മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് & ടെക്നോളജിയിൽ ഗവേഷണം

Date:

മൊഹാലിയിലെ (പഞ്ചാബ്)ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് & ടെക്നോളജിയിൽ നാനോ സയൻസ്, നാനോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ  ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷർ ബിരുദാനന്തര ബിരുദത്തോടൊപ്പം  ഗേറ്റ്, സി.എസ്.ഐ.ആർ., നെറ്റ്, ജെസ്റ്റ് തുടങ്ങി നിർദ്ദിഷ്ട യോഗ്യതകൾ കൂടി ഉള്ളവരായിരിക്കണം. അപേക്ഷകർ താഴെപ്പറയുന്ന ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദാനന്തര ബിരുദധാരികളായിരിക്കണം.

1.M.Sc.(Chemistry/Physics/Material Sciences/Life Sciences)

2.M.Pharm.

3.M.Tech.(Basic, Applied Sciences or Engineering)

അപേക്ഷയോടൊപ്പം വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈൻ ആയി ചെയ്യാനുദ്ദേശിക്കുന്ന ഗവേഷണത്തിന്റെ സിനോപ്സിസും നൽകേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി, ഏപ്രിൽ 10 ആണ്.


കൂടുതൽ വിവരങ്ങൾക്ക്;https://inst.ac.in/careers/42

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്,...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21...

നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ഗവേഷണം

പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല...

എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു...