Features & Stories

വാലന്റൈന് ഒരു വാഴ്ത്ത്

പ്രണയത്തിന് വേണ്ടി ഒരു ദിനം - ഫെബ്രുവരി 14  പ്രണയം അങ്ങനെയാണ്. അത് സകലതിനെയും വിസ്മരിച്ചുകളയും. ഭാവിയും ഭൂതവും അവഗണിക്കും. ഈ നിമിഷത്തിലാണ് അതിന്റെ നിലനില്പ്. ആ നിമിഷത്തിന് വേണ്ടി ഏതു സാഹസവും അവർ...

കുഞ്ഞുങ്ങളെ കൂടുതൽ പരിഗണിക്കൂ…

ജോലി ചെയ്യുന്ന അമ്മയുടെ അടുക്കലേക്ക് ചെന്ന് എന്നെ എടുക്കണം എന്ന് വാശിപിടിക്കുന്ന ഒരു കുഞ്ഞ്. ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന അച്ഛന്റെ  മടിയിലിരിക്കാൻ വഴക്കുകൂടുന്ന മറ്റൊരു കുട്ടി. പലപ്പോഴും അമ്മയും അച്ഛനും അവരുടെ ജോലിത്തിരക്കിൽ...

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's Pau- per) എന്ന പുസ്തകത്തിൽ വളരെ  ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത  പുണ്യവാളനെ കാണാൻ...

വിജയത്തിന്റെ മറുകര

എം .ടി വാസുദേവൻ നായരുടെ കഥയിൽ നിന്ന്: ''എന്താ ജോലി?''ട്രെയിൻ യാത്രക്കിടയിൽ അതുവരെ കൂടെയുണ്ടായിരുന്ന പണക്കാരനെപോലെ തോന്നിക്കുന്ന സഹയാത്രികന്റെ ചോദ്യത്തിലേക്കാണ് കഥാനായകൻ തന്റെ ഓർമ്മകളിൽ നിന്നുമുണരുന്നത്. ''എന്താ?''''അല്ല, എന്താ ജോലി? What do you do...

പകുതിമാത്രം നടന്ന് തീർത്ത വഴികൾ 

മധ്യവയസ്,  ഒരുപക്ഷെ അപ്പോഴാണ് നമ്മുടെയൊക്കെ സ്വപ്‌നങ്ങൾക്ക് മേൽ വയസ്സൻ എന്ന ചാർത്ത്  ആദ്യമായി എഴുതിച്ചേർക്കുന്നത് അല്ലേ? മധ്യവയസ്‌ക്കൻ. ബാല്യവും കൗമാരവും യൗവന വും ഓർമിപ്പിക്കാത്ത എന്തോ ഒന്ന് നമുക്ക് മേൽ കൊണ്ടുവന്നിടുന്ന ഒരു...

ഞാൻ മുന്നോട്ട്…

സന്തോഷിക്കണോ, സ്വാധീനശേഷിയുണ്ടാകണോ, നല്ല തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാകണോ, കാര്യക്ഷമതയുളള നേതാവാകണോ എല്ലാറ്റിനും ഒന്നേയുള്ളൂ മാർഗ്ഗം. സ്വയാവബോധമുള്ള വ്യക്തിയാവുക. ഒരു വ്യക്തിക്ക് വളരാനും  ഉയർച്ച  പ്രാപിക്കാനുമുള്ള ഏറ്റവും പ്ര ധാനപ്പെട്ട വഴിയാണത്. സ്വന്തം പ്രവൃത്തികളെയും ചിന്തകളെയും വൈകാരികതയെും...

ജാനകിയെന്ന പുതിയ മോഡൽ

കറുത്തവളാണ്  ജാനകി കെ.എസ് കൃഷ്ണ. മോഡലിംങിന് അവശ്യമെന്ന് നിശ്ചയിച്ചുവച്ചിരിക്കുന്ന ഉടലളവുകൾ ഒന്നും ഇല്ലാത്തവൾ. പോരാഞ്ഞ് മുച്ചുണ്ടും. പക്ഷേ ഇന്ന് കേരളത്തിലെ ആദ്യത്തെ cleft lip model  ആയിമാറിയിരിക്കുകയാണ് ജാനകി. ജാനകിയെ ഈ അവസ്ഥയിലേക്ക്...

സമാധാനത്തിന്റെ വർണ്ണങ്ങളുമായി…

പ്രണയം പകയായി മാറുകയും സ്നേഹത്തിന് പകരം വിദ്വേഷം വളർന്നുവരികയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ സമാധാനത്തിന്റെ ചിറകടിയൊച്ചകളുമായി മണ്ണിൽ പിറവിയെടുത്തിരിക്കുന്ന ചിത്രകാരന്മാരുടെ ഒരു കൂട്ടായ്മയാണ് ഇത്. കൊച്ചുകുട്ടികൾ മുതൽ  പുരോഹിതർ വരെയുള്ള ഒരു കൂട്ടം....

മക്കൾ കേൾക്കുന്നില്ലേ?

കാരണം ഇതാ...ഞാൻ പറയുന്നത് നിനക്ക് കേട്ടുകൂടെ,നീയെന്താ  ഞാൻ പറയുന്നത് അനുസരിച്ചാൽ,നിന്റെ ചെവി പൊട്ടിപ്പോയോ,എത്ര തവണ നിന്നെ വിളിക്കുന്നു, അത് മതിയാക്കിയെണീല്ക്ക്..  മക്കളോട് ഇത്തരത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും സംസാരിച്ചിട്ടില്ലാത്ത മാതാപിതാക്കൾ ആരുമുണ്ടാവില്ല. മക്കളെ ഭക്ഷണം കഴിക്കാനോ...

വാർദ്ധക്യമേ നീ എന്ത് ?

ഒക്ടോബർ 1 ലോക വൃദ്ധദിനം സ്വഭാവികമായ ആയുർദൈർഘ്യത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ അവസാനഘട്ടമാണ് വാർദ്ധക്യം. ബാല്യകൗമാരയൗവനങ്ങളിലൂടെ കടന്നുവന്ന്  ജീവിതം എത്തിച്ചേരുന്ന ഒരു അന്തിമ വിശ്രമസ്ഥലമാണ് അത്. അവിടെ നിന്ന് ഒരു തിരിച്ചുപോക്കില്ല. പാശ്ചാത്യരാജ്യങ്ങളിൽ ഭൂരിപക്ഷവും...

പ്രണയമരണം 

ഒടുവിൽ അവർ തീരുമാനിച്ചു 'എങ്കിൽ പിന്നെ നമുക്ക് പിരിയാം. അതിനു മുൻപ് അവസാനമായി അൽപ്പം ഭക്ഷണം കഴിക്കാം.' ഡ്യൂക്കിന്റ വെടിയുണ്ട വേഗത്തിൽ അവർ നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടു. ഒടുവിൽ എത്തിയത് നഗര കവാടത്തിനുവെളിയിലെ തട്ടുകടയിലാണ്. വിഷം...

ഇതൊന്നും ആരോടും പറയരുതേ…

എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ കാര്യങ്ങളും അവർക്കറിയാവുന്ന കാര്യങ്ങളും അവരെ സംബന്ധിച്ച രഹസ്യങ്ങളുമെല്ലാം നാലാളോട് പറഞ്ഞില്ലെങ്കിൽ സമാധാനമില്ലെന്നാണ് അവരുടെ മട്ട്. എന്നാൽ ഒരിക്കലും മറ്റുള്ളവരോട് തുറന്നു...