ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തെ നെടുകെയും കുറുകെയും ഛേദിച്ചുകളയുന്ന അനുഭവമാണ് വൈധവ്യം. അപ്രതീക്ഷിതമോ അല്ലെങ്കിൽ മുന്നറിവുകളോടുകൂടിയതോ ആയ ഭർത്താവിന്റെ മരണത്തിന് ശേഷം അവളുടെ ജീവിതം ആകെ മാറിമറിയുന്നു. അവളുടെ ജീവിതം പിന്നീട് മറ്റൊരു...
കുറെനാളുകൾക്ക് മുമ്പാണ്, ഒരു ചെറുപ്പക്കാരനും ഭാര്യയും കൂടി എന്നെ കാണാനെത്തി. സാധാരണയായി എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയായിരിക്കും ദമ്പതികൾ വരുന്നത്.പക്ഷേ ഇവിടെ പ്രശ്നം പരിഹരിക്കാൻ വേണ്ടിയല്ല വലിയൊരു പ്രശ്നത്തെ രമ്യമായി പരിഹരിച്ച സ്വന്തം...
സൗഹൃദങ്ങളുടെ ഓർമ്മ പുതുക്കാനും അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ഹൃദയത്തോടു ചേർത്തുപിടിക്കാനും ഒരു ദിവസം... സൗഹൃദങ്ങളുടെ സുദിനം. ഫ്രണ്ട്ഷിപ്പ് ഡേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഫ്രണ്ട്ഷിപ്പ് ഡേ ആയി ആചരിക്കാറുണ്ട്....
പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി സുരേഷിന്റെയും കമലയുടെയും രണ്ടാമത്തെ മകൾ ശ്രീധന്യ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പര്യായമാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് റാങ്ക് ജേതാവ് എന്നതാണ് ശ്രീധന്യയെ കേരളചരിത്രം സവിശേഷമായ...
ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും ഭേദപ്പെടുന്നവയല്ല. എല്ലാ ചികിത്സകളും ഫലദായകവുമല്ല. ഒരു രോഗിയുടെ മേൽ ദൈവത്തിന്ചില പദ്ധതികളുണ്ട്. ഈ രോഗം മരണത്തിൽ കലാശിക്കേണ്ടവയല്ല എന്നുപറഞ്ഞ് ലാസറിനെ...
ഒരു അമ്മയ്ക്ക് എട്ടായിരുന്നു മക്കള്‍. എല്ലാ മക്കളെയും ഒരുപോലെസ്‌നേഹിക്കുമ്പോഴും ആ അമ്മയ്ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരു മകനുണ്ടായിരുന്നു. അവരുടെ മൂത്തമകന്‍. ആറ്റുനോറ്റുണ്ടായതുകൊണ്ടും ആദ്യത്തെ കണ്‍മണിയായതുകൊണ്ടുമായിരിക്കാം ആ സ്‌നേഹക്കൂടുതല്‍. അല്ലെങ്കിലും പഴയകാല അമ്മമാര്‍ക്കൊക്കെ ഏറെ...
വിഗ്രഹങ്ങളെ സൃഷ്ടിക്കാന്‍ വളരെ എളുപ്പത്തില്‍ കഴിയും. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായുടെ ഇക്കാലത്ത്. കൃത്യമായ രീതിയില്‍ പി ആര്‍ വര്‍ക്കുകള്‍ നടത്തുന്നവരും പേയ്ഡ് ആര്‍ട്ടിക്കളുകള്‍ എഴുതിക്കുന്നവരുമുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ചുറ്റുപാടിലോ സാഹചര്യത്തിലോ ഉള്ള...
മുമ്പൊക്കെ അകലങ്ങൾ നമ്മെ അരക്ഷിതരാക്കിയിരുന്നു. അകന്നുപോകുന്നതൊക്കെ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നോ നഷ്ടപ്പെടുകയാണെന്നോ ഉള്ള പേടി നമ്മെ പിടികൂടിയിരുന്നു. അകലങ്ങൾ നമ്മെ പരിഭ്രാന്തരാക്കിയിരുന്നു. അകന്നിരിക്കാനല്ല ചേർന്നിരിക്കാനായിരുന്നു നമുക്ക് താല്പര്യം. അകന്നുപോകുമ്പോൾ സ്നേഹം തണുത്തുറയുന്നുവെന്നും കാണാതാകുമ്പോൾ അടുപ്പം...
ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു വീക്ഷണകോണിൽ കാണാനും വിലയിരുത്താനും അതുവഴിയായി അവർക്കു സാധിക്കുകയും ചെയ്തു. ഭൗതികമായി നാം കാണുന്നതുപോലെയല്ല അവർ ജീവിതത്തെ കണ്ടത്. അവരുടെ ചിന്തകളുടെ...
എവറസ്റ്റ്...
ഏതൊരാളുടെയും കുട്ടിക്കാലം മുതൽ ഉള്ളിൽ വളർന്നുവരുന്ന വലിയൊരു സ്വപ്‌നമാണ് എവറസ്റ്റ്. എന്നെങ്കിലും ഒരിക്കൽ അതിന്റെ മുകളിലെത്തി അവിടെ തന്റെ വിജയത്തിന്റെ കൊടി നാട്ടുക. ഭൂരിപക്ഷം ആളുകൾക്കും ജീവിതത്തിൽ ഒരിക്കലും നടക്കാതെ പോകുന്ന വലിയ...
സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ പല കാര്യങ്ങളെക്കുറിച്ചും നാം കേൾക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. സമയം പാഴാക്കുന്നതുകൊണ്ട് ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കൈവരിക്കാതെ പോയവരെക്കുറിച്ചും കേട്ടിട്ടുണ്ട്....