കീര്‍ത്തി സുരേഷ് ഇനി ഹിന്ദി പറയും

Share post:

ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന കീര്‍ത്തി സുരേഷ് നായികയായി ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിന്റെ നായികയായിട്ടാണ് കീര്‍ത്തി അഭിനയിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുട് ബോള്‍ ടീം പരിശീലകന്‍ സയ്ദ് അബദുള്‍ റഹീമിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുബേരന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് കീര്‍ത്തി ബാലതാരമായി അഭിനയിച്ചത്. ദിലീപായിരുന്നു നായകന്‍.  നായികയായിട്ടുള്ള അഭിനയം പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലായിരുന്നു. തുടര്‍ന്ന് റിംഗ് മാസ്റ്ററിലും അഭിനയിച്ചു. മഹാനടിയിലെ അഭിനയത്തിലൂടെ കീര്‍ത്തി ഏറെ കീര്‍ത്തി നേടിയിരുന്നു. അഭിനേത്രി മേനകയുടെയും നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാറിന്റെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി.

സമസ്യ

Related articles

മണ്ണ്

ഒരാൾക്ക് എന്തുമാത്രം ബാങ്ക് ബാലൻസ് ഉണ്ട് എന്നതോ വലിയ വീടും സ്വർണ്ണവും വാഹനങ്ങളും ഉണ്ട് എന്നതോ മാത്രമല്ല അയാളുടെ സമ്പത്ത്. പ്രകൃതിയെ എത്രത്തോളം സമ്പൽസമൃദ്ധിയോടെ...

ഫേസ് ആപ്പ് കലക്കി, നിമിഷനേരം കൊണ്ട് സെലിബ്രിറ്റികള്‍ വാര്‍ദ്ധക്യത്തിലെത്തി

സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളിലായി കൊണ്ടാടിയത് ഫേസ് ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ്. സെലിബ്രിറ്റികളാണ് ഇതിനെ വൈറലാക്കിയത്. പ്രായമാകുമ്പോള്‍ തങ്ങളുടെ രൂപം എങ്ങനെയായിരിക്കും...

അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നിന്ന് പ്രിയാ വാര്യര്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്?

പ്രിയാ വാര്യര്‍ക്ക് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകള്‍ കടന്നു ചെന്ന താരമാണ്  പ്രിയാ വാര്യര്‍. സോഷ്യല്‍ മീഡിയാ...

സ്വന്തം ജിമ്മുമായി ടൈഗര്‍ ഷറോഫ്…

സിനിമാതാരങ്ങള്‍ ബിസിനസിലേക്ക് തിരിയുന്നത് ഒരു ഭാഷയിലും പുതുമയുള്ള കാര്യമൊന്നുമല്ല. വിവിധ മേഖലകളിലാണ് അവര്‍ തങ്ങളുടെ പണം ബിസിനസിനായി നിക്ഷേപിച്ചിരിക്കുന്നത്. പക്ഷേ ബോളിവുഡ് താരം ടൈഗര്‍...