Tag: admission-to-technical-high-school

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ പറ്റണമെന്നില്ല. കരഞ്ഞാൽ തന്നെ ഒരാൾക്കും അത് മനസിലാകണമെന്നില്ല.നീ മരിച്ചാൽ ഞാൻ എന്തിന് വരണം ?എനിക്ക് നീ മരിക്കുന്നില്ലല്ലോ ..........''സോമൻ കടലൂരിന്റെ ഈ കവിത വായിക്കാത്തവരോ കേൾക്കാത്തവരോ പങ്കുവയ്ക്കാത്തവരോ ഉണ്ടാകാൻ ഇടയില്ല. ശരിയാണ് പ്രണയത്തിന്റെ അവസാനത്തിൽ ഒരു പാട്ട് കൂടെ  കിളി പാടും, ഒരു പൂവ് കൂടി വിരിയും, രണ്ടുപേരിലൊരാൾ മരണത്തിന്റെ വില്ലീസുവിരി വകഞ്ഞുമാറ്റി മുന്നോട്ട് നടക്കും, അതല്ലാതെ പ്രണയത്തിന് അനശ്വരമാകാൻ മറ്റൊരു വഴിയില്ലല്ലോ. 'റിദ' എന്ന പേര് അറബ്...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ് ഇവയെല്ലാം.  സാധാരണ ദഹനപ്രശ്നമായി കരുതുന്നുവെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (Irritable Bowel Syndrome)  എന്ന ദീർഘകാല കുടൽരോഗത്തിന്റെ ലക്ഷണമാകാം.Irritable Bowel Syndrome എന്നത് വൻകുടലിനെ ബാധിക്കുന്ന  ദഹനസംബന്ധിയായ അവസ്ഥയാണ്. ജീവൻ അപകടത്തിലാക്കുന്ന രോഗമല്ലെങ്കിലും, രോഗിയുടെ ദൈനംദിന ജീവിതത്തെ ഗണ്യമായി ബാധിക്കാവുന്നവയാണ്. മാനസിക സമ്മർദ്ദം, ഭക്ഷണരീതി, ഹോർമോൺ മാറ്റങ്ങൾ, കുടലിലെ ബാക്ടീരിയകളിലെ അസന്തുലിതാവസ്ഥ എന്നിവ കആടനു കാരണങ്ങളാകാം. ഭക്ഷണത്തിന് ശേഷം കാണുന്ന പ്രധാന ലക്ഷണങ്ങൾ വയർ...

No posts to display