Tag: സ്നേഹം

ഒറിജിനൽ & ഡ്യൂപ്ലിക്കറ്റ്

ഒരുകാലത്ത് "Made in China" എന്ന് ഏതെങ്കിലും ഒരു വസ്തുവിൽ നാം വായിക്കുവാനിടയായാൽ, ഇതിന് അധികകാലം ആയുസ്സ് ഇല്ല.., ഇത് അധികകാലം നീണ്ടുനിൽക്കില്ല..! എന്നൊക്കെ പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടില്ലേ..? 'ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ്,' 'ചാത്തൻ സാധനം, "Made in കുന്നംകുളം,' ഇവയെല്ലാം ഇതിന്റെ വകഭേദങ്ങൾ തന്നെ. ഇന്ന് നാം ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ എല്ലാം തന്നെ അമിതവില ആണെങ്കിൽ തന്നെ ക്വാളിറ്റി ഉള്ളതും, ഒറിജിനൽ ആണെന്നും വിശ്വസ്തതയോടെ  വാങ്ങിക്കാം എന്നും ഗുണനിലവാരം ഉള്ളതും ഗ്യാരണ്ടിയും വാറണ്ടിയുമെല്ലാം കമ്പനി ഉറപ്പു നൽകുന്നതുമായ ബ്രാൻഡഡ് സാധനങ്ങൾ  കൂടുതൽ  വാങ്ങിക്കുവാൻ  നാം...

എല്ലാം നിന്റെ ദയ

തൊമ്മി ഉപദേശി, കുന്നംകുളത്തുക്കാരനാണ്. പുഴയോരത്തെ ഒഴിഞ്ഞൊരു കോണിലുള്ള തന്റെ കുടിലിൽ ഇരുന്നു ഭക്തനായ അദ്ദേഹം ഒരു ഗാനം ചിട്ടപ്പെടുത്തുകയാണ്.'എന്തതിശയമേ ദൈവത്തിൻ സ്‌നേഹം എത്ര മനോഹരമേ...''പുഴയരികിൽ ഒരമ്മയും കൂടെ അവളുടെ കുഞ്ഞുങ്ങളും കാത്തുനിൽക്കുകയാണ്. ആളുകൾ ഒഴിഞ്ഞാൽ കുലംകുത്തിയൊഴുകുന്ന ആ പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ട്. കാര്യമറിയില്ലെങ്കിലും അമ്മയുടെ കൂടെ മക്കളും ചേർന്നു നിന്നു. ഉപദേശിയുടെ വരികൾ പിന്നെയും പിന്നെയും കേട്ടു നിൽക്കുമ്പോൾ, ഒരുൾപ്രേരണയാൽ അവൾ ആ കുടിലിലേക്ക് അരിശപ്പെട്ടു കുതിച്ചു. 'നിങ്ങളിതേത് ദൈവത്തെപ്പറ്റിയാണ് പാടുന്നത്. എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതം ഇങ്ങനെ തുലച്ച ദൈവത്തെപ്പറ്റിയാണോ നിങ്ങൾ പറയുന്നത്'. ഒന്ന് പകച്ചുപോയ ഉപദേശി,...

മൂത്തകുട്ടിയാണോ അതോ…?

ജനനക്രമം  വ്യക്തിത്വത്തെ ബാധിക്കുമെന്നാണ് ചില നിരീക്ഷണങ്ങൾ. കുടംബത്തിലെ മൂത്ത കുട്ടിയായി ജനിച്ച ഒരാളിൽ നിന്നും വ്യത്യസ്തമായ സ്വഭാവപ്രത്യേകതകളായിരിക്കും ഇളയകുട്ടിയുടേത്.  ഇവർ രണ്ടുപേരെയും പോലെയല്ല ഒറ്റക്കുട്ടിയായി ജനിച്ച ഒരാൾ.  ജനനക്രമവും വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...

സ്‌നേഹം എന്ന ക്രിയ

എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് അറിയാത്തതുകൊണ്ടാണ് സ്നേഹം പ ലരെ സംബന്ധിച്ചും ദുഷ്‌ക്കരമായ അനുഭവമായി മാറുന്നത്. അത്തരക്കാർക്ക് സ്നേഹത്തെ ഒരു നാമമായി മാത്രം  ആഘോഷിക്കാനാണ് താല്പര്യം. സ്നേഹം ഒരിക്കലും നാമമല്ല, അത് ക്രിയയാണ്. രേഖപ്പെടുത്തിവയ്ക്കാത്ത...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്. വ്യക്തികൾ വ്യത്യസ്തരായതു കൊണ്ടുതന്നെ പ്ര തിസന്ധികളോടുളള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും. ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും, ചൂടുവെള്ളം ഒഴിച്ച  ചെറു ചെടി പോലെ.....

സന്തോഷകരമായ കുടുംബജീവിതത്തിന്…

സന്തോഷപ്രദമായ കുടുംബജീവിതം ദമ്പതികളിൽ ഒരാളുടെ മാത്രം ഉത്തരവാദിത്തവും കടമയുമാണോ? ഒരിക്കലുമല്ല. രണ്ടുപേരും ഒരുപോലെ, ഒരേ ദിശയിലേക്ക് സഞ്ചരിച്ചാൽ മാത്രമേ അവിടെ പൂർണ്ണതയുണ്ടാകുകയുള്ളൂ. വ്യത്യസ്തമായ രണ്ട് അഭിലാഷങ്ങളിൽ നിന്നും സ്വഭാവപ്രത്യേകതകളിൽ നിന്നും വന്ന് ഒരാഗ്രഹവും...