Inspiration & Motivation

ചെയ്യരുതാത്ത ചില കാര്യങ്ങൾ

എത്രയെത്ര അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നമ്മൾ ഒടുവിൽ ഒരു തിരിച്ചറിവിലെത്തുന്നത്. പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പല്ല ചെയ്തുകഴിഞ്ഞതിനു ശേഷമാണ് വേണ്ടിയിരുന്നില്ലെന്ന ഇച്ഛാഭംഗം നമ്മിൽ രൂപപ്പെടുന്നത്. ഒരുപക്ഷേ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കിൽ നാം അത്  ഒരു...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും വ്യക്തികളുടെ മനസ്സിനും ശരീരത്തിനും ഗുണം ചെയ്യും. ഭാവിജീവിതത്തിലേക്കുള്ള നല്ലൊരു വഴികാട്ടി കൂടിയാണ് പോസിറ്റീവ് ചിന്തകൾ.  പക്ഷേ നമ്മളിൽ പലരും...

ഒരു മെഴുകുതിരിയുടെ ചാരത്ത്

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തെ നെടുകെയും കുറുകെയും ഛേദിച്ചുകളയുന്ന  അനുഭവമാണ് വൈധവ്യം. അപ്രതീക്ഷിതമോ അല്ലെങ്കിൽ മുന്നറിവുകളോടുകൂടിയതോ ആയ ഭർത്താവിന്റെ മരണത്തിന് ശേഷം അവളുടെ ജീവിതം ആകെ മാറിമറിയുന്നു. അവളുടെ ജീവിതം പിന്നീട് മറ്റൊരു...

പറക്കാൻ ഇനിയും ആകാശങ്ങളുണ്ട്

പ്രിയപ്പെട്ടവന്റെ ശവസംസ്‌കാരചടങ്ങുകൾ  കഴിഞ്ഞു.പലരും സെമിത്തേരിയിൽനിന്നേ പിരിഞ്ഞുപോയി. ഏറ്റവും അടുത്തവരും ബന്ധുക്കളും വീടുവരെ വന്നു. അവരിൽ ചിലർ രണ്ടോ മൂന്നോ ദിവസം കൂടി അടുത്തുണ്ടായിരുന്നു. പിന്നെ അവരും യാത്ര പറഞ്ഞു. ഇനി അവൾ- വിധവ;...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു കർട്ടൻ വീഴുന്നതുവരെയും. അതിനുശേഷം അഭിനേതാക്കൾ യഥാർത്ഥജീവിതത്തിലേക്ക് മടങ്ങുന്നു.  യഥാർത്ഥജീവിതത്തിലേക്ക് കൂടുമാറാൻ കഴിയുമ്പോഴാണ് അഭിനയം കലയാകുന്നത്. അതിനു പകരം ജീവിതകാലം മുഴുവൻ...

സ്‌നേഹം സ്‌നേഹമാകുന്നത്…

സ്നേഹമുണ്ടെന്ന് പറയാൻ എളുപ്പമാണ്.സ്നേഹമുണ്ടെന്ന് തെളിയിച്ചുകാണിക്കാനാണ് പാട്. സ്നേഹത്തിന്റെ പേരിൽ വെല്ലുവിളിക്കുമ്പോൾ പതറിപ്പോകുകയും ചെയ്യും. പറയാതെയും വെളിപെടുത്താതെയും സ്നേഹം ബോധ്യമാകുന്നിടത്താണ് സ്നേഹം സ്നേഹമാകുന്നത്. പക്ഷേ പലർക്കും മറ്റുള്ളവരുടെ സ്നേഹം മനസ്സിലാക്കാനുള്ള കഴിവില്ല. സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവോ...

The Real HERO

പുതിയ കാലത്തിൽ ഏറെ സുപരിചിതമായ ഒരു പേരാണ് ആമസോൺ. ഉപ്പുതൊട്ടു കർപ്പൂരംവരെ കൈവിരൽത്തുമ്പിൽ എത്തിച്ചുതരാൻ കഴിയുന്ന സാധ്യതയാണ് ആമസോണിന്റെ ജനപ്രീതിക്ക് കാരണം. ഈ ജനപ്രീതിക്ക് പിന്നിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമാണ് കഴിഞ്ഞ 27 വർഷം...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്. തീർച്ചയായും നല്ല തുടക്കം നല്ലതുതന്നെയാണ്. എന്നാൽ തുടക്കം വേണ്ടതുപോലെ ശോഭിച്ചില്ല എന്നതിന്റെ പേരിൽ നമുക്ക് അത്രമാത്രം നിരാശപ്പെടേണ്ടതുണ്ടോ? ജീവിതത്തിൽ വിജയിച്ചവരുടെ,...

ബ്ലോക്കുകള്‍ നല്ലതാണ്

 തൃശൂരിലേക്ക്  ഒരു യാത്രപോയിരുന്നു. പെരുമ്പാവൂരെത്തിയപ്പോള്‍ പതിവുപോലെ ബസ് അഞ്ച് മിനിറ്റ് നേരം യാത്രക്കാര്‍ക്കായി ചായകുടിക്കാനും ഫ്രഷാകാനുമായി നിര്‍ത്തിയിട്ടു. പലരും ഇറങ്ങുകയും കയറുകയും ചെയ്തു. ബസ് മുന്നോട്ടെടുത്തപ്പോള്‍ പെട്ടെന്ന് ഒരു യാത്രക്കാരന്റെ ഉറക്കെയുള്ള ആത്മഗതം...

അഭിമാനം, ആവേശം, ആത്മവിശ്വാസം

പ്രഗ്നാനന്ദ എന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യൻ പൗരന്റെയും ഉള്ളിൽ ഉയരുന്ന വികാരങ്ങളാണ് ഇവ. 2005 ൽ തമിഴ് നാട്ടിലെ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി യിൽ ജനിച്ച്, മൂന്നു വയസുമുതൽ ചേച്ചി വൈഷ്ണവിക്കൊപ്പം...

നിങ്ങളുടെ അയല്‍വക്കത്ത് പട്ടിണി കിടക്കുന്നവരുണ്ടോ.. രോഗികളുണ്ടോ. എങ്കില്‍ നിങ്ങള്‍ ഇത് വായിക്കണം

ഹൃദയങ്ങളില്‍ സ്‌നേഹം മന്ദീഭവിക്കുമ്പോഴാണ് നമ്മുടെയിടയില്‍ അകല്‍ച്ചകളും പിണക്കങ്ങളും മാത്രമല്ല ദാരിദ്ര്യവും പിറവിയെടുക്കുന്നത്. നിന്നോടുള്ള എന്റെ സ്‌നേഹമാണ് നിന്റെ ഇല്ലായ്മകള്‍ക്ക് കരുതലാകാനും നിന്റെ വിശപ്പിന്റെ അഗ്നിയെ സ്‌നേഹത്തിന്റെ ജലം തളിച്ച് കെടുത്താനും എനിക്ക് പ്രേരണയാകുന്നത്....

ദുഃസ്വപ്നങ്ങൾക്ക് വിട

ജെന്നിന്റെ ജീവിതത്തിലേക്ക് ദുഃസ്വപ്നങ്ങൾ കടന്നുവന്നത് എട്ടു വയസു മുതല്ക്കാണ്. അയൽക്കാരനാണ് ആ ദുഃസ്വപ്നങ്ങൾ വിതച്ചത്. ബാലികയായിരുന്ന അവളെ അയൽക്കാരൻ ലൈംഗികവൃത്തിക്കായി മറ്റുള്ളവർക്ക് വില്ക്കുകയായിരുന്നു. രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു. പക്ഷേ എല്ലാതവണയും ശ്രമങ്ങൾ വിഫലമായി....