കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ പെൺകുട്ടികൾക്ക് നഴ്സിംഗ് പഠനം

Date:

കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ രാജ് കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിംഗിൽ പെൺകുട്ടികൾക്ക് നഴ്സിംഗ് പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചിട്ടുള്ളവർക്ക് നാലു വർഷ ബി.എസ് സി. (ഓണേഴ്സ്) നഴ്സിംഗിനും നഴ്സിംഗ് ബിരുദധാരിണികൾക്ക് എം.എസ് സി. നഴ്സിംഗിനും പഠിയ്ക്കാൻ ഇവിടെ അവസരമുണ്ട്.

വെബ് സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ, പ്രിന്റെടുത്ത് പൂരിപ്പിച്ചതിനു ശേഷം അനുബന്ധ രേഖകൾ സഹിതം ഏപ്രിൽ 17ന് മുമ്പ് സ്ഥാപനത്തിൽ കിട്ടത്തക്ക രീതിയിൽ നേരിട്ടു നൽകുകയോ തപാലിൽ അയക്കുകയോ ചെയ്യാവുന്നതാണ്‌.

പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനമെന്നതും നാമമാത്രമായ ഫീസേ സ്ഥാപനത്തിൽ നൽകേണ്ടതുള്ളൂ എന്നതുമാണ്, ഈ സ്ഥാപനത്തിന്റെ സവിശേഷത.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക.

http://rakcon.com/

✍ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്,...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21...

നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ഗവേഷണം

പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല...

എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു...