ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന കീര്‍ത്തി സുരേഷ് നായികയായി ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിന്റെ നായികയായിട്ടാണ് കീര്‍ത്തി അഭിനയിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുട് ബോള്‍ ടീം പരിശീലകന്‍ സയ്ദ് അബദുള്‍ റഹീമിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം....
മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടന്‍ അജുവര്‍ഗീസ് ആദ്യമായി ഒരു മുഖ്യധാരാ സംവിധായകന്റെ ചിത്രത്തിലൂടെ നായകനിരയിലേക്ക്. രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രത്തിലാണ് അജു നായകനാകുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിത്ത് ശങ്കര്‍ ഈ...
സിനിമാതാരങ്ങള്‍ ബിസിനസിലേക്ക് തിരിയുന്നത് ഒരു ഭാഷയിലും പുതുമയുള്ള കാര്യമൊന്നുമല്ല. വിവിധ മേഖലകളിലാണ് അവര്‍ തങ്ങളുടെ പണം ബിസിനസിനായി നിക്ഷേപിച്ചിരിക്കുന്നത്. പക്ഷേ ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന്റെ പുതിയ ബിസിനസ് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബാന്ദ്രയില്‍...
ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും എല്ലാവരുടെയും ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കുന്നതും ആയ ഒന്നാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ. ഓർക്കാനും ഓർമ്മകളിൽ ജീവിക്കാനും കൊതിക്കുന്ന മനുഷ്യരാണ് നമ്മിൽ...
വീട്ടിലെ താമസക്കാര്‍ക്ക് മന:സുഖം നല്കുന്നതാവണം ചുവരുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍. നിറങ്ങള്‍ക്ക് ചില മന:ശാസ്ത്രപരമായ വശങ്ങള്‍ കൂടിയുണ്ട് എന്നതാണ് സത്യം. ഓരോ നിറങ്ങളും പകര്‍ന്നുനല്‍കുന്ന ചില ശുഭചിന്തകള്‍ ഇവയാണ്:-
ചുവപ്പ്:- പ്രണയത്തിന്റെയും, തീവ്രവികാരങ്ങളുടെയും നിറമാണ് ചുവപ്പ്....
ചുമ, പനി,(ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വൈറൽ) ശ്വാസംമുട്ടൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം, ടോൺസിലൈറ്റിസ്... ഹോ, മഴക്കാലം എത്തുമ്പോഴേയ്ക്കും പലവിധ രോഗങ്ങളുടെ തടവറയിലാകും നമ്മൾ. മഴക്കാല രോഗങ്ങൾ എന്നാണ് പൊതുവെ...
പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല. നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം. ശക്തമായ...
അവന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ആരംഭിക്കുമ്പോള്‍ എല്ലാം സാധാരണ പോലെയായിരുന്നു. ആകാശത്ത് ഒരു മേഘം പോലും പെയ്യാനായി കാത്തുനില്ക്കുന്നുണ്ടായിരുന്നില്ല. എന്നാറെ കുറെ മുന്നോട്ടുപോയപ്പോള്‍ മുഖത്തേയ്ക്ക് ഒരിറ്റുതുള്ളിപോലെ എന്തോ വീണു.
വഴിയാത്രയ്ക്കിടയില്‍ എന്തായിരിക്കാം അതെന്ന് ആകാംക്ഷയോടെ...
ഗ്രീസിലെ മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി പതിനാറാം നൂറ്റാണ്ടിന് മുമ്പുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെതുടർന്ന് ഏജിയൻ കടലിൽ രൂപമെടുത്തതാണ് സാന്റോറിനി. ക്രൗൺ ഓഫ് ജ്യൂവൽസ് എന്നാണ് സാന്റോറിനി അറിയപ്പെടുന്നത്....
പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്. ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ് നല്കിവരുകയുംചെയ്യുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വളരെ അവിചാരിതമായി...
മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. എന്നാൽ മനസ്സാവട്ടെ ഒരുകണ്ണീർത്തുള്ളിക്കു പോലും അലിയിപ്പിച്ചെടുക്കാൻ മാത്രം...
ബാഹുബലിയിലൂടെ ലോകപ്രശസ്തനായ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റീലീസ് ഓഗസ്റ്റ് 30 ലേക്ക് നീട്ടി.
ഓഗസ്റ്റ് 15 ന് ചിത്രം തീയറ്ററിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഗുണനിലവാരത്തില്‍ യാതൊരു തരത്തിലുള്ള കോമ്പ്രമൈസും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും...