Inspiration & Motivation

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ നമ്മുടെ ജീവിതത്തെ പതുക്കെപതുക്കെ നശിപ്പിക്കുന്നവയാണ്. നാം പോലും...

സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ് ഇവ. ഓരോ ദിവസവും മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നിരിക്കിലും ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നവിധത്തിലുളള ജീവിതം നയിക്കാൻ നമുക്ക് സാധിക്കണമെന്നില്ല....

സൗഹൃദച്ചിറകിൽ…

സൗഹൃദങ്ങളുടെ ഓർമ്മ പുതുക്കാനും  അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ഹൃദയത്തോടു ചേർത്തുപിടിക്കാനും ഒരു ദിവസം... സൗഹൃദങ്ങളുടെ സുദിനം. ഫ്രണ്ട്ഷിപ്പ് ഡേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഫ്രണ്ട്ഷിപ്പ് ഡേ ആയി ആചരിക്കാറുണ്ട്....

രാജ്യം കാക്കുന്ന വനിത

പട്ടാളത്തിലെന്താണ് പെണ്ണിന് കാര്യമെന്ന് ചോദിക്കരുത്. ഇനി പട്ടാളത്തിലും പെണ്ണിന് കാര്യമൊക്കെയുണ്ട്.രാജ്യം കാക്കുന്ന പട്ടാളക്കാരെക്കുറിച്ചേ കൂടുതലാളുകൾക്കും പരിചയമുള്ളൂ. മിലിട്ടറി നഴ്സ്, ഡോക്ടർ തുടങ്ങിയ തസ്തികകൾക്കപ്പുറത്തേക്ക് പട്ടാളത്തിന്റെ മറ്റു മേഖലകളിലേക്ക് സ്ത്രീകൾ അധികം എത്തിനോക്കിയിട്ടില്ല എന്നതുകൊണ്ടാണ്...

അറിവ്

എന്തുമാത്രം അറിവുകളുടെ വിശാലമായ ലോകമാണ് നമുക്ക് ചുറ്റിനും. ഒരു വിരൽത്തുമ്പിൽ എന്തുമാത്രം അറിവുകൾ. എന്നിട്ടും എല്ലാം അറിയാവുന്നവരായി ആരെങ്കിലുമുണ്ടാവുമോ ഇവിടെ? എത്രയോ പരിമിതികളുടെയും പരിധികളുടെയും നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നിട്ടും എനിക്കറിയാവുന്ന...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും വരും..ലൈംഗികപീഡനം അനുഭവിച്ചിട്ടുള്ള വ്യക്തിയാണെങ്കിൽ, വളരെ ചെറുപ്പത്തിൽ തന്നെ...

മലയാളിയുടെ സ്വപ്നഗേഹനിര്‍മ്മാണം….

കേരളത്തിലെ നാട്ടുപാതകളിലൂടെ ഒരു സഞ്ചാരത്തിനു വഴിയൊരുങ്ങിയാല്‍, മലയാളിയുടെ ഏറ്റവും പുതിയ വിനോദത്തിലേയ്ക്ക് എളുപ്പം കണ്ണോടിക്കാന്‍ പറ്റും...കയ്യില്‍ പത്ത് കാശുള്ളവരുടെ ഏറ്റവും ത്രസിപ്പിക്കുന്ന വിനോദമാണത്രേ ഗൃഹനിര്‍മ്മാണം. ഒരു പത്തുസെന്ടുണ്ടോ, ഉടന്‍ തപ്പിയിറങ്ങി, നല്ലൊരു ഗൃഹനിര്‍മ്മാണവിദഗ്ദ്ധനെ / വിദഗ്ദ്ധയെ. ആവശ്യപ്പെടുന്നത് ഒന്ന്...

വൈശാഖ് റിയൽ ഹീറോ!

കാലിന്റെ കളിയായ ഫുട്ബോൾ കാൽ ഇല്ലാത്തവർക്ക് കളിക്കാമോ? ഇല്ല എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്റെയും മറുപടി. പക്ഷേ ഈ ചോദ്യം വൈശാഖിനോട് ചോദിച്ചാൽ കളിക്കാം എന്നാണ്  കൂസലന്യേയുള്ള  അദ്ദേഹത്തിന്റെ മറുപടി. കാരണം കാൽ നഷ്ടപ്പെട്ടവരുടെ...

മക്കളെ നല്ലവരാക്കാൻ…

പ്രശസ്ത മനഃശാസ്ത്രജ്ഞനായ എറിക്സൺ പറയുന്നത് വളർച്ചയുടെ ഓരോ ഘട്ടത്തിലും  കുട്ടികളിൽ ചിലമൂല്യവളർച്ചകൾ നടക്കണം എന്നാണ്. മൂല്യവളർച്ചയിൽ ക്രമക്കേടുകൾ ഉണ്ടാകുമ്പോഴാണ് പഠന, വൈകാരിക, പെരുമാറ്റ പ്രശ്നങ്ങൾ രൂപപ്പെടുന്നത്. ഒരു വയസ്സ് മുതൽ മൂന്നു വയസ്സ്...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ പല കാര്യങ്ങളെക്കുറിച്ചും നാം കേൾക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. സമയം പാഴാക്കുന്നതുകൊണ്ട് ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കൈവരിക്കാതെ പോയവരെക്കുറിച്ചും കേട്ടിട്ടുണ്ട്....

ക്ഷമ ചോദിക്കാൻ പഠിക്കാം

ഒരിക്കലും മാപ്പ് ചോദിക്കാൻ ഇടവരാത്ത വിധത്തിൽ ജീവിക്കുന്നതിനെയാണോ സ്നേഹത്തിൽ കഴിയുന്നത് എന്ന് പറയുന്നത്? അങ്ങനെയൊരു വിചാരമുണ്ടെങ്കിൽ അത് തിരുത്തിക്കോളൂ. കാരണം ഏതൊരു ബന്ധത്തിലും തട്ടലും മുട്ടലുമുണ്ട്. ഉരസലും തീയെരിയലുമുണ്ട്. ദാമ്പത്യബന്ധത്തിൽ മാത്രമല്ല സുഹൃദ്...

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത് അങ്ങനെയാണല്ലോ. തിരിച്ചടിയോ പ്രതികാരമോ ഒക്കെയായിരിക്കും  അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മറ്റുള്ളവരോട് വെല്ലുവിളി ഉയർത്തുന്നതിന് പകരം അവരവരോട് തന്നെ വെല്ലുവിളിയുയർത്തിയാലോ.. നിനക്കൊരിക്കലും...