Inspiration & Motivation

മെച്ചപ്പെട്ട ജീവിതം നയിക്കാം…

എങ്ങനെയാണ് നമുക്ക് സന്തോഷകരമായ ജീവിതം നയിക്കാനാവുന്നത്? എങ്ങനെയാണ് നമുക്ക് കൂടുതൽ മെച്ചപ്പെട്ട മനുഷ്യരായിത്തീരാൻ കഴിയുന്നത്? എല്ലാ മനുഷ്യരുടെയും മുമ്പിലുള്ള ചില ചോദ്യങ്ങളിൽ പെടുന്ന പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങളാണ് ഇവ.  ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി...

ഇനിയും വിടരേണ്ട മുല്ലകൾ

നല്ലത് ഇനിയും പുറത്ത് വന്നിട്ടില്ല.   ഉയിർത്തെഴുന്നേൽപ്പിന്റെ മഴവില്ല് ഇനിയും തെളിഞ്ഞിട്ടില്ല.  എല്ലാ നല്ല ഋതുക്കളും ഇനിയും എവിടെയോ ഒളിച്ചിരിക്കുകയാണ്. സ്‌നേഹത്തിന്റെ തെക്കൻകാറ്റും കാരുണ്യത്തിന്റ വടക്കൻ കാറ്റും ഇനിയും ഭൂമിയിൽ വീശാൻ ബാക്കിയുണ്ട് ....

മക്കളെ നല്ലവരാക്കാൻ…

പ്രശസ്ത മനഃശാസ്ത്രജ്ഞനായ എറിക്സൺ പറയുന്നത് വളർച്ചയുടെ ഓരോ ഘട്ടത്തിലും  കുട്ടികളിൽ ചിലമൂല്യവളർച്ചകൾ നടക്കണം എന്നാണ്. മൂല്യവളർച്ചയിൽ ക്രമക്കേടുകൾ ഉണ്ടാകുമ്പോഴാണ് പഠന, വൈകാരിക, പെരുമാറ്റ പ്രശ്നങ്ങൾ രൂപപ്പെടുന്നത്. ഒരു വയസ്സ് മുതൽ മൂന്നു വയസ്സ്...

അന്ന് കോര്‍ത്ത കരം അവര്‍ മരണത്തിലും ചേര്‍ത്തുപിടിച്ചു

പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം...

മതിയായ ഉറക്കമില്ലേ, മാറ്റങ്ങൾ മനസ്സിലാക്കൂ

''എല്ലാം മറന്നൊന്നുറങ്ങിയ രാവുകൾഎന്നേയ്ക്കുമായി അസ്തമിച്ചുപോയ്''ഒ.എൻ.വി കുറുപ്പ് എഴുതിയ വരികളാണ് ഇത്.  എല്ലാം മറന്ന് സുഖകരമായി ഉറങ്ങുന്നവരുടെ എണ്ണം കുറവാണ്. കാരണം ഇന്ന് പലരും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മയും ഉറക്കക്കുറവും. രാത്രി മുഴുവൻ...

കിടപ്പുരോഗികളെ സന്ദർശിക്കുമ്പോൾ…

കിടപ്പുരോഗികൾ പല തരക്കാരുണ്ട്. വാർദ്ധക്യംമൂലം അവശതയിലെത്തി കിടപ്പുരോഗികളായി മാറിയവരുണ്ട്. അബോധാവസ്ഥയിൽ കഴിയുന്ന കിടപ്പുരോഗികളുണ്ട്, ചെറുപ്രായത്തിൽ തന്നെ ഏതെങ്കിലും അപകടത്തെ തുടർന്ന് കിടപ്പുരോഗികളായവരുണ്ട്. സന്ദർശിക്കുന്നത് ആരെയുമായിരുന്നുകൊള്ളട്ടെ സന്ദർശകർ ചില പൊതുമര്യാദകൾ സൂക്ഷിക്കുന്നത് നല്ലതാണ്. രോഗികളെ പരിചരിക്കുന്നവരോടും...

പുതിയ കോഴ്‌സിന് അഡ്മിഷന്‍ കിട്ടിയില്ലേ.. എങ്കില്‍ ഈ കുറിപ്പ് ഒന്ന് വായിച്ചുനോക്കൂ

പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്കി അത് ലഭിച്ചവരും ലഭിക്കാതെ പോയവരുടെയുമായ സമയത്തിലൂടെയാണല്ലോ നാം ഇപ്പോള്‍ കടന്നുപോകുന്നത്..അഡ്മിഷന്‍ കിട്ടാതെ പോയ ചിലരുടെ സങ്കടങ്ങളും കരച്ചിലും കണ്ടപ്പോള്‍ ഓര്‍മ്മിച്ചുപോയത് എന്റെ തന്നെ കഴിഞ്ഞകാല ജീവിതമാണ്. സമാനമായ...

ആൾക്കൂട്ടത്തിൽ തനിയെ

ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയുടെ 'ഫിഫ്ത് മൗണ്ടൻ' എന്ന നോവലിൽ വിവരിക്കുന്ന ഒരു കഥയുണ്ട്. ഒരു ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന് ഒരിക്കൽ ഒരു ദർശനം ഉണ്ടാകുന്നു. അവന്റെ ഗ്രാമത്തിലെ കിണറുകളിൽ ഒരു ദേവദൂതൻ...

ആത്മവിശ്വാസമുള്ളവരിൽ തിരിച്ചറിയാം ഇക്കാര്യങ്ങൾ

ജീവിതവിജയത്തിന് അത്യാവശ്യമായ ഒരു ഗുണമാണ് ആത്മവിശ്വാസം. കഴിവുകൊണ്ടു മാത്രമല്ല ആത്മവിശ്വാസം കൊണ്ടുകൂടി ജയിക്കാൻ കഴിയുന്ന ഒരു ലോകമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. ആത്മവിശ്വാസക്കുറവിന്റെ പേരിൽ പിൻനിരയിലേക്ക് മാറ്റപ്പെടുന്നവർ ധാരാളം. എങ്ങനെയാണ് ആത്മവിശ്വാസമുണ്ടോയെന്ന് തിരിച്ചറിയാൻ കഴിയുന്നത്?...

വിജയത്തിന് തടസ്സങ്ങളില്ല

മാനസികാരോഗ്യത്തിനൊപ്പം ശാരീരികാരോഗ്യവും വിജയത്തിന് പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ശാരീരികാരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. മനസ്സ് സന്നദ്ധമാകുമ്പോഴും ശരീരം അനാരോഗ്യകരമാണെങ്കിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണമെന്നില്ല. ശരീരം കൂടി ദൃഢമാകുമ്പോൾ വിജയിക്കുകതന്നെ ചെയ്യും ജീവിതത്തിലെ നിഷേധാത്മകമായ...

നിന്നെ എനിക്കെന്തിഷ്ടം!

നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നറിയാമോ? അതുകൊണ്ടാണ് കാരണം കണ്ടെത്തിയും ഞാൻ നിന്റെ അടുത്തുവരാൻ താല്പര്യപ്പെടുന്നത്. കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നത്. ഞാൻ അടുത്തുണ്ടാവേണ്ട കാര്യമൊന്നും ഇല്ലെന്ന് എനിക്കറിയാം.  പക്ഷേ നിന്റെ അടുത്തുവന്നിരിക്കുമ്പോൾ ഞാൻ വല്ലാത്ത...