ഒരുകാലത്ത് "Made in China" എന്ന് ഏതെങ്കിലും ഒരു വസ്തുവിൽ നാം വായിക്കുവാനിടയായാൽ, ഇതിന് അധികകാലം ആയുസ്സ് ഇല്ല.., ഇത് അധികകാലം നീണ്ടുനിൽക്കില്ല..! എന്നൊക്കെ പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടില്ലേ..? 'ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ്,' 'ചാത്തൻ സാധനം, "Made in കുന്നംകുളം,' ഇവയെല്ലാം ഇതിന്റെ വകഭേദങ്ങൾ തന്നെ. ഇന്ന് നാം ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ എല്ലാം തന്നെ അമിതവില ആണെങ്കിൽ തന്നെ ക്വാളിറ്റി ഉള്ളതും, ഒറിജിനൽ ആണെന്നും വിശ്വസ്തതയോടെ വാങ്ങിക്കാം എന്നും ഗുണനിലവാരം ഉള്ളതും ഗ്യാരണ്ടിയും വാറണ്ടിയുമെല്ലാം കമ്പനി ഉറപ്പു നൽകുന്നതുമായ ബ്രാൻഡഡ് സാധനങ്ങൾ കൂടുതൽ വാങ്ങിക്കുവാൻ നാം...
തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും കൂടെ അവളുടെ കുഞ്ഞുങ്ങളും കാത്തുനിൽക്കുകയാണ്. ആളുകൾ ഒഴിഞ്ഞാൽ കുലംകുത്തിയൊഴുകുന്ന ആ പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ട്. കാര്യമറിയില്ലെങ്കിലും അമ്മയുടെ കൂടെ മക്കളും ചേർന്നു നിന്നു. ഉപദേശിയുടെ വരികൾ പിന്നെയും പിന്നെയും കേട്ടു നിൽക്കുമ്പോൾ, ഒരുൾപ്രേരണയാൽ അവൾ ആ കുടിലിലേക്ക് അരിശപ്പെട്ടു കുതിച്ചു. 'നിങ്ങളിതേത് ദൈവത്തെപ്പറ്റിയാണ് പാടുന്നത്. എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതം ഇങ്ങനെ തുലച്ച ദൈവത്തെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്'. ഒന്ന് പകച്ചുപോയ ഉപദേശി,...
എന്തിനാണ് സൗഹൃദങ്ങൾ? പ്രയോജനം നോക്കിയും ലാഭം നോക്കിയും കണക്കൂകൂട്ടലുകൾ നടത്തുന്ന ലോകത്തിന് ആഴമേറിയതും ആത്മാർത്ഥത നിറഞ്ഞതുമായ ഒരു സൗഹൃദം ചിലപ്പോഴെങ്കിലും പാഴായിതോന്നുന്നുണ്ടാവാം. പക്ഷേ സൗഹൃദം ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് നേടിയെടുക്കുന്ന...
സൗഹൃദത്തെ ബിഹേവിയറൽ വാക്സിൻ എന്നാണ് ചില ഗവേഷകർ വിശേഷിപ്പിക്കുന്നത്. കാരണം സൗഹൃദത്തിന് മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിവുണ്ടത്രെ.. സൗഹൃദവും ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പല പഠനങ്ങളും...
സൗഹൃദങ്ങളുടെ ഓർമ്മ പുതുക്കാനും അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ഹൃദയത്തോടു ചേർത്തുപിടിക്കാനും ഒരു ദിവസം... സൗഹൃദങ്ങളുടെ സുദിനം. ഫ്രണ്ട്ഷിപ്പ് ഡേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഫ്രണ്ട്ഷിപ്പ് ഡേ ആയി ആചരിക്കാറുണ്ട്....
ജീവിതത്തില്‍ സൗഹൃദങ്ങള്‍ വളരെ ആവശ്യമാണ്. വീട്ടുകാരോടും, കുടുംബാംഗങ്ങളോടും തുറന്നു പറയാന്‍ പറ്റാത്ത പലതും കൂട്ടുകാരോട് പങ്കു വെയ്ക്കാന്‍ സാധിക്കും. ഒരേ ചിന്താഗതിയുള്ളവര്‍ ആണ് സുഹൃത്തുക്കള്‍ എങ്കില്‍ ആ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും.
സന്തോഷത്തിലും,...