Tag: married life

ഇഷ്ടമാണോ… ഇഷ്ടമാണോ…?

നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?ഇതാ സ്നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി. അങ്ങനെയൊരു ദിവസമാണ് അമൽ  രാജീവിനോട് അക്കാര്യം പറയുന്നത്. 'നിന്നെ ഒരാൾക്ക് ഇഷ്ടമാണെന്ന് തോന്നുന്നു.' ആർക്ക് എന്ന് രാജീവ് അങ്കലാപ്പോടെ ചോദിച്ചു. ദാ നോക്കൂ.. അമൽ സമർത്ഥമായി നേഹയെ ചൂണ്ടികാണിച്ചുകൊടുത്തു. രാജീവ്  മുഖം തിരിച്ചുനോക്കുമ്പോൾ നേഹ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. താൻ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നേഹ പെട്ടെന്ന് നോട്ടം തെറ്റിച്ചതോടെ രാജീവ് ആകെ ആശയക്കുഴപ്പത്തിലായി. ഇത്തരം സാഹചര്യങ്ങൾ പലരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ടാവും. നാം അറിയാതെ നമ്മെ സ്നേഹിക്കുന്നവരോ...

അടുക്കള നന്നാകാൻ ചില നിയന്ത്രണങ്ങൾ

തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ അടുക്കളയും കൃത്യമായി പുലർത്തേണ്ട ചില മര്യാദകൾ പാലിക്കുന്നതിലൂടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുന്ന അടുക്കളയെക്കുറിച്ചാണ്. കാരണം ഒരു വീടിന്റെ കേന്ദ്രബിന്ദു അടുക്കളയാണ്. അടുക്കള നന്നായാൽ കുടുംബം നന്നായി, കുടുംബാംഗങ്ങൾ നന്നായി. ഇതിനായി നാം എന്താണ് ചെയ്യേണ്ടത്.? കുടുംബത്തിൽ മുഴുവൻ  ആരോഗ്യവും സന്തോഷവും സമാധാനവും പുലർത്താൻ വഴിയൊരുക്കുന്ന ചില മാർഗങ്ങളെക്കുറിച്ചു പറയാം. അടുക്കളയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ മാറ്റങ്ങളാണ് കുടുംബത്തിൽ ഉണ്ടാക്കുന്നത്. പഞ്ചസാര നിയന്ത്രണം ചില അടുക്കളയിൽ ഏറ്റവും...

ഇതാണ് കുടുംബജീവിതത്തിലെ യഥാര്‍ത്ഥ വെല്ലുവിളി

ഒരു വിവാഹജീവിതം തകരാറിലാകാന്‍ എന്തൊക്കെയാണ് കാരണം? തകര്‍ന്ന ദാമ്പത്യബന്ധങ്ങളിലെ ഇണകളോട് ഈ ചോദ്യം ചോദിച്ചാല്‍ അതിന് അവര്‍ പറയുന്ന ഉത്തരങ്ങള്‍ വ്യത്യസ്തമായിരിക്കും. തെറ്റായ ആശയവിനിമയം, സാമ്പത്തികം, സെക്‌സ് , രണ്ടു പേരും വളര്‍ന്നുവന്ന...

ഒരുമിച്ചിരിക്കൂ ഒരുമിച്ചായിരിക്കൂ…

ഭിത്തിയിൽ സ്ഥിരമായി പ്രതിഷ്ഠിച്ചിരിക്കുന്ന മനോഹരമായ ഒരു പെയ്ന്റിങിൽ മിനുക്കുപണികൾ നടത്താൻ കഴിയാത്തതുപോലെ ഒന്നല്ല വിവാഹജീവിതം. ഓരോ ദിനവും ഓരോ നിമിഷവും മാറ്റങ്ങളും പുതുമകളും അതിൽ വരുത്തേണ്ടിയിരിക്കുന്നു. കാരണം വളരെ അതിശയകരമായ ഒരു സംഗതിയാണ്...

നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ഭര്‍ത്താവിന് പഴയതുപോലെ സ്‌നേഹം ഇപ്പോഴില്ല, ഭാര്യ എന്നെ ഇപ്പോള്‍ ഗൗനിക്കുന്നതേയില്ല..വിവാഹബന്ധത്തില്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പലരുടെയും പരിദേവനങ്ങളില്‍ ചിലത് ഇങ്ങനെയൊക്കെയാണ്. ജീവിതത്തില്‍ നിന്ന്  സ്‌നേഹം നഷ്ടമാകുന്ന അനുഭവത്തിലൂടെ പലരും പലപ്പോഴും കടന്നുപോകാറുണ്ട്. പഴയതുപോലെ സ്‌നേഹിക്കണമെന്നും...