സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ ഉപേക്ഷിച്ചുപോകാനും കഴിയില്ല. ഇങ്ങനെ സോഷ്യൽ മീഡിയയിൽ അടയാളങ്ങൾ...
പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല. നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം. ശക്തമായ...
ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്. സിദ്ധാർഥൻ എന്ന ഒരു യുവാവും അദ്ദേഹത്തിന്റെ സുഹൃത്തും ബുദ്ധനെ അന്വേഷിച്ചു നടക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഒരുപാടു അന്വേഷണങ്ങൾക്കു ശേഷം അവർ...
ബ്രിട്ടീഷ് രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ് ബക്കിംഗ്ഹാം (Buckingham) കൊട്ടാരം. ലോകം എപ്പോഴും ഉറ്റുനോക്കിയിരിക്കുന്ന ബ്രിട്ടീഷ് രാജവംശം വസിക്കുന്ന ഈ വസതി എന്നുമെപ്പോഴും ലോകത്തിന്റെ ആകാംക്ഷയെ പരീക്ഷിക്കുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടേയിരിക്കുന്നു.
1837 മുതല്‍ക്കേ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയാണ് ബക്കിംഗ്ഹാം...
രാത്രിയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ മോശക്കാരാണ് എന്ന തെറ്റുദ്ധാരണയും മുന്‍വിധിയും പരക്കെയുണ്ട്. സ്ത്രീകള്‍ പകലുകളില്‍ മാത്രം സഞ്ചരിക്കേണ്ടവരും രാത്രികാലങ്ങളില്‍ വീടെന്ന സുരക്ഷിതകേന്ദ്രങ്ങളില്‍ അടച്ചുപൂട്ടി കഴിയേണ്ടവരാണെന്നുമാണ് നാം പരക്കെ പഠിച്ചുവച്ചിരിക്കുന്നതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും.
രാത്രിയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ പൊതുമുതലാണെന്നും...
വീട്ടുകാവലിനൊപ്പം തന്നെ അലങ്കാരത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായി മാറികൊണ്ടിരിക്കുകയാണ് വളര്‍ത്തുനായ്ക്കള്‍. വളര്‍ത്തുനായ്ക്കള്‍ ഒരു നല്ല വരുമാനമാര്‍ഗ്ഗമായി കാണുന്നവരുമുണ്ട്. വര്‍ഗ്ഗശുദ്ധിയുള്ള നല്ലയിനം നായ്ക്കളെ വളര്‍ത്തിഅവയുടെ പ്രജനനം/ബ്രീഡിംങ് വഴി ലഭിക്കുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്നതിലൂടെ നല്ല വരുമാനം ഉണ്ടാക്കുവാനും...
ദൈവത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണവിടെ. ദൈവം ഇല്ലെന്ന് ഒരു കൂട്ടര്‍. ഉണ്ടെന്ന് മറ്റൊരു കൂട്ടര്‍. ചര്‍ച്ചകള്‍ ഒരിടത്തും എത്തുന്നില്ല. പെട്ടെന്നൊരാള്‍ ചാടിയെണീറ്റു ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ വെറും അഞ്ചുമിനിറ്റ് കൊണ്ട്...
കുട്ടിക്കാലത്ത് എനിക്കും ചേട്ടനും സ്വന്തമായി ഓരോ തീയറ്ററുണ്ടായിരുന്നു. കുടയംപടി മേനക എന്റെ തീയറ്ററും പാമ്പാടി മാതാ ചേട്ടന്റെ തീയറ്ററുമായിരുന്നു.
എന്നിട്ടും ഇതുവരെയും ഞാനെന്റെ തീയറ്റര്‍ കണ്ടിട്ടില്ല. ഇന്നാ തീയറ്റര്‍ ഉണ്ടോയെന്നും അറിഞ്ഞു കൂട. ദിനപ്പത്രങ്ങളിലെ...
ഭയം ഒരു പുതപ്പുപോലെ നമ്മുടെ ജീവിതങ്ങളുടെ മേൽ വീണുകഴിഞ്ഞിരിക്കുന്നു. ഇതെഴുതുമ്പോൾ കേട്ടുകൊണ്ടിരിക്കുന്ന പല വാർത്തകളും തെല്ലും ശുഭസൂചകമല്ല. അടിക്കടി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് നിരക്കും ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങളും പ്രകൃതിക്ഷോഭങ്ങളും... എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന...
എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി കർഷക ഗ്രന്ഥശാല പേരുപോലെതന്നെ കർഷകരുടേതായിരുന്നു; ഇന്നും അങ്ങനെതന്നെ.ഒരുപക്ഷേ,...
വീട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയിട്ടുള്ളവര്‍ക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പില്‍ ചികഞ്ഞ് നടക്കുമ്പോള്‍ ഒരു കാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴല്‍ കാണുന്ന മാത്രയില്‍ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങള്‍ അതു കേള്‍ക്കുന്ന മാത്രയില്‍ ഒന്നുകില്‍...
മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടന്‍ അജുവര്‍ഗീസ് ആദ്യമായി ഒരു മുഖ്യധാരാ സംവിധായകന്റെ ചിത്രത്തിലൂടെ നായകനിരയിലേക്ക്. രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രത്തിലാണ് അജു നായകനാകുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ ഈ...