Features & Stories

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കോലാഹലങ്ങൾ കണ്ടപ്പോൾ ഓർമ്മയിലേക്ക് വന്നത് പത്തുനാല്പത് വർഷത്തിന് മുമ്പുള്ള ഒരു സംഭവമാണ്. ബന്ധുവിന്റെ വീട്ടിലെ ഒരു ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെന്നോണം...

മധുരവും കുളിരുമുള്ള തണ്ണീര്‍മത്തന്‍

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു, ഉദാഹരണം സുജാതയിലൂടെ േ്രപക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അനശ്വര രാജന്‍, താരതമ്യേന പുതുമുഖങ്ങളായ ഇവര്‍ക്കൊപ്പം ഒരുപിടി വേറെയും പുതുമുഖങ്ങള്‍. പ്രേക്ഷകര്‍ക്ക് സുപരിചിതരായിട്ടുള്ളത് വിനീത് ശ്രീനിവാസനും നിഷ സാംരംഗിയും ഇര്‍ഷാദും...

കാഴ്ചയുടെ അത്ഭുതങ്ങൾ

കാഴ്ചയ്ക്ക് എന്തെങ്കിലും തകരാറുണ്ടോ നി ങ്ങൾക്ക്? നിശ്ചിതപ്രായത്തിന് ശേഷമുള്ള കാഴ്ച വൈകല്യങ്ങൾ? എഴുതാനും വായിക്കാനും അകലെയുള്ള വ്യക്തികളെ കാണാനുള്ള ബുദ്ധിമുട്ട്? കണ്ണട വച്ചിട്ടുപോലും പരിഹരിക്കാൻ കഴിയാത്ത പ്ര്ശ്നങ്ങൾ? എന്താണ് പറഞ്ഞുവരുന്നതെന്നാണോ ചിന്തിക്കുന്നത്.? ഒരു...

നോ പറയാം ബോഡി ഷെയിമിങ്ങിനോട്

26 വയസ്സുള്ള ചെറുപ്പക്കാരൻ, ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ അല്പം സാന്ത്വനത്തിനായി കൗൺസിലറുടെ മുറിയിലേക്ക് കടന്നു വന്നതാണ്. വർഷങ്ങളോളം നെഞ്ചിലിട്ട് ഓമനിച്ച പ്രണയം തകർന്നു പോയതിന്റെ നൊമ്പരത്തെക്കാൾ ഏറെ അവന് പറയാൻ ഉണ്ടായിരുന്നത് പൊക്കക്കുറവിന്റെ...

നീ വിലയുള്ളവനാണ്

വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു കാര്യം നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾ എന്തുമാത്രം മൂല്യങ്ങൾക്ക് വില കല്പിക്കുന്നുണ്ട്? ഒരു പക്ഷേ നിങ്ങൾ മറ്റുള്ളവരുടെ നോട്ടത്തിൽ ജീവിതത്തിൽ വലിയ...

ഇബലിസ്

രോഹിത് എന്ന സംവിധായകന്റെ പേര് ശ്രദ്ധിച്ചത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. പടം കാണണം എന്ന് ആഗ്രഹമുള്ളവര്‍ ഇന്ന്തന്നെ പോയി തീയറ്ററില്‍ കണ്ടോളൂ. പടം നാളെ മാറും എന്ന് അര്‍ത്ഥം വരുന്ന ഒരു വാചകമായിരുന്നു...

സ്വപ്നങ്ങള്‍ക്ക് നേരെ പിടിക്കാനൊരു കണ്ണാടി അഥവാ ലോനപ്പന്റെ മാമ്മോദീസാ

ഒരുമിച്ച് പഠിക്കുമ്പോഴൊക്കെ ഒരിക്കലും ഒരിടത്തും എത്തുകയില്ലെന്ന് കരുതിയവരൊക്കെ നമ്മെക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തിയതിന്  പലരും സാക്ഷികളല്ലേ? കഴിവില്ലാത്തവനെന്നും സൗന്ദര്യമില്ലാത്തവരെന്നുമൊക്കെ കരുതിയവര്‍ കീഴടക്കിയ കൊടുമുടികള്‍ കാണുമ്പോള്‍ ഉള്ളില്‍ അപകര്‍ഷത അനുഭവിക്കാത്തവരും കുറവൊന്നുമല്ല. ഒരുപക്ഷേ അവരെക്കാളൊക്കെ...

ഹൃദയംകൊണ്ടൊരു വിജയം

ടോക്ക്യോ ഒളിമ്പിക്‌സിൽ ഹൈജമ്പ് ഫൈനൽ മത്സരത്തിൽ വലിയ ഏറ്റുമുട്ടൽ നടക്കുകയാണ്. ഇറ്റലിയുടെ ജിയാൻ മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ രണ്ടു പേരും 2.37 മീറ്റർ...

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ് അവനവരെ തന്നെ ബഹുമാനിക്കുക എന്നതും. ഇതിനായി നമുക്കെന്താണ്...

കൂടെ

അകാലത്തിൽ നഷ്ടസ്വപ്നങ്ങളുമായി മരണത്തിലൂടെ പിരിഞ്ഞുപോയവർ ഭൂമിയിൽ തങ്ങൾ സ്നേഹിക്കുന്നവർക്ക് അവരുടെ ജീവിതത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാനും അവരെ കൂറെക്കൂടി നല്ല മനുഷ്യരായി മാറ്റിയെടുക്കാനും ഭൂമിയിലേക്ക് തിരികെവരുമോ? വിട്ടുപിരിയാനാവാത്ത സ്നേഹവുമായി അവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെയുണ്ടാകുമോ?...

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി ലോൺ ഓഫറുകളുടെ ഇക്കാലത്ത്  അതിന്റെ സാധ്യതകൾ ഉപയോഗിച്ച് വീടുപണിയാനോ വാഹനം വാങ്ങാനോ ഇന്ന് എളുപ്പം സാധിക്കും. വീടും വാഹനവും ഇന്ന്...

ഈശോ

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു...