Family & Relationships

ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വേണോ?

ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ. ആര്‍ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്‍ജറ്റ് തികയ്ക്കല്‍പോലെയുള്ള സമ്മര്‍ദ്ദങ്ങള്‍. ഓരോ ജോലിക്കും അതിന്റേതായ ടെന്‍ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്. വ്യത്യസ്തമായ മസ്തിഷ്‌ക പ്രവർത്തനത്തിന്റെ ഫലമായി ശ്രദ്ധക്കുറവും അമിതചലനശേഷിയും...

എന്തിനാണ് ഇത്രയധികം ശബ്ദം?

മക്കളോട് ശബ്ദമുയർത്തിയും ദേഷ്യപ്പെട്ടും സംസാരിക്കുന്നവരാണ് പല മാതാപിതാക്കളും. മക്കളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെയും  തങ്ങളുടെ വരുതിയിൽ  നിർത്തുന്നതിന്റെയും ഭാഗമായിട്ടാണ്  ശബ്ദമുയർത്തി ശാസിക്കുന്നതും ദേഷ്യപ്പെടുന്നതും. പക്ഷേ ഒരു കാര്യം ആദ്യമേ മനസ്സിലാക്കുക. കുട്ടികളെ ദേഷ്യം കൊണ്ട്...

കുടുംബം സ്വര്‍ഗമാക്കണോ.?

നവജീവന്റെ ഒരു ഘട്ടത്തില്‍ സഹായികളായി വന്നിരുന്ന മൂന്ന് സഹോദരങ്ങളെ ഞാനോര്‍മ്മിക്കുന്നു.  പരസ്പരം സ്‌നേഹവും ആദരവും സഹായ മന:സ്ഥിതിയും ഒക്കെ ഉണ്ടായിരുന്ന നല്ല വ്യക്തികളായിരുന്നു അവര്‍. പിന്നീട് അവര്‍ വിവാഹിതരായി. കാലക്രമേണ  നവജീവനിലേക്ക് വരാതായി....

കുട്ടികളിലെ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാം

കുട്ടികളുടെ ദുശ്ശീലങ്ങളെ വളരെ ചെറുപ്പത്തില്‍തന്നെ മാറ്റിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ വളര്‍ന്നു വരുംതോറും അവര്‍ കൂടുതല്‍ ദുശ്ശീലങ്ങള്‍ക്ക് അടിമകളാകും. ദുശ്ശീലങ്ങളുള്ള കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയും, കര്‍ത്തവ്യവുമാണല്ലോ. ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം:- കുട്ടികള്‍ അസഭ്യവാക്കുകള്‍...

ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ഉത്കണ്ഠയും കാരണമാകാം

ഉത്കണ്ഠ ഒരു വ്യക്തിയെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അത് ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു, പെരുമാറ്റ വൈകല്യം സൃഷ്ടിക്കുന്നു, അതുപോലെ ഉന്മേഷക്കുറവ്, ശാരീരിക വേദന, നെഞ്ചുവേദന,...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും മൊബൈലിൽ  കുത്തിക്കൊണ്ടിരിക്കുന്നത് കാണാം.  ഞങ്ങള് ഒന്നുറങ്ങി ഉറക്കമുണർന്നു...

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ മകൻ അടുത്തുവന്ന് കിടന്നു. പിന്നെ നിഷ്‌ക്കളങ്കമായി അവൻ ചോദിച്ചു. അപ്പ ആരാ അപ്പേ? അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ പറഞ്ഞു,...

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ ലോകത്തിലാണ് അവർ ജീവിക്കുന്നതും. എന്നിട്ടും എല്ലാ ബന്ധങ്ങളും ആഗ്രഹിക്കുകയോ അർഹിക്കുകയോ ചെയ്യുന്നവിധത്തിലുള്ള പൂർണ്ണതയുടെ തലത്തിലേക്ക് ഉയരുന്നില്ല. ആരംഭത്തിൽ തീവ്രമായിരുന്ന ബന്ധങ്ങൾ...

എങ്ങനെ നല്ല സുഹൃത്താകാം?

ഒരു നല്ല സുഹൃത്താകാൻ ആഗ്രഹമുണ്ടോ? ഇതാ ചില മാർഗ്ഗങ്ങൾ നിങ്ങളെ ഫോൺ ചെയ്തോ അല്ലെങ്കിൽ മറ്റേതെങ്കിലുംവിധത്തിലോ ബന്ധപ്പെട്ടുകൊണ്ടിരുന്ന ഹൃത്തിനെക്കുറിച്ച് കുറച്ചുനാളായി യാതൊരു വിവരവും ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ അയാളെക്കുറിച്ച് അന്വേഷിക്കുക നല്ലൊരു ശ്രോതാവായിരിക്കുക നേട്ടങ്ങൾ ആഘോഷമാക്കുകയും അവരുടെ...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും ഈ ബന്ധം നിലനിർത്തുന്നത് ഒരു കലയാണ്. മനഃശാസ്ത്രജ്ഞരും...

സൗഹൃദ വാതിലുകൾ

എന്തിനാണ് സൗഹൃദങ്ങൾ? പ്രയോജനം നോക്കിയും ലാഭം നോക്കിയും കണക്കൂകൂട്ടലുകൾ നടത്തുന്ന ലോകത്തിന് ആഴമേറിയതും ആത്മാർത്ഥത നിറഞ്ഞതുമായ ഒരു സൗഹൃദം ചിലപ്പോഴെങ്കിലും  പാഴായിതോന്നുന്നുണ്ടാവാം. പക്ഷേ സൗഹൃദം ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് നേടിയെടുക്കുന്ന...