ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും വരും..ലൈംഗികപീഡനം അനുഭവിച്ചിട്ടുള്ള വ്യക്തിയാണെങ്കിൽ, വളരെ ചെറുപ്പത്തിൽ തന്നെ...
കോട്ടയം മെഡിക്കൽ കോളജിലെ ഒമ്പതാം വാർഡ് ഗർഭിണികളുടെ വാർഡാണ്. ഒരു ദിവസം അവിടെ വച്ച് ഒരമ്മയെയും മകളെയും പരിചയപ്പെട്ടു. കണ്ടപ്പോൾ തന്നെ എന്തോ സംശയം തോന്നി. അതുകൊണ്ടാണ് പതുക്കെ പതുക്കെ സൗഹൃദം സ്ഥാപിച്ച്...
ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ ഒരു കാര്യമാണ് പലരും മറക്കുന്നത്. അതിരുകൾ (Boundaries).
മനഃശാസ്ത്രവിദഗ്ധർ...
ഓരോ ചുവടും മരണത്തിലേക്ക് മാത്രമല്ല വാർദ്ധക്യത്തിലേക്കുള്ള ചുവടുവയ്പ് കൂടിയാണ്. ഇന്ന് ഞാൻ, നാളെ നീ എന്നത് മരണത്തിന്റെ മാത്രം ആത്മഗതമല്ല , വാർദ്ധക്യത്തിന്റേത് കൂടിയാണ്. പഴുത്തിലകൾ കൊഴിയുമ്പോൾ പച്ചിലകൾ ചിരിക്കരുത്. നാളെ അടർന്നുവീഴേണ്ടത്...
രാവിലെ നാലുവയസുകാരനായ ഇളയ മകന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഓര്‍മ്മവന്നത്, കോഴിക്കൂട് തുറന്നുവിട്ടില്ലല്ലോയെന്ന്. ഒമ്പതു മണി സമയം കഴിഞ്ഞിരുന്നു. ഭക്ഷണം കൊടുക്കുന്നത് തല്ക്കാലത്തേക്ക് നിര്‍ത്തിയിട്ട് വേഗം ചെന്ന് കോഴിക്കൂട് തുറന്നുവിട്ടു.
വീണ്ടും മകന്റെ അടുക്കലേക്ക് വന്നപ്പോഴേയ്ക്കും...
ജീവിതത്തിലെ തെറ്റുകുറ്റങ്ങളിലും ഇടർച്ചകളിലും എല്ലാവരും ക്ഷമിച്ചു എന്നൊരു വാക്ക് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും അത്തരമൊരു വാക്ക് പലർക്കും ലഭിക്കാറില്ല. ഇനി ക്ഷമിച്ചുവെന്ന് പറഞ്ഞാൽ പോലും ക്ഷമയുടെ പൂർണ്ണത അവിടെ ഉണ്ടാകണമെന്നുമില്ല. മനപ്പൂർവ്വവും സ്വമേധയാ...
ഈ ലോകം ഒരു നോക്കു കാണാൻ പോലും അനുവദിക്കാതെ തന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വച്ച് അബോർഷനിലൂടെ കൊലപ്പെടുത്തിയ ഒരമ്മയുടെ വിലാപവും ആത്മസംഘർഷവും എന്നെങ്കിലും അവസാനിക്കുമോ? ഓരോ ഉറക്കത്തിലും ആയിരം ശിശുരോദനങ്ങൾ ഉയരുമ്പോൾ അവൾക്ക് ...
ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു കിട്ടാൻ, എങ്ങനെയെങ്കിലും വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കുക, റിപ്പയർ...
മുമ്പൊക്കെ അകലങ്ങൾ നമ്മെ അരക്ഷിതരാക്കിയിരുന്നു. അകന്നുപോകുന്നതൊക്കെ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നോ നഷ്ടപ്പെടുകയാണെന്നോ ഉള്ള പേടി നമ്മെ പിടികൂടിയിരുന്നു. അകലങ്ങൾ നമ്മെ പരിഭ്രാന്തരാക്കിയിരുന്നു. അകന്നിരിക്കാനല്ല ചേർന്നിരിക്കാനായിരുന്നു നമുക്ക് താല്പര്യം. അകന്നുപോകുമ്പോൾ സ്നേഹം തണുത്തുറയുന്നുവെന്നും കാണാതാകുമ്പോൾ അടുപ്പം...
ഇത് സീതാറാം ലോദി. വയസ് 71 . മധ്യപ്രദേശിലെ ഹത്വാ ഗ്രാമത്തിലെ വെറും സാധാരണക്കാരൻ. പക്ഷേ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തത്. അതു ചെയ്യാൻ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ലോദിയെ...