Family & Relationships

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത കാണിക്കുന്നവനെക്കുറിച്ചും ഉടുപ്പുചോദിക്കുന്നവന് മേലങ്കിക്കൂടി ഊരിക്കൊടുക്കുന്നവനെക്കുറിച്ചും വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുമായുളള ബന്ധത്തിൽ അടിസ്ഥാനമുണ്ടായിരിക്കേണ്ട ക്വാളിറ്റിയായി ഇതിനെ കണക്കാക്കേണ്ടതുണ്ട്. ഇന്ന് ബന്ധങ്ങളിൽ അപൂർവമായി...

40 കഴിഞ്ഞോ? ദാമ്പത്യം കൂടുതൽ ശ്രദ്ധിക്കാം

ഇന്ന് സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ഡിവോഴ്സ്. യുവദമ്പതികൾക്കിടയിൽ മാത്രമല്ല മധ്യവയസ് കഴിഞ്ഞവരുടെ ജീവിതങ്ങളിലേക്കും ഡിവോഴ്സ് തല നീട്ടിക്കഴിഞ്ഞു.  വിവാഹമോചനനിരക്ക് വർദ്ധിക്കുമ്പോഴും  യുവദന്വതികളുടെ ഇടയിലെ വിവാഹമോചന നിരക്ക്  കഴിഞ്ഞ 20 വർഷമായികുറഞ്ഞിട്ടുണ്ട് എന്നാണ്...

ശിക്ഷിക്കാം, പക്ഷേ ചേർത്ത് പിടിക്കാൻ മറക്കരുത്

കുട്ടികളെ ശിക്ഷിക്കുന്നതിലെ ശരിയും തെറ്റും തമ്മിലുള്ള ചർച്ചകൾക്ക് ഇപ്പോഴും പൂർണ്ണവിരാമമായിട്ടില്ല. എന്നെങ്കിലും അക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകുമെന്നും കരുതാൻ വയ്യ. പക്ഷേ കുട്ടികളെ ഇന്നേവരെ ശിക്ഷിച്ചിട്ടില്ലാത്തവരായി ഈ കുറിപ്പ് വായിക്കുന്നവരിൽ എത്ര...

പരാജയപ്പെടുത്തരുത് പരാജയത്തിലും

കുട്ടികൾ കരയുന്നത് കേൾക്കാൻ മാതാപിതാക്കൾ ആരും തന്നെ ഇഷ്ടപ്പെടാറില്ല. കരയുന്ന മക്കളോട് മിക്ക മാതാപിതാക്കളും പറയുന്നത് ഒരു ഡയലോഗ് തന്നെയായിരിക്കും. കരച്ചിൽ നിർത്ത്... എന്നിട്ടും കുട്ടി കരച്ചിൽ തുടരുകയാണെങ്കിൽ ദേഷ്യത്തോടെ മാതാപിതാക്കൾ പറയും....

കുടുംബജീവിതത്തില്‍നിന്നും ഇവ ഒഴിവാക്കൂ

സന്തോഷകരമായ കുടുംബജീവിതത്തിലേയ്ക്ക് നമ്മള്‍ പടികള്‍ കയറുമ്പോള്‍ ചില തിരുത്തലുകള്‍ വരുത്താം. അവയാണ് ഇനി പറയുന്നത്:- അസഭ്യവും ദേഹോപദ്രവവും വേണ്ട:- മാന്യതയുള്ള കുടുംബത്തില്‍ സഭ്യതയുള്ള വാക്കുകളെ ഉപയോഗിക്കാവൂ. ചീത്ത വാക്കുകള്‍ ഏല്‍പ്പിക്കുന്ന മുറിവുകളുടെ ആഴം വലുതാവും....

നന്നായി സ്നേഹിക്കാം

ജീവിതമെന്ന പുഷ്പത്തിന്റെ തേനാണ് സ്നേഹം- വിക്ടർ ഹ്യൂഗോതേനില്ലാത്ത പുഷ്പത്തിന് വണ്ടുകളെ ആകർഷിക്കാൻ കഴിയുമോ? സ്നേഹ മില്ലാത്ത വ്യക്തികളോട് ആരെങ്കിലും അടുപ്പം സ്ഥാപിക്കുമോ? ആരൊക്കെയോ സ്നേഹിക്കുന്നുണ്ടെന്നും ആരെയൊക്കെയോ സ്നേഹിക്കാനുണ്ടെന്നുമുള്ള വിശ്വാസമാണ്  ജീവിക്കാൻതന്നെ പ്രേരകശക്തി. ഭൗതികമായി എല്ലാം...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ വേദനയുടെ പ്രക്രിയ അനുഭവ വേദ്യമാകുന്ന പ്രസവവും മറ്റും...

“മൂത്തവന്റെ’ വകാശങ്ങൾ

ഞങ്ങളുടെ ആദ്യത്തെ വീടിന് അടുത്ത് ഒരു ബാങ്കുദ്യോഗസ്ഥനും അധ്യാപികയായ ഭാര്യയും അഞ്ചു വയസുകാരനായ മകനും അടങ്ങുന്ന കുടുംബമായിരുന്നു താമസിച്ചിരുന്നത്. ആ കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങൾ ഇരട്ടിയാക്കും വിധത്തിൽ രണ്ടാമതൊരു കുട്ടി കൂടി...

മക്കളെ മനസ്സിലാക്കൂ …

'കുരുത്തം കെട്ടവൻ,''വികൃതി''അനുസരണയില്ല' മക്കളെ ഇങ്ങനെയൊക്കെ ഒരിക്കലെങ്കിലും വിശേഷിപ്പിക്കാത്ത മാതാപിതാക്കൾ ആരെങ്കിലുമുണ്ടാവുമോ ആവോ?തങ്ങൾ പറയുന്നതുപോലെ എല്ലാം ചെയ്യണം, അനുസരിക്കണം.  കൃത്യമായി പഠിക്കണം, പരീക്ഷയിൽ ഒന്നാമതായിരിക്കണം, രാവിലെ വിളിച്ചെണീല്ക്കുമ്പോഴേ ഉറക്കമുണരണം, കൃത്യമായ ടൈംടേബിളനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യണം....

സ്‌നേഹിക്കുന്നതിന്റെ സന്തോഷങ്ങൾ

ദിവസം തോറും എത്രയോ പേരെ കണ്ടുമുട്ടുന്നവരാണ് നമ്മൾ. എന്നിട്ടും അവരിൽ നിന്ന് ഒരാൾ നമ്മെ സ്നേഹത്തിനായി  പ്രത്യേകമായി ക്ഷണിക്കുന്നു. അല്ലെങ്കിൽ അയാളുടെ സ്നേഹം നമ്മെ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായി മാറ്റിനിർത്തുന്നു. നാം അയാളുമായി...

പുതിയ ദാമ്പത്യം

പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ ബന്ധങ്ങൾ... എന്നാൽ ദാമ്പത്യബന്ധങ്ങളിൽ ചിലപ്പോഴെങ്കിലും പുതുതാകാനുള്ള, പുതുക്കാനുള്ള സാധ്യതകൾ ഇല്ലാതെയാവുന്നു.വർഷം കഴിയും തോറും പരസ്പരമുളള ബന്ധം ദൃഢമാകുന്നതിന് പകരം അയഞ്ഞുതുടങ്ങുന്നു....

മൊബൈൽ ഫോൺ വില്ലനാകുമ്പോൾ

അവധിക്കാലം വന്നെത്തി. ഇനി മക്കൾ കുറെ നേരം ടിവി കണ്ടും മൊബൈലിൽ കളിച്ചും കഴിഞ്ഞോട്ടെയെന്നൊരു വിചാരം ഉണ്ടോ?  എങ്കിൽ ആ വിചാരം മനസ്സിൽ നിന്ന് മായ്ച്ചുകളഞ്ഞേക്കൂ.  മൊബൈൽ ഫോൺ ഉപയോഗവും ടിവി കാഴ്ചയും...