രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു അവസരം.

Date:

രാജ്യത്തെ വിവിധ എയിംസുകളിൽ (AIlMS) നഴ്സിംഗ്- പാരാമെഡിക്കൽ കോഴ്സുകൾക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 15 വരെയാണ് പ്രവേശന പരീക്ഷകൾക്ക് ഫൈനൽ രജിസ്ട്രേഷൻ നടത്താൻ അവസരമുള്ളത്.ഫൈനൽ രജിസ്ട്രേഷനു മുൻപ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കി,രജിസ്ട്രേഷൻ യുണീക് കോഡ് (RUC) രൂപപ്പെടുത്തേണ്ടതുണ്ട്.


ന്യൂഡൽഹി, ഭോപ്പാൽ, ഭുവനേശ്വർ, ജോദ്പൂർ, പാട്ന, റായ്പൂർ, ഋഷികേശ് തുടങ്ങിയ ഇടങ്ങളിലാണ് പ്രോഗ്രാമുകൾ നടത്തുന്നത്. താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാമുകൾ ഏതൊക്കെ സെന്ററുകളിലാണുള്ളതെന്ന്, വെബ് സൈറ്റ് നോക്കി ഉറപ്പു വരുത്തേണ്ടതാണ്.

I.Nursing Degree
BSc Nursing (Honours)
BSc Nursing (Post Basic)

II.Paramedical Degree
Optometry
Medical Technology in Radiography
Dental hygiene
Operation theatre Technology
MLT
Medical Technology in Radiotherapy
Anastasia Technology
Urology Technology
Perfusion Technology
Nuclear medicine Technology
Radio Therapy Technology
Sleep Laboratory Technology
Respiratory therapy
Neuro Monitoring Technology
Orthopedics Technology

III.MSc DegreeNursing
Medical Anatomy
Medical biochemistry
Medical Pharmacology
Medical Physiology
Biophysics
Reproductive Biology
Nuclear medicine Technology
Biotechnology
Cardiovascular imaging and endovascular technology

പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട  സംശയ ദുരീകരണങ്ങൾക്ക്,

91-11-26588500, 26588700, 26589900 എന്ന ഫോൺ നമ്പറിലോ
exams.ac@gmail.com എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം;
https://www.aiimsexams.org/

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
ഫോൺ :-9497315495

More like this
Related

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്,...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21...

നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ഗവേഷണം

പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല...

എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു...