Tag: gratitude

ഒറിജിനൽ & ഡ്യൂപ്ലിക്കറ്റ്

ഒരുകാലത്ത് "Made in China" എന്ന് ഏതെങ്കിലും ഒരു വസ്തുവിൽ നാം വായിക്കുവാനിടയായാൽ, ഇതിന് അധികകാലം ആയുസ്സ് ഇല്ല.., ഇത് അധികകാലം നീണ്ടുനിൽക്കില്ല..! എന്നൊക്കെ പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടില്ലേ..? 'ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ്,' 'ചാത്തൻ സാധനം, "Made in കുന്നംകുളം,' ഇവയെല്ലാം ഇതിന്റെ വകഭേദങ്ങൾ തന്നെ. ഇന്ന് നാം ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ എല്ലാം തന്നെ അമിതവില ആണെങ്കിൽ തന്നെ ക്വാളിറ്റി ഉള്ളതും, ഒറിജിനൽ ആണെന്നും വിശ്വസ്തതയോടെ  വാങ്ങിക്കാം എന്നും ഗുണനിലവാരം ഉള്ളതും ഗ്യാരണ്ടിയും വാറണ്ടിയുമെല്ലാം കമ്പനി ഉറപ്പു നൽകുന്നതുമായ ബ്രാൻഡഡ് സാധനങ്ങൾ  കൂടുതൽ  വാങ്ങിക്കുവാൻ  നാം...

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും കൂടെ അവളുടെ കുഞ്ഞുങ്ങളും കാത്തുനിൽക്കുകയാണ്. ആളുകൾ ഒഴിഞ്ഞാൽ കുലംകുത്തിയൊഴുകുന്ന ആ പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ട്. കാര്യമറിയില്ലെങ്കിലും അമ്മയുടെ കൂടെ മക്കളും ചേർന്നു നിന്നു. ഉപദേശിയുടെ വരികൾ പിന്നെയും പിന്നെയും കേട്ടു നിൽക്കുമ്പോൾ, ഒരുൾപ്രേരണയാൽ അവൾ ആ കുടിലിലേക്ക് അരിശപ്പെട്ടു കുതിച്ചു. 'നിങ്ങളിതേത് ദൈവത്തെപ്പറ്റിയാണ് പാടുന്നത്. എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതം ഇങ്ങനെ തുലച്ച ദൈവത്തെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്'. ഒന്ന് പകച്ചുപോയ ഉപദേശി,...

ഞാൻ നന്നാകാൻ…

എനിക്കെന്നെ എങ്ങനെ ഇനിയും മെച്ചപ്പെടുത്താനാവും? ഇങ്ങനെയൊരു ചിന്ത എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരാളുടെ വ്യക്തിത്വമാണ് അയാളെ മറ്റുള്ളവർക്ക് പ്രിയപ്പെട്ടവനാക്കുന്നത്. അതൊരിക്കലും ബാഹ്യരൂപത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. പദവികളുടെയും പ്രതാപങ്ങളുടെയും അടിസ്ഥാനത്തിലുള്ളതുമല്ല.  ഞാൻ എങ്ങനെയാണ്  മറ്റുള്ളവർക്ക് കൂടുതൽ ആകർഷണീയനായി...

നിങ്ങൾ സന്തോഷമുള്ള വ്യക്തിയാണോ?

എന്തിന്റെയൊക്കെയോ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. ജോലിക്കയറ്റം,  പുതിയ വീട്, കാർ, സാലറി വർദ്ധനവ്.. ഇങ്ങനെ പലതിനും വേണ്ടിയുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. ഇവയിലൂടെയൊക്കെ നാം സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്താണ്? സന്തോഷം. ഇതെല്ലാം സംഭവിച്ചുകഴിയുമ്പോൾ...