Wellness

ശാന്തമാകാം, ശാന്തരാകാം…

മനസ്സമാധാനമുള്ള ജീവിതമാണ് എല്ലാവരുടെയും ലക്ഷ്യവും ആഗ്രഹവും. എന്നാൽ എങ്ങനെയൊക്കെ സമാധാനം പ്രാപിക്കാം എന്നതിനെക്കുറിച്ച് പലർക്കും വേണ്ടത്രധാരണയുമില്ല. ചെറിയ ചെറിയ ശ്രമങ്ങളിലൂടെ സമാധാനം ആർജിക്കാൻ കഴിയുമെന്നാണ് വിദ്ഗ്ദരുടെ അഭിപ്രായം. അത്തരം ചില സൂചനകൾ നല്കാം.ഉണരുന്നതിന്റെ...

ഉണ്ടു കഴിഞ്ഞാല്‍ ഉടനെ കുളിച്ചാല്‍ എന്താണ് കുഴപ്പം?

കുളി നല്ലതാണ്, ഊണു കഴിക്കുന്നതും നല്ലതാണ്. പക്ഷേ ഊണു കഴിച്ചിട്ട് കുളിച്ചാല്‍ എന്തെങ്കിലും ദോഷമുണ്ടോ അല്ലെങ്കില്‍ ഗുണമുണ്ടോ. ഉണ്ടുകഴിഞ്ഞ് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം എന്നാണല്ലോ പഴഞ്ചൊല്ല്? ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ. ഭക്ഷണം കഴിച്ചാലുടന്‍...

ലോകത്തില്‍ സന്തോഷം പരത്തണോ, ഇങ്ങനെ പറയൂ…

സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത് എന്നതൊരു പരസ്യത്തിന്റെ ഭാഗമായ പ്രസ്താവനയാണ്. പക്ഷേ സത്യമാണത്. എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നുണ്ട്. ആ സന്തോഷങ്ങളുടെയെല്ലാം പിന്നില്‍ സ്‌നേഹിക്കപ്പെടണമെന്നുള്ള ആഗ്രഹവും ഉണ്ട്. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു...

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി സോറി പറയുക, മാപ്പ് ചോദിക്കു ക. നല്ല ക്ഷമ പാലങ്ങൾ പണിയുകയും മുറിവുകളെ  സൗഖ്യമാക്കുകയും ചെയ്യുന്നു. സത്യത്തിൽ, സോറി പറയുക എന്നത്...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ ജീവിതത്തിൽ  സന്തോഷം പകരാൻ കഴിവുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇതെഴുതിയത്. എന്നാൽ ആഗ്രഹിക്കുന്നതുപോലെയോ പ്രതീക്ഷിക്കുന്നതുപോലെയോ അവർ സന്തോഷം നല്കണമെന്നില്ല. അതിന്റെ പേരിൽ...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത് എന്നകാര്യമാണ് എല്ലാവർക്കും അറിയേണ്ടത്. ഓരോരുത്തരുടെയും വിജയരഹസ്യങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ എല്ലാ വിജയരഹസ്യങ്ങൾക്കും പിന്നിൽ ഒരു കാരണമുണ്ട്....

ഊര്‍ജ്ജസ്വലമാകാം ഈസിയായി…

ദിവസം ഇരുപത്തിനാല് മണിക്കൂര്‍ പോരെന്നു തോന്നുന്നത്ര ജോലികള്‍. തിരക്കിനിടയിലും ചുറുചുറുക്കോടെ ഓടി നടക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം കൂടിയേ തീരൂ. പ്രസരിപ്പ് നിലനിര്‍ത്താന്‍ ഇതാ ചില വഴികള്‍:- സമീകൃതാഹാരത്തിലൂടെ മാത്രമേ ശരീരത്തിന് മതിയായ ഊര്‍ജ്ജം ലഭിക്കൂ....

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്…!

സന്തോഷമുള്ള ജീവിതം എല്ലാവരുടെയും സ്വപ്നമാണ്  സന്തോഷം ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി നില്ക്കുന്നില്ല. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും എല്ലാം സന്തോഷം ബാധിക്കുന്നുണ്ട്. പക്ഷേ സന്തോഷിക്കാൻ എല്ലാവർക്കും കഴിയാറുണ്ടോ? ഓരോ ദിവസവും വലിയ വലിയ...

കാലം മാറുമ്പോൾ ശൈലിയും മാറ്റണം

മമ്മൂട്ടി -ശ്രീനിവാസൻ -എം മോഹനൻ ടീമിന്റെ 'കഥ പറയുമ്പോൾ' എന്ന സിനിമ  പലരുടെയും ഓർമ്മയിലുമുണ്ടാകും. ഒരു സൗഹൃദത്തിന്റെ കഥയെന്ന് പൊതുവെ ആ ചിത്രത്തെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറം ആ ചിത്രത്തിന് മറ്റ് ചില മാനങ്ങൾ...

ഉന്മേഷം വീണ്ടെടുക്കാന്‍ ഉറക്കം എന്ന ഔഷധം

ശരീരത്തിനും മനസ്സിനും ഏറ്റവും അത്യന്താപേക്ഷിതമായ വിശ്രമമാണ് ഉറക്കം. ദിവസം മുഴുവന്‍ ചിലവഴിച്ച ശക്തിയെ നമ്മുടെ ശരീരത്തിനു വീണ്ടെടുക്കാന്‍ ഉറക്കം സഹായിക്കുന്നു. ശരീരത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളും ഉറക്കത്തിലൂടെ ശരീരം സ്വയം പരിഹരിക്കുന്നു. ഉറക്കത്തിന്റെ ഗുണദോഷങ്ങള്‍...

വായ് യുടെ ശുചിത്വം നോക്കണേ ഇല്ലെങ്കില്‍ ഈ മാരകരോഗങ്ങള്‍ പിടിപെടാം

വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍...

രോഗങ്ങളെ ചെറുക്കാൻ മുൻകരുതലുകൾ

1. വ്യക്തി ശുചിത്വം പാലിക്കുക* കൈ കാലുകൾ സോപ്പുതേച്ച് വൃത്തിയായി കഴുകുക.* നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക.* ദേഹശുദ്ധി ഉറപ്പുവരുത്തുക.* തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. 2. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക* വെള്ളം...