Health & Wellness

കോമായില്‍ കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്

എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍  ആ സ്ത്രീ...

മരിച്ച ആളുടെ ഗര്‍ഭപാത്രം സ്വീകരിച്ച് ലോകത്തിലെ ആദ്യത്തെ കുട്ടി പിറന്നു

മരിച്ചുപോയ ആളുടെ ട്രാന്‍സ് പ്ലാന്റ് ചെയ്ത ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്തിലെ ആദ്യത്തെകുട്ടി പിറന്നു. ബ്രസീലിലാണ് സംഭവം.ഈ മേഖലയില്‍ ഇത് ആദ്യത്തെ സംഭവമാണ്.  ജീവിച്ചിരിക്കുന്ന വ്യക്തി ഗര്‍ഭപാത്രം ദാനം ചെയ്ത് ആദ്യമായി കുട്ടി പിറന്നത് ...

നിസ്വാർത്ഥനോ അതോ?

'അവൻ ആളൊരു സെൽഫിഷാ' എന്ന് മറ്റുള്ളവരെ നാം വിധിയെഴുതാറുണ്ട്. അവനവന്റെ കാര്യംനോക്കി മാത്രം ജീവിക്കുന്നവരും മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്തവരും എല്ലാം സ്വാർത്ഥതയുടെ പട്ടികയിൽ പെടുന്നവരാണ്. എ ന്നാൽ അതുമാത്രമാണോ സ്വാർത്ഥതയുടെയും നി സ്വാർത്ഥതയുടെയും അതിരുകൾ...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്. തൊടിയില്‍നിന്നും കിട്ടുന്ന വസ്തുക്കളെ ഔഷധമാക്കി ഈ പ്രശ്നത്തിനു പരിഹാരം കാണാം. കാന്താരിമുളക്: കൊളസ്ട്രോള്‍ കുറയ്ക്കുന്ന വീട്ടുമരുന്നുകളില്‍ പ്രധാനമാണ് കാ‍ന്താരിമുളക്. മുളക് ചേര്‍ത്ത...

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഒരു വലിയ മുട്ടയിൽ അടങ്ങിയിട്ടുണ്ട്....

ചിരി വെറും ചിരിയല്ല

ചിരിക്കാൻ കഴിയാത്ത ഒരു ദിവസം പാഴായിരിക്കും. മനുഷ്യന് മാത്രം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് ചിരി. പരസ്പരമുള്ള വ്യക്തിബന്ധങ്ങളിൽ  അത് ഒഴിവാക്കാനാവാത്തതുമാണ്. കൂടുതൽ സ്നേഹത്തിലേക്കും അടുപ്പത്തിലേക്കുമുള്ള വഴി തുറക്കലാണ് ഓരോ ചിരികളും. അപരിചിതരുടെ മുഖത്ത് വിരിയുന്ന...

പൊണ്ണത്തടി പുരുഷന്മാരുടെ സെക്‌സ് ജീവിതത്തെ ദോഷകരമായി ബാധിക്കും

ലോകം മുഴുവന്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ് പൊണ്ണത്തടി.  മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. ഹൃദ്രോഗം, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, സ്‌ട്രോക്ക്, കോളന്‍-ബ്രെസ്റ്റ് കാന്‍സറുകള്‍ എന്നിവയ്‌ക്കെല്ലാം പൊണ്ണത്തടി കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.   പൊണ്ണത്തടി സെക്‌സ് ജീവിതത്തെയും...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിനാവശ്യമായ ഊർജ്ജം നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഈ ഊർജ്ജം ലഭിക്കുന്നത് മൂന്നു ഘടകങ്ങളിൽ നിന്നാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്.. നല്ല...

കുടിവെള്ളം മലിനമാകുന്നു, മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു

പ്രധാനമായും ജലത്തിലൂടെ വ്യാപകമായികൊണ്ടിരിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. വൈറസാണ് രോഗഹേതു. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് കൂടുകയോ അവയുടെ വഴിയില്‍ തടസ്സമുണ്ടാവുകയോ ചെയ്യുമ്പോള്‍ പിത്തരസത്തിലെ ബിലിറൂബിന്‍ എന്ന മഞ്ഞ വര്‍ണ്ണവസ്തു രക്തത്തില്‍ കൂടുന്നു....

കോവിഡിന് ശേഷം?

കോവിഡ് വന്നുപോയി, ഇനി സമാധാനമായി എന്ന് ആശ്വസിച്ചിരിക്കുകയാണോ? അത്തരം ആശ്വാസത്തിന് വലിയ പ്രസക്തിയില്ലെന്നാണ് പഠനങ്ങൾ. കാരണം കോവിഡ് 19 ബാധിച്ചവരിൽ ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങൾ കാണപ്പെടുന്നതായിട്ടാണ് പഠനം. വാഷിംങ്ടൺ കേന്ദ്രമായുള്ള മയോ ക്ലിനിക്ക്...

ദുരിതാശ്വാസക്യാമ്പില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

മഴയ്ക്ക് ശമനം വന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. ഈ അവസരത്തില്‍ ഏറ്റവും ബുദ്ധിമുട്ട് വീടു വൃത്തിയാക്കാനായിരിക്കും. ഇതെങ്ങനെ ചെയ്യും എന്നതിനെക്കുറിച്ച് ഇതിനകം ആരോഗ്യവിദഗ്ദര്‍ വേണ്ടവിധത്തിലുള്ള ബോധവല്‍ക്കരണം നല്കിയിട്ടുണ്ട്. ഈച്ച...

കൃത്യമായി അലാറം സെറ്റ് ചെയ്യൂ, എല്ലാം ശരിയാകും

ലോക്ക് ഡൗൺ കാലമാണ് നമ്മളിൽ പലരുടെയും ഉറക്കശീലങ്ങളെ തകിടം മറിച്ചത്. തോന്നുമ്പോൾ എണീല്ക്കുക, തോന്നുമ്പോൾ കിടക്കുക,തോന്നുമ്പോൾ തോന്നുന്നത് ചെയ്യുക എന്ന രീതിയിലേക്ക് ജീവിതം വഴിമാറി. ലോക്ക് ഡൗൺ മാറിയിട്ടും കോവിഡ് നിയന്ത്രണ വിധേയമായിട്ടും...