Inspiration & Motivation

ഇഗ്ലൂവീടുകളുടെ/ഗുഹകളുടെ നിര്‍മ്മാണം

ആര്‍ക്ടിക് പ്രദേശത്തെ ഒരു പ്രത്യേക വിഭാഗമാണ്‌ എസ്കിമോകള്‍. മഞ്ഞുമാത്രം സുലഭമായുള്ള ഒരു പ്രദേശത്ത് ജീവിക്കുന്നവര്‍ ആണ് ഇവര്‍. കട്ടിയുള്ള രോമക്കുപ്പായങ്ങള്‍ അണിഞ്ഞ്, പ്രത്യേകതരം ജീവിതം നയിക്കുന്നവരാണ്‌ എസ്കിമോകള്‍. എസ്കിമോ സമൂഹത്തിന്‍റെ താല്‍ക്കാലിക ഗൃഹങ്ങളാണ് ഇഗ്ലൂ...

ഇനിയും വിടരേണ്ട മുല്ലകൾ

നല്ലത് ഇനിയും പുറത്ത് വന്നിട്ടില്ല.   ഉയിർത്തെഴുന്നേൽപ്പിന്റെ മഴവില്ല് ഇനിയും തെളിഞ്ഞിട്ടില്ല.  എല്ലാ നല്ല ഋതുക്കളും ഇനിയും എവിടെയോ ഒളിച്ചിരിക്കുകയാണ്. സ്‌നേഹത്തിന്റെ തെക്കൻകാറ്റും കാരുണ്യത്തിന്റ വടക്കൻ കാറ്റും ഇനിയും ഭൂമിയിൽ വീശാൻ ബാക്കിയുണ്ട് ....

നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടോ?

കൂടുതൽ വാർത്താവിനിമയ മാധ്യമങ്ങളും സൗകര്യങ്ങളുമുളള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും മുമ്പ് എന്നത്തെക്കാളും  ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായിട്ടാണ് പഠനങ്ങൾ. യഥാർത്ഥജീവിതത്തിൽ ഉള്ളതിനെക്കാളേറെ സുഹൃത്തുക്കൾ നമുക്ക് സോഷ്യൽ മീഡിയയിലുണ്ട്. എന്നിട്ടും ഏകാന്തതയിലേക്ക്...

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു, എനിക്കൊരു സംശയം.' ശിഷ്യന്റെ ചോദ്യത്തിനായി ഗുരു കാതോർത്തു. അവൻ ചോദിച്ചു: 'ഗുരോ, എന്റെ സംശയം ഇതാണ്: ഞാൻ എന്നാണ് ഒരു...

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ പെട്ടെന്നാണ് ഓരോരുത്തരും ഓരോന്നും മറന്നുകളയുന്നത്.  പാലം കടക്കുവോളം...

കൊച്ചുകൊച്ചു സന്തോഷങ്ങൾ

വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ  ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ.  ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്. രണ്ടു മക്കളാണ് അവർക്കുള്ളത്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടാമത്തെ മകൻ ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അകലെയാണ്. ഭാര്യ മാത്രമാണ്...

‘ചിതൽ’ തിന്നാത്ത ജീവിതം

സിഫിയ എന്ന പേരു കേട്ടിട്ടില്ലാത്തവർ പോലും സോഷ്യൽമീഡിയായിലൂടെ ചിതൽ എന്ന വാക്ക് കേട്ടിട്ടുണ്ടാകും. ചിതൽ തിന്നുന്ന ജീവിതങ്ങൾക്കൊരു മോചനം എന്ന നിലയിൽ വിധവകളുടെയും അനാഥരുടെ ക്ഷേമത്തിനായി സിഫിയ എന്ന യുവവിധവ ആരംഭിച്ച പ്രസ്ഥാനമാണ് ഇത്. പതിനാറാം...

സാഹചര്യം

വിഗ്രഹങ്ങളെ സൃഷ്ടിക്കാന്‍  വളരെ എളുപ്പത്തില്‍ കഴിയും. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായുടെ ഇക്കാലത്ത്. കൃത്യമായ രീതിയില്‍ പി ആര്‍ വര്‍ക്കുകള്‍ നടത്തുന്നവരും പേയ്ഡ് ആര്‍ട്ടിക്കളുകള്‍ എഴുതിക്കുന്നവരുമുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ചുറ്റുപാടിലോ സാഹചര്യത്തിലോ  ഉള്ള...

വിശ്വാസ്യത നേടാനുള്ള ചില വഴികള്‍

വിശ്വാസ്യത പുലര്‍ത്തുക എന്ന് പറയാന്‍ എളുപ്പമാണ്.  പക്ഷെ, അത് നേടാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വളരെ പണിപ്പെട്ടുണ്ടാക്കിയ വിശ്വാസ്യത ഒരു ക്ഷണം കൊണ്ട് തകര്‍ന്നു പോയെന്നു വരാം. പളുങ്ക് പാത്രം പോലെയാണത്. പൊട്ടിയാല്‍ ഒട്ടിച്ചു ചേര്‍ക്കാം....

സന്തോഷിക്കാം ഇങ്ങനെയും

സന്തോഷം എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരുടെയും ആഗ്രഹവുമാണ്. പക്ഷേ ഇങ്ങനെ തിരിച്ചറിയുന്പോഴും പലപ്പോഴും സന്തോഷങ്ങളില്‍ നിന്ന് അകന്നുജീവിക്കുന്നവരാണ് കൂടുതലും. ചില ഘടകങ്ങളും കാരണങ്ങളും തങ്ങളാഗ്രഹിക്കുന്നതുപോലെ ഉണ്ടെങ്കില്‍ മാത്രമേ സന്തോഷിക്കാന്‍ കഴിയൂ എന്നാണ് അവരുടെ...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്. തീർച്ചയായും നല്ല തുടക്കം നല്ലതുതന്നെയാണ്. എന്നാൽ തുടക്കം വേണ്ടതുപോലെ ശോഭിച്ചില്ല എന്നതിന്റെ പേരിൽ നമുക്ക് അത്രമാത്രം നിരാശപ്പെടേണ്ടതുണ്ടോ? ജീവിതത്തിൽ വിജയിച്ചവരുടെ,...