ ഉണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ പുതിയ ക്ലാസ്സിലേക്ക് പ്രവേശിച്ച് പുതിയ ബെഞ്ചിൽ സ്ഥാനം പിടിച്ചപ്പോൾ നമ്മുടെ മുഖത്തെ സങ്കോചം വായിച്ചറിഞ്ഞ്  കൂട്ടുകൂടാൻ വന്ന ആ പഴയ കൂട്ടുകാരൻ ഒരു പക്ഷേ ഇന്നും നമ്മുടെ ചങ്കായിയിരിക്കും. പിന്നീട് ഏറെ ദുഃഖത്തോടെ കൂടി സ്‌കൂൾ ജീവിതവും സൗഹൃദങ്ങളും വേർപിരിഞ്ഞുപോകേണ്ടിവരുമ്പോൾ ഇതുപോലുള്ള സൗഹൃദങ്ങൾ ഇനിയും ലഭിക്കുമോ എന്ന ആശങ്ക...

No posts to display