2018 വിടപറയാന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ പോയ വര്ഷത്തില് ഏതായിരുന്നു ഇന്ത്യയിലെ സെലിബ്രിറ്റികളില് ഏറ്റവും ഹൃദയഭേദകമായ മരണം? അത് താരസുന്ദരി ശ്രീദേവിയുടെ മരണമായിരുന്നു. ഫെബ്രുവരി 24 ന് രാജ്യം ഉണര്ന്നത് ശ്രീദേവിയുടെ...
ഓരോ പ്രഭാതത്തിലേക്കും നാം ഉണർന്നെണീല്ക്കുന്നത് എന്തുതരം വികാരത്തോടെയാണ്? ശാരീരികമായ ചില അസുഖങ്ങളെയോ വല്ലപ്പോഴുമുണ്ടാകുന്ന മൂഡ് വ്യതിയാനങ്ങളെയോ ഒഴിവാക്കിക്കൊണ്ടാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്. നന്ദിയോടെയായിരിക്കണം നാം ഓരോ പ്രഭാതത്തെയും സ്വീകരിക്കേണ്ടതെന്നാണ് ചില പഠനങ്ങൾ പറയുന്നത്....
ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്. അവർ നേടിയ വിജയങ്ങളെക്കുറിച്ചായിരിക്കും പലപ്പോഴും നമ്മുടെ ചിന്ത. എങ്ങനെയായിരിക്കും അവർ വിജയം നേടിയത്? അധ്വാനമോ പരിശ്രമമോ കഴിവോ പലതും ഓരോരുത്തരുടെയും...
പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്? ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്. വ്യക്തികൾ വ്യത്യസ്തരായതു കൊണ്ടുതന്നെ പ്ര തിസന്ധികളോടുളള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും.
ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും, ചൂടുവെള്ളം ഒഴിച്ച ചെറു ചെടി പോലെ.....
ഇത് സീതാറാം ലോദി. വയസ് 71 . മധ്യപ്രദേശിലെ ഹത്വാ ഗ്രാമത്തിലെ വെറും സാധാരണക്കാരൻ. പക്ഷേ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തത്. അതു ചെയ്യാൻ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ലോദിയെ...
കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി. അധികസൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ...
കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും വ്യക്തികളുടെ മനസ്സിനും ശരീരത്തിനും ഗുണം ചെയ്യും. ഭാവിജീവിതത്തിലേക്കുള്ള നല്ലൊരു വഴികാട്ടി കൂടിയാണ് പോസിറ്റീവ് ചിന്തകൾ.
പക്ഷേ നമ്മളിൽ പലരും...
നമുക്കെല്ലാം ചില ദിവസങ്ങളില് മനസ്സ് വല്ലാതെ തളര്ന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മനസ്സ് വല്ലാതെ അസ്വസ്ഥമായ അവസ്ഥ. കാരണങ്ങള് കൂടാതെയും അങ്ങനെ ഉണ്ടാകാം. പക്ഷെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമുക്ക് തന്നെയാണെന്നിരിക്കെ നമുക്ക്...
ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ആ ചെറുപ്പക്കാരന്. അപ്പോഴാണ് കുറെ കവര്ച്ചക്കാര് അവനെ ആക്രമിച്ചത്. പണം തട്ടിയെടുക്കാന് ശ്രമിച്ചവരോട് അവന് പരമാവധി പൊരുതി നിന്നു. പക്ഷേ ശ്രമം വിജയിച്ചില്ലെന്ന് മാത്രം.
കവര്ച്ചക്കാര് അവനെ...
അവന് എല്ലാവരുമുണ്ടായിരുന്നു. കുറെയധികം ചങ്ങാതിമാരും. എന്നിട്ടും ജീവിതത്തിലെ നീറുന്ന ചില സങ്കടങ്ങള് അവന് ഒരു കുമ്പസാരക്കൂട്ടിലെന്നതുപോലെ ഏറ്റുപറഞ്ഞത് എന്നോടായിരുന്നു. ഇതൊന്നും ആരോടും തുറന്നുപറയാനാവില്ലെനിക്ക്.. അവന് പറഞ്ഞു. അപ്പോള് കണ്ണ് നിറഞ്ഞത് എന്റെയായിരുന്നു. അത് മറ്റൊന്നും...
ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ?
പുറമെ നിന്ന് നോക്കുമ്പോൾ എല്ലാം ശാന്തം. പക്ഷേ അകത്തേക്ക് നോക്കിയാലോ ?...
പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ് ഇവ. ഓരോ ദിവസവും മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നിരിക്കിലും ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നവിധത്തിലുളള ജീവിതം നയിക്കാൻ നമുക്ക് സാധിക്കണമെന്നില്ല....