നിങ്ങളറിയാതെ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ?ഇതാ സ്നേഹം മനസ്സിലാക്കാനുള്ള ചില എളുപ്പവഴികൾ
ഓഫീസിൽ പുതുതായി ജോലിക്കെത്തിയ വ്യക്തിയായിരുന്നു രാജീവ്. സുമുഖൻ.അരോഗദൃഢഗാത്രൻ. അമൽ പെട്ടെന്ന് തന്നെ അവനുമായി ചങ്ങാത്തത്തിലായി. അങ്ങനെയൊരു ദിവസമാണ് അമൽ രാജീവിനോട് അക്കാര്യം പറയുന്നത്. 'നിന്നെ ഒരാൾക്ക് ഇഷ്ടമാണെന്ന് തോന്നുന്നു.' ആർക്ക് എന്ന് രാജീവ് അങ്കലാപ്പോടെ ചോദിച്ചു. ദാ നോക്കൂ.. അമൽ സമർത്ഥമായി നേഹയെ ചൂണ്ടികാണിച്ചുകൊടുത്തു. രാജീവ് മുഖം തിരിച്ചുനോക്കുമ്പോൾ നേഹ തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. താൻ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ നേഹ പെട്ടെന്ന് നോട്ടം തെറ്റിച്ചതോടെ രാജീവ് ആകെ ആശയക്കുഴപ്പത്തിലായി. ഇത്തരം സാഹചര്യങ്ങൾ പലരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ടാവും. നാം അറിയാതെ നമ്മെ സ്നേഹിക്കുന്നവരോ...
തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ അടുക്കളയും കൃത്യമായി പുലർത്തേണ്ട ചില മര്യാദകൾ പാലിക്കുന്നതിലൂടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുന്ന അടുക്കളയെക്കുറിച്ചാണ്. കാരണം ഒരു വീടിന്റെ കേന്ദ്രബിന്ദു അടുക്കളയാണ്. അടുക്കള നന്നായാൽ കുടുംബം നന്നായി, കുടുംബാംഗങ്ങൾ നന്നായി. ഇതിനായി നാം എന്താണ് ചെയ്യേണ്ടത്.? കുടുംബത്തിൽ മുഴുവൻ ആരോഗ്യവും സന്തോഷവും സമാധാനവും പുലർത്താൻ വഴിയൊരുക്കുന്ന ചില മാർഗങ്ങളെക്കുറിച്ചു പറയാം. അടുക്കളയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ മാറ്റങ്ങളാണ് കുടുംബത്തിൽ ഉണ്ടാക്കുന്നത്.
പഞ്ചസാര നിയന്ത്രണം
ചില അടുക്കളയിൽ ഏറ്റവും...
എനിക്കെന്നെ എങ്ങനെ ഇനിയും മെച്ചപ്പെടുത്താനാവും? ഇങ്ങനെയൊരു ചിന്ത എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരാളുടെ വ്യക്തിത്വമാണ് അയാളെ മറ്റുള്ളവർക്ക് പ്രിയപ്പെട്ടവനാക്കുന്നത്. അതൊരിക്കലും ബാഹ്യരൂപത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. പദവികളുടെയും പ്രതാപങ്ങളുടെയും അടിസ്ഥാനത്തിലുള്ളതുമല്ല. ഞാൻ എങ്ങനെയാണ് മറ്റുള്ളവർക്ക് കൂടുതൽ ആകർഷണീയനായി...
ജനനക്രമം വ്യക്തിത്വത്തെ ബാധിക്കുമെന്നാണ് ചില നിരീക്ഷണങ്ങൾ. കുടംബത്തിലെ മൂത്ത കുട്ടിയായി ജനിച്ച ഒരാളിൽ നിന്നും വ്യത്യസ്തമായ സ്വഭാവപ്രത്യേകതകളായിരിക്കും ഇളയകുട്ടിയുടേത്. ഇവർ രണ്ടുപേരെയും പോലെയല്ല ഒറ്റക്കുട്ടിയായി ജനിച്ച ഒരാൾ. ജനനക്രമവും വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...
എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് അറിയാത്തതുകൊണ്ടാണ് സ്നേഹം പ ലരെ സംബന്ധിച്ചും ദുഷ്ക്കരമായ അനുഭവമായി മാറുന്നത്. അത്തരക്കാർക്ക് സ്നേഹത്തെ ഒരു നാമമായി മാത്രം ആഘോഷിക്കാനാണ് താല്പര്യം. സ്നേഹം ഒരിക്കലും നാമമല്ല, അത് ക്രിയയാണ്. രേഖപ്പെടുത്തിവയ്ക്കാത്ത...
പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്? ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്. വ്യക്തികൾ വ്യത്യസ്തരായതു കൊണ്ടുതന്നെ പ്ര തിസന്ധികളോടുളള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും.
ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും, ചൂടുവെള്ളം ഒഴിച്ച ചെറു ചെടി പോലെ.....
സ്നേഹം നാലുതരത്തിലുണ്ടെന്നാണ് സി എസ് ളൂയിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ദാമ്പത്യത്തിലെ സ്നേഹം എന്നതുകൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാനാണ് അദ്ദേഹം സ്നേഹത്തിന്റെ നാലുവിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്.
സ്നേഹത്തിന്റെ ആദ്യഘട്ടം അഫക്ഷന് ആണ്. ആദ്യമായി ഒരു വ്യക്തിയോട്...
ദിവസം തോറും എത്രയോ പേരെ കണ്ടുമുട്ടുന്നവരാണ് നമ്മൾ. എന്നിട്ടും അവരിൽ നിന്ന് ഒരാൾ നമ്മെ സ്നേഹത്തിനായി പ്രത്യേകമായി ക്ഷണിക്കുന്നു. അല്ലെങ്കിൽ അയാളുടെ സ്നേഹം നമ്മെ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായി മാറ്റിനിർത്തുന്നു. നാം അയാളുമായി...