Inspiration

ഇത് ഒരു നടനും കൂടിയാണ്

ഒരു പൊട്ടാസ് ബോംബ് എന്ന സിനിമ ആരംഭിക്കുന്നത് ഒരു സ്‌കൂളിലെ കുട്ടികളുടെ ഓട്ടമത്സരത്തിൽ നിന്നാണ്. കുട്ടികൾ എല്ലാവരും മത്സരിക്കുന്നത് നോക്കിനില്ക്കുന്നവർക്കിടയിൽ വികലാംഗനായ ഒരുവനുമുണ്ട്. അവനും മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. അവനത് അച്ഛനോട് പറയുമ്പോൾ അച്ഛൻ...

‘അന്ധയല്ല’ ഈ ജില്ലാകളക്ടർ

പ്രഞ്ജൽ പാട്ടീൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ അന്ധ സബ് കളക്ടർ 2019 ഒക്ടോബർ  15 കുടപ്പനക്കുന്ന് സബ് കളക്ടർ ഒാഫീസ്.അവിടെ ഇന്ന് പുതിയതായി  ഒരു സബ് കളക്ടർ ചാർജ്ജെടുക്കാൻ പോകുന്നു. അതിന്റെ ഒരുക്കങ്ങളാണ്  നടന്നുകൊണ്ടിരിക്കുന്നത്....

ഭക്ഷണം കഴിക്കാന്‍ പാതി തുകയുമായി വന്നെത്തിയ യാചകനോട് വെയിറ്റര്‍ ചെയ്തത്

നന്മ സുഗന്ധം കണക്കെയാണ്. അതു പൊട്ടിപുറപ്പെടുകയും ചുറ്റുപാടുകളെ പ്രസരിപ്പിക്കുകയും ചെയ്യും. അത്തരമൊരു കഥയാണ് ഫേസ്ബുക്കില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  കഥയുടെ തുടക്കം ഇങ്ങനെയാണ്.വലിയൊരു  റെസ്റ്റോറന്റിലേക്ക് ഒരു ദരിദ്രന്‍ കയറിച്ചെല്ലുന്നു. അയാളുടെ കയ്യില്‍ ആകെയുള്ളത്...

പുതുവർഷത്തിൽ ചെറുതായി തുടങ്ങാം

പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾ വളരെ കുറവായിരിക്കും. തീരുമാനങ്ങൾ നടപ്പിലാകാത്തത് അവ പലപ്പോഴും വലിയ തീരുമാനങ്ങളും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കും എന്നതുകൊണ്ടാണ്....

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു. മണ്ണിൽ വിരിഞ്ഞ് ഭൂമിയോളം വളർന്ന് അവൾ ഭൂമിയെ...

ദുഃസ്വപ്നങ്ങൾക്ക് വിട

ജെന്നിന്റെ ജീവിതത്തിലേക്ക് ദുഃസ്വപ്നങ്ങൾ കടന്നുവന്നത് എട്ടു വയസു മുതല്ക്കാണ്. അയൽക്കാരനാണ് ആ ദുഃസ്വപ്നങ്ങൾ വിതച്ചത്. ബാലികയായിരുന്ന അവളെ അയൽക്കാരൻ ലൈംഗികവൃത്തിക്കായി മറ്റുള്ളവർക്ക് വില്ക്കുകയായിരുന്നു. രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു. പക്ഷേ എല്ലാതവണയും ശ്രമങ്ങൾ വിഫലമായി....

മനസുണ്ടെങ്കിൽ…

ജീവിതത്തിൽ  പ്രശ്‌നങ്ങളും  പ്രതിബന്ധങ്ങളും ഇല്ലായ്മകളും കുറവുകളുമുണ്ടാ കാം. പക്ഷേ അവയോടുള്ള പ്രതികരണവും മനോഭാവവുമാണ് ജീവിതത്തിൽവിജയം തീരുമാനിക്കുന്നത്.  ഇതാ പ്രചോദനമുണർത്തുന്ന ചില ജീവിതകഥകൾ. പെങ്ങളൂട്ടിയുടെ വിജയകഥ രമ്യ ഹരിദാസ്. കേരളത്തിന്റെ ചങ്കെന്നും പെങ്ങളൂട്ടിയെന്നും മാധ്യമങ്ങൾ വിശേഷണം നല്കിയ...

ആരാണ് മുതലാളി?

നെടുങ്കണ്ടത്തു നിന്ന് കട്ടപ്പനയിലേക്ക് എന്റെ പഴയ കാറോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ് പുളിയന്മലയിൽ നിന്ന് ഒരാൾ എന്റെ വണ്ടിക്ക് കൈ കാണിച്ചത്. ഞാൻ കാർ വഴിയുടെ ഓരത്തായി നിർത്തി. അയാൾ കട്ടപ്പനയിലേക്കായിരുന്നു. ഡോർ...

വലിയ ചിന്തകൾ, വലിയ നേട്ടങ്ങൾ

സ്വയം മെച്ചപ്പെടണമെങ്കിൽ ആദ്യം ചെയ്യേണ്ടത് വലുതായി ചിന്തിക്കുകയാണ്. ലോകത്തിലെ എല്ലാ മോട്ടിവേഷനൽ സ്പീക്കേഴ്സും ഒന്നുപോലെ പറയുന്ന കാര്യമാണ് ഇത്. നമ്മൾ നമ്മുടെ കഴിവുകളെയും സാധ്യതകളെയും പലപ്പോഴും കൃത്യമായി വിലയിരുത്തുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു...

പ്രിയയുടെ പ്രിയങ്കരി..

കണ്ണൂർ പറശ്ശിനിക്കടവിന്റെ നാട്ടുവഴിയിലൂടെ ചിരിനിലാവ് തെളിയിച്ച് ഒരു സ്‌കൂട്ടി വന്നു നിന്നു. സീറ്റുബെൽറ്റ് പോലെ ചുരിദാറിന്റെ ഷോൾ പരസ്പരം ബന്ധിപ്പിച്ച് ഒരമ്മയും മോളും. അതെ, പ്രിയയും മകൾ മീനാക്ഷിയും. മാലാഖച്ചിരിയോടെ നിൽക്കുന്ന മീനുവിനെ നോക്കി...

ഇനിയും വിടരേണ്ട മുല്ലകൾ

നല്ലത് ഇനിയും പുറത്ത് വന്നിട്ടില്ല.   ഉയിർത്തെഴുന്നേൽപ്പിന്റെ മഴവില്ല് ഇനിയും തെളിഞ്ഞിട്ടില്ല.  എല്ലാ നല്ല ഋതുക്കളും ഇനിയും എവിടെയോ ഒളിച്ചിരിക്കുകയാണ്. സ്‌നേഹത്തിന്റെ തെക്കൻകാറ്റും കാരുണ്യത്തിന്റ വടക്കൻ കാറ്റും ഇനിയും ഭൂമിയിൽ വീശാൻ ബാക്കിയുണ്ട് ....

ഇനി ‘ധന്യ’മീ ജീവിതം

പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി സുരേഷിന്റെയും കമലയുടെയും രണ്ടാമത്തെ മകൾ ശ്രീധന്യ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പര്യായമാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് റാങ്ക് ജേതാവ് എന്നതാണ് ശ്രീധന്യയെ കേരളചരിത്രം സവിശേഷമായ...