Health & Wellness

കാലം മാറുമ്പോൾ ശൈലിയും മാറ്റണം

മമ്മൂട്ടി -ശ്രീനിവാസൻ -എം മോഹനൻ ടീമിന്റെ 'കഥ പറയുമ്പോൾ' എന്ന സിനിമ  പലരുടെയും ഓർമ്മയിലുമുണ്ടാകും. ഒരു സൗഹൃദത്തിന്റെ കഥയെന്ന് പൊതുവെ ആ ചിത്രത്തെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറം ആ ചിത്രത്തിന് മറ്റ് ചില മാനങ്ങൾ...

വന്ധ്യത: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വന്ധ്യതയെന്നാല്‍ ശാപമെന്നാണ് ഇന്നും പലരുടെയും ധാരണ. പക്ഷേ വന്ധ്യത ഒരിക്കലും ശാപമല്ല. അത് സ്ത്രീയിലോ പുരുഷനിലോ അല്ലെങ്കില്‍ രണ്ടുപേരിലോ സംഭവിക്കാവുന്ന ചെറിയൊരു തകരാര്‍ മാത്രമായിരിക്കാം. ആറിലൊരു ദമ്പതി എന്ന കണക്കില്‍ വന്ധ്യത അനുഭവിക്കുന്നുണ്ടെന്നാണ് ...

രണ്ട് നേരം കുളിച്ചാലോ?

പ്രഭാതത്തിലെ കുളി മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുളിച്ചിട്ടു മാത്രം  മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നവരാണ് ഏറെയും. രാവിലെത്തെ കുളി വേണ്ടെന്ന് വച്ച് ജോലിക്ക് പോകുന്നതോ യാത്രയ്ക്കിറങ്ങുന്നതോ ഭൂരിപക്ഷത്തിനും ഓർമ്മിക്കാൻ കൂടിയാവില്ല. എന്നാൽ ചിലർക്ക് രാവിലത്തെ കുളി...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ് ക്യാമറാക്കണ്ണിലൂടെ നോക്കുമ്പോൾ കാഴ്ചകൾ വ്യത്യസ്തമാകുന്നത്. ഒരേ വ്യക്തി.. ഒരേ മുഖം. പക്ഷേ ചില പൊസിഷനുകളിൽ ആളുകൾക്ക് സൗന്ദര്യം കൂടും. അവർ...

കൊളസ്ട്രോളോ.. പേടിക്കണ്ടാ

ലോകമെങ്ങും വ്യാപകമായികൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍. വിദേശരാജ്യങ്ങളിലെ മരണസംഖ്യയില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നത് ഹാര്‍ട്ട് അറ്റാക്കാണ്. അതിന് പ്രധാന കാരണമാകട്ടെ കൊളസ്‌ട്രോളും.  ജീവിതശൈലിയില്‍ വന്ന മാറ്റം നമ്മളെയും കൊളസ്‌ട്രോളിന് കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡും...

പൊണ്ണത്തടിയോ, മധുരം പ്രധാന വില്ലന്‍

കുട്ടികളിലെ പൊണ്ണത്തടി പല അമ്മമാരുടെയും ഉറക്കം കെടുത്തുന്ന ഒരു വസ്തുതയാണ്. ഇന്ന് കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നും പൊണ്ണത്തടിയാണ്. എന്നാല്‍ ഇതിന് കാരണം അമ്മമാരുടെ ഗര്‍ഭകാലത്തെ ഭക്ഷണരീതികളാണ് എന്ന് എത്ര പേര്‍ക്കറിയാം? ഗര്‍ഭകാലത്ത് അമ്മമാര്‍...

പാട്ടുകേട്ടാല്‍ ഓട്ടിസമുള്ള കുട്ടികളില്‍ എന്തുസംഭവിക്കും?

സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനം. ഓട്ടിസമുള്ള...

വാഴയിലയില്‍ ചോറുണ്ണൂ, കാന്‍സറിനെ അകറ്റൂ

പൊതിച്ചോറ്. ഓരോ മലയാളിയുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലൊന്നാണ് വാട്ടിയ വാഴയിലയിലുള്ള പൊതിച്ചോറ്.  ഒരു തലമുറ മുമ്പുവരെയുള്ള കുട്ടികള്‍ വാട്ടിയ വാഴയിലയില്‍ ചോറുമായിട്ടായിരുന്നുവല്ലോ സ്‌കൂളുകളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്? ചോറുപാത്രം വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടൊന്നുമല്ല അന്നത്തെ മാതാപിതാക്കള്‍ വാഴയിലയില്‍ ചോറു പൊതിഞ്ഞുകെട്ടി...

ഈ മുറിവുകളെ ഞാന്‍ സ്‌നേഹിക്കുന്നു

ഇന്നലെ ലോക കാന്‍സര്‍ ദിനമായിരുന്നു. രോഗത്തെ അതിജീവിച്ച സെലിബ്രിറ്റികളുള്‍പ്പടെയുള്ള പലരും തങ്ങളുടെ സ്റ്റോറിയുമായി സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.. എന്നാല്‍ അവയില്‍ ഏറെ ഞെട്ടിച്ചുകളഞ്ഞത് താഹിറ കാശ്യപിന്റെ കുറിപ്പും ഫോട്ടോയുമായിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച...

വെള്ളം കുടിയുണ്ടോ?

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും സാരമില്ല, പക്ഷേ ദിവസത്തിൽ ഒരു തവണയെങ്കിലും വെള്ളം കുടിക്കാതിരുന്നാലോ? ബുദ്ധിമുട്ടുള്ള കാര്യം തന്നെ അല്ലേ?  അനുദിന ജീവിതത്തിൽ മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ് വെള്ളം. ഭൂമിയിലെ  ഏറ്റവും...

സന്തുഷ്ടകരമായ ദിവസത്തിനും ജീവിതത്തിനും

ജീവിതത്തിന്റെ സംഗീതം താളബദ്ധതയോടെ ആസ്വദിക്കാൻ പലപ്പോഴും സഹായിക്കുന്നത് അനുദിനകാര്യങ്ങളിൽ നാം കൊണ്ടുനടക്കുന്ന ചില ശീലങ്ങളാണ്. പലപ്പോഴും തീരെ ചെറിയ കാര്യങ്ങൾ മതിയാവും ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്താൻ. അതുപോലെ തീരെ ചെറിയ കാര്യങ്ങൾ...

ചില വെളുത്തുള്ളി വിശേഷങ്ങൾ

ചരിത്രാതീതകാലം മുതൽ ഇന്നുവരെ ആരോഗ്യകാര്യങ്ങളിൽ വെളുത്തുള്ളിക്ക് സവിശേഷമായ സ്ഥാനമുണ്ട്. കറികളിൽ ചേർക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യവർദ്ധനവ് നേടിയെടുക്കുകയും ചെയ്യാം....