മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ നീണ്ടനിര.
ലക്ഷ്യമില്ലാത്തതുകൊണ്ടല്ല നാം ആരും ലക്ഷ്യത്തിലെത്തിച്ചേരാത്തത്. മറിച്ച് ലക്ഷ്യത്തിലേക്കുള്ള...
സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ പല കാര്യങ്ങളെക്കുറിച്ചും നാം കേൾക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. സമയം പാഴാക്കുന്നതുകൊണ്ട് ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കൈവരിക്കാതെ പോയവരെക്കുറിച്ചും കേട്ടിട്ടുണ്ട്....
വെള്ളിത്തിരയില് കണ്ട അതേ വശ്യമായ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും സൊണാലി ബെന്ദ്രെ ക്യാമറക്കണ്ണുകളുടെയും കാഴ്ചക്കാരുടെയും നേരെ നോക്കി ചിരിച്ചു. ഒരു രോഗത്തിനും തകര്ക്കാന് കഴിയാത്തതാണ് തന്റെയുള്ളിലെ ആത്മവിശ്വാസമെന്ന് വിളിച്ചുപറയുന്നതായിരുന്നു സൊണാലിയുടെ ഓരോ ചലനങ്ങളും. കാന്സര്...
എന്തിനെയെങ്കിലും തൊട്ടിരിക്കുക എന്നത് പ്രകൃതിയുടെ മുഴുവൻ ചോദനയാണെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ശരിയായിരിക്കാം, ഒന്നോർത്താൽ ജീവിതത്തിന്റെ മുഴുവൻ ഒഴുക്കും എതെങ്കിലും ഒരു സമുദ്രത്തിനോട് ഒട്ടിച്ചേരാനാണല്ലോ. ചിറക് കൂമ്പി തനിച്ചിരിക്കുന്ന പക്ഷികളെ നോക്കിയിരിക്കുമ്പോൾ ഇങ്ങനെ ഒരു...
തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ മില്ലർ വിശ്രുത ഫോട്ടോഗ്രാഫറായിരുന്ന ഇന്ഗെ മൊറാത്തിനെ വിവാഹം കഴിച്ചത്. അവർക്കുണ്ടായ ആദ്യത്തെ മകളെ (റെബേക്ക) ക്കുറിച്ച് മാത്രമാണ് ലോകം അറിഞ്ഞിട്ടുള്ളത്....
'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.' ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ അഭിനയപ്രതിഭ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. തുടർന്ന് ഫഹദ് പറയുന്നത് ഇങ്ങനെയാണ്,'പക്ഷേ ഞാൻ തകർന്നിട്ടില്ല.'
ശരിയാണ്, കൈയെത്തും ദൂരത്ത് എന്ന...
പർവതത്തിന്റെ മുകളിലെത്തിയപ്പോൾ ബെല്ല, അമ്മയുടെ മുഖത്തേക്ക് നോക്കി. ആ മുഖം വികാരവിക്ഷുബ്ധമായിരിക്കുന്നതായി ബെല്ലയ്ക്ക് മനസ്സിലായി. അമ്മയുടെ മനസ്സിലൂടെ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ചിന്തകളും വികാരങ്ങളും എന്തെല്ലാമാണെന്നും. ഈ ലോകത്തിൽ അമ്മയെ പോലെ കരുത്തുറ്റ ഒരു...
ഭക്ഷണം കഴിക്കാൻ ഇല്ലാത്തതും ആവശ്യങ്ങൾ നിവർത്തിക്കപ്പെടാതെ പോകുന്നതും മാത്രമല്ല ദാരിദ്ര്യം ആത്മാഭിമാനം നഷ്ടപ്പെടുന്നതും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടിവരുന്നതും ദാരിദ്ര്യം തന്നെയാണ്. എന്നിട്ടും ദാരിദ്ര്യനിർവചനങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ശുദ്ധജലം എന്നിവയുടെ അഭാവം അനുഭവപ്പെടുന്ന...
തലക്കെട്ട് കണ്ട് എന്തോ അസ്വഭാവികത തോന്നുന്നുണ്ടോ? അല്ലെങ്കില് അതില് എന്താണ് തെറ്റ്? നിങ്ങള് നിങ്ങള്ക്ക് വേണ്ടിയല്ലേ ജീവിക്കേണ്ടത്..ജീവിക്കുന്നത്?. നിങ്ങള് നിങ്ങളോട് തന്നെ ആത്മാര്ത്ഥമായിട്ടൊന്ന് ചോദിച്ചുനോക്കൂ.. നിങ്ങള് ആര്ക്കു വേണ്ടിയാണ് ജീവിക്കുന്നത്..?കുടുംബത്തിന് വേണ്ടി.. പ്രിയപ്പെട്ടവര്ക്ക്...
പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി സുരേഷിന്റെയും കമലയുടെയും രണ്ടാമത്തെ മകൾ ശ്രീധന്യ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പര്യായമാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് റാങ്ക് ജേതാവ് എന്നതാണ് ശ്രീധന്യയെ കേരളചരിത്രം സവിശേഷമായ...
ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു. മണ്ണിൽ വിരിഞ്ഞ് ഭൂമിയോളം വളർന്ന് അവൾ ഭൂമിയെ...