ബൈബിൾ ഒരു മതഗ്രന്ഥം മാത്രമല്ല. സാഹിത്യകൃതികൂടിയാണ്. ആസ്വാദനത്തിന്റെ വിവിധ തലങ്ങൾ ബൈബിൾ കൈവരിക്കുന്നത് ഇത്തരമൊരു സാഹചര്യത്തിൽ നിന്നു കൊണ്ടാണ്. നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും ബൈബിൾ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്.
ക്രൈസ്തവരായ എഴുത്തുകാരെക്കാൾ ചിലപ്പോഴെങ്കിലും വിശുദ്ധ ഗ്രന്ഥം...
'ഗുരോ എനിക്ക് എന്റെ അച്ഛനെ തീരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്റെ രീതികളോടോ സ്വഭാവത്തോടോ അദ്ദേഹം യോജിച്ചുപോകുന്നില്ല. ഇതിൽ ഞാൻ നിരാശനാണ്. ഞാനെന്തു ചെയ്യും?'
ഒരു സന്യാസിയുടെ അടുത്ത് ചെറുപ്പക്കാരൻ തന്റെ വിഷമസന്ധി അവതരിപ്പിച്ചത് ഇങ്ങനെയാണ്....
പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക് ബാധ്യതയാണ്, വിദേശികൾക്ക് ചർച്ച.മാധ്യമങ്ങൾക്ക് ആഘോഷമാണ്, ആയുധ വ്യാപാരികൾക്ക് അവസരം. മനുഷ്യത്വമുള്ളവർക്ക് ആശങ്കയാണ്, പക്ഷം പിടിക്കുന്നവർക്ക് ആവേശം.ഭൂമിക്ക് ഒടുങ്ങാത്ത ശാപമാണിത്, മാനവരാശിയുടെ സമ്പൂർണ്ണ പരാജയവും.
വിജയ് പി. ജോയി
വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്.
മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. ഡ്രൈവിംഗ് പഠിക്കാനായി ലേണേഴ്സ് ലൈസന്‍സും,...
ആരും നട്ടുവളർത്താതെ തന്നെ വളർന്നു വന്നഒരു പുളിമരം ഉണ്ടായിരുന്നുഎന്റേയും പോളിയുടെയും പറമ്പുകളുടെ അതിരിൽ. ഞങ്ങളും ചേച്ചിമാരും കൂടി അതിന്റെ ചോട്ടിലിരുന്നുമണ്ണപ്പം ചുട്ടും കുഞ്ഞിപ്പെര കെട്ടിയും കളിക്കുമായിരുന്നു അന്ന്.ചാറ്റൽമഴയും വെയിലും കൊള്ളിക്കാതെ മരം...
പ്രതിഭകൾ പ്രാഗത്ഭ്യം കൊണ്ടുമാത്രമല്ല അവരുടെ അനിതരസാധാരണമായ സ്വഭാവപ്രത്യേകതകളിലൂടെയും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ സാധാരണക്കാർ ചെയ്യാത്തതു പലതും ഈ പ്രതിഭകൾ അതിസ്വഭാവികമെന്നോണം ചെയ്തുപോന്നിരുന്നു.
കടയിൽ പോകാൻ അമ്മ തന്ന നൂറുരൂപ കൊണ്ട്മൊബൈൽ ടോപ് അപ് ചെയ്തുഅല്ല, ചെയ്തുപോയി.കാശില്ലാരുന്നെടേ എന്നക്ഷമാപണത്തോടെ തുടങ്ങിലാലേട്ടന്റെ പുതിയ സിനിമയുടെവിശദമായ ഒരു റിവ്യൂ അനിലിന്സെക്കന്റ് ഇയർ കെമിസ്ട്രിയിലെമായയുടെ പുതിയ നമ്പരിൽപ്രണയത്തിൽ പൊതിഞ്ഞരണ്ട് എസ്.എം.എസ്ഒടുവിൽ ബാലൻസ്...
വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.
അമ്മയ്ക്കും എനിക്കും തോന്നിയിരുന്നു അന്ന്, അച്ഛന് ഞങ്ങളേക്കാളിഷ്ടം ആ ഹീറോ സൈക്കിളിനോടായിരുന്നുവെന്ന് എനിക്ക് ഓർമ്മവച്ച നാൾമുതൽ അച്ഛന്റെ യാത്രകൾക്കൊപ്പം തന്നെ അവനുമുണ്ടായിരുന്നു
ഏത് മഞ്ഞിലും മഴയിലും രാവിലെത്തന്നെയവനെ അണിയിച്ചൊരുക്കിയിട്ടേ അച്ഛൻ ഒരു കാലിച്ചായ പോലും കുടിക്കാറുള്ളൂമുന്നിലെ കുഞ്ഞുസീറ്റിൽ എന്നേയും പിന്നിലെ കാരിയറിൽ...
ആർക്കും വേണ്ടാത്തവരുണ്ട്. അവരെത്രെ വൃദ്ധർ. അല്ലെങ്കിൽ പറയൂ അവരെ ഇവിടെ എത്രപേർക്ക് ആവശ്യമുണ്ട്? വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ചിലപ്പോൾ ദയാലുവായ ചിലർ ഏറ്റെടുത്തുവളർത്തിയേക്കാം. മഴ നനഞ്ഞു കയറിവന്ന ഒരു പൂച്ചക്കുട്ടിയെയോ...
പുസ്തകങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന ഒരാൾ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു ഓഫീസിൽ.സംസാരിക്കില്ല കൂടുതലൊന്നുംമേശപ്പുറത്തു വയ്ക്കും കുറച്ചു പുസ്തകങ്ങൾ.ആരെങ്കിലും താല്പര്യത്തോടെ നോക്കുകയാണെങ്കിൽ ബാഗിൽനിന്ന് പിന്നെയും എടുക്കും പുസ്തകങ്ങൾ.താൽപര്യക്കുറവ് കണ്ടാൽ ഒന്നും മിണ്ടാതെ പുസ്തകങ്ങൾ എടുത്ത് അടുത്ത ആളുടെ...