Social & Culture

അമ്മേ നീ നിശ്ശബ്ദയാകരുതേ

വീട്ടിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തിയിട്ടുള്ളവർക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പിൽ ചികഞ്ഞ് നടക്കുമ്പോൾ ഒരുകാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴൽ കാണുന്ന മാത്രയിൽ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങൾ അതു കേൾക്കുന്ന മാത്രയിൽ ഒന്നുകിൽ തള്ളക്കോഴിയുടെ...

‘എൻജോയ് എൻജാമി’ മലയാളി പാടാത്ത റാപ്

എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ പെയ്തുപോകും. കഴിഞ്ഞദിവസം യൂട്യൂബിൽ കണ്ടതാണ്. ഒന്നല്ല, പലതവണ. ലോകത്തെയാകെ ഇളക്കിക്കളഞ്ഞു ആ തമിഴ് പാട്ട്. എൻജോയ് എൻ ജാമി എന്ന...

ചുവരുകള്‍ക്ക് കൊടുക്കുന്ന നിറങ്ങളും അവയുടെ മന:ശാസ്ത്രപരമായ ഗുണങ്ങളും

വീട്ടിലെ താമസക്കാര്‍ക്ക് മന:സുഖം നല്കുന്നതാവണം ചുവരുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍. നിറങ്ങള്‍ക്ക് ചില മന:ശാസ്ത്രപരമായ വശങ്ങള്‍ കൂടിയുണ്ട് എന്നതാണ് സത്യം. ഓരോ നിറങ്ങളും പകര്‍ന്നുനല്‍കുന്ന ചില ശുഭചിന്തകള്‍ ഇവയാണ്:- ചുവപ്പ്:- പ്രണയത്തിന്റെയും, തീവ്രവികാരങ്ങളുടെയും നിറമാണ് ചുവപ്പ്....

കമന്റ് 

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ  കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ് ഇല്ലാത്തവരുമായ നാട്ടുകാരായ ആണുങ്ങൾ പറഞ്ഞിരുന്ന വാക്കുകളെ അന്ന്...

അരുവിക്കച്ചാൽ

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ വെള്ളച്ചാട്ടം. ഈരാറ്റുപേട്ട, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തിലാണ്  അരുവിക്കച്ചാൽ. 235 അടി ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. കേരളത്തിലെ തന്നെ ഉയരമുള്ള...

 നിന്റെ സന്തോഷം എവിടെയാണ്?

ചോക്കുമലയുടെ മുകളിൽ നിന്ന് ചോക്ക് അന്വേഷിക്കുന്നവരെക്കുറിച്ച് ഒരു കഥയുണ്ട്. ആ കഥ  സന്തോഷിക്കാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേർക്കും ബാധകവുമാണ്. നമുക്കറിയില്ല നമ്മുടെ സന്തോഷം എവിടെയാണ് കുടികൊള്ളുന്നതെന്ന്. മികച്ച കരിയർ, നല്ല ബന്ധങ്ങൾ, സാമൂഹികാംഗീകാരം,...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന സവിശേഷമായ ഘടകവും അതുതന്നെ. ശുദ്ധമായ ഹൃദയത്തിന്റെ പ്രതിഫലനമാണ് സത്യസന്ധമായ ചിരി. പക്ഷേ, സങ്കടത്തോടെയാണെങ്കിലും പറയാതിരിക്കാൻ വയ്യ നമ്മുടെ...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ ഗന്ധം അവർ ഉപയോഗിക്കുന്ന പൗഡറിന്റെയോ പെർഫ്യൂമിന്റെയോ സോപ്പിന്റെയോ ആവാം. സ്നേഹം തോന്നിക്കുന്ന, അടുപ്പം തോന്നിക്കുന്ന വൈകാരികമായ അനുഭവം ഉണർത്തുന്നതാവാം ആ...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ ഉപേക്ഷിച്ചുപോകാനും കഴിയില്ല. ഇങ്ങനെ സോഷ്യൽ മീഡിയയിൽ അടയാളങ്ങൾ...

മുടി വളരാന്‍ ചുവന്നുള്ളി ജ്യൂസ്

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയാണോ നി്ങ്ങള്‍ക്കാവശ്യം. എങ്കില്‍ തീര്‍ച്ചയായും ചുവന്നുള്ളി ജ്യൂസ് അതിന് നിങ്ങളെ സഹായിക്കും.  മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ആവശ്യമായ പല ഘടകങ്ങളും ഉള്ളിയിലുണ്ടത്രെ. ആന്റി ബാക്ടീരിയായും ആന്റി ഫങ്കല്‍...

ഓര്‍മ്മപ്പെടുത്താന്‍ ഒരു വരി

കത്ത് ഒരോര്‍മ്മപ്പെടുത്തലാണ്. ഞാന്‍ നിന്നെ ഓര്‍ക്കുന്നുണ്ട് എന്നാണ് ഓരോ കത്തും പറയുന്നത്. ഞാന്‍ നിന്നെ ഓര്‍ക്കുന്നതുകൊണ്ട് നീ എന്നെയും ഓര്‍ക്കണമെന്ന്  അത് ശാഠ്യം പിടിക്കുന്നുണ്ട്.  അതുകൊണ്ടാണ് മറുപടിക്കുവേണ്ടി നമ്മള്‍ കാത്തിരിക്കുന്നതും അതുകിട്ടാതെ വരുമ്പോള്‍...

അബൂബക്കര്‍ ഉയര്‍ത്തിയ ചിന്തകള്‍

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍  വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര്‍ എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്....