ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം. അതോടൊപ്പം അത് ദുഷ്ക്കരവുമാണ്. വെല്ലുവിളികളും സങ്കീർണ്ണതകളും ഓരോ വിവാഹബന്ധത്തിലുമുണ്ട്. അവ പരിഹരിച്ച് സുഗമമായി വീണ്ടും മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് വിവാഹബന്ധത്തിന്റെ വിജയം അടങ്ങിയിരിക്കുന്നത്. പക്ഷേ...
രവി ഓഫീസിൽ നിന്ന് ഇറങ്ങിയത് വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും അയാൾക്കോർമ വന്നത്. ബസിൽ നിന്നിറങ്ങി ഗിഫ്റ്റ് വാങ്ങാൻ...
അമിതമായാൽ അമൃതും വിഷം എന്ന് പറയാറുണ്ടല്ലോ. ദാമ്പത്യബന്ധത്തിൽ പോലും ഈ നിയമം ബാധകമാണ്. പങ്കാളിയോടുള്ള അമിതമായ അറ്റാച്ച്മെന്റ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി മനശ്ശാസ്ത്രവിദഗ്ദർ പറയുന്നു. സ്നേഹം കൊണ്ടുള്ള വലിഞ്ഞുമുറുക്കലും പിടിച്ചുവയ്ക്കലും ഗുണത്തെക്കാളേറെ ദോഷം...
വിവാഹജീവിതം എന്നത് ഓരോ ദിവസവും തിരുത്താനും ക്ഷമിക്കാനും പശ്ചാത്തപിക്കാനുമുള്ള ഒരു ഉടമ്പടിയാണ്. കാരണം ഈ ലോകത്ത് പെര്ഫെക്ട് ഭര്ത്താവോ പെര്ഫെക്ട് ഭാര്യയോ ഇല്ല. പക്ഷേ വിവാഹജീവിതത്തില് ഏര്പ്പെട്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെയും ധാരണ ഞാന് പെര്ഫെക്ടാണ്...
വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഒരു വർഷം പോലും പൂർത്തിയാകുന്നതിന മുമ്പ് ഡിവോഴ്സിലെത്തുന്ന എത്രയോ ദാമ്പത്യബന്ധങ്ങൾ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇരുപതും ഇരുപത്തിയഞ്ചും വർഷങ്ങൾ പിന്നിട്ട ദാമ്പത്യബന്ധങ്ങൾ അത്ഭുതം ജനിപ്പിക്കുന്നത്. ഇത്രയും വർഷങ്ങൾ...
വിവാഹം കഴിഞ്ഞ് ദമ്പതികൾ തമ്മിൽ പരസ്പരം വിയോജിപ്പുകൾ പ്രകടമാക്കുന്നതും ഒടുവിൽ വിവാഹമോചനത്തിൽ എത്തുന്നതുമായ സംഭവങ്ങൾ ഇന്ന് സാധാരണമായിക്കഴിഞ്ഞു. വലിയ വലിയ പ്രശ്നങ്ങളാണ് പണ്ടു കാലങ്ങളിൽ വിവാഹമോചനത്തിന് കാരണമായി മാറിയിരുന്നതെങ്കിൽ ഇന്നാവട്ടെ തീരെ ചെറിയ...
പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നവരാണ് ദമ്പതികളിൽ പലരും. ഓ ഈ പ്രായത്തിലാണോ ഇതൊക്കെ എന്നാണ് അവരിൽ പലരുടെയും മട്ട്.
വിവാഹം കഴിഞ്ഞ കാലത്ത് എന്നതുപോലെ...
തുടക്കത്തിലുള്ള സന്തോഷവും സ്നേഹവും പല വിവാഹബന്ധങ്ങളിലും കാലങ്ങൾ കഴിയുംതോറും കുറഞ്ഞുവരുന്നതായിട്ടാണ് കണ്ടുവരുന്നത്. ഭാര്യയും ഭർത്താവും വിരുദ്ധധ്രുവങ്ങളിലാകുന്നു. ഭാര്യ പറയുന്നത് ഭർത്താവിനോ ഭർത്താവ് പറയുന്നത് ഭാര്യയ്ക്കോ മനസ്സിലാകാതെ വരുന്നു. മനസ്സിലാകാത്തതിന്റെ പേരിൽ കലഹം രൂപപ്പെടുന്നു....
സ്നേഹം നാലുതരത്തിലുണ്ടെന്നാണ് സി എസ് ളൂയിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ദാമ്പത്യത്തിലെ സ്നേഹം എന്നതുകൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാനാണ് അദ്ദേഹം സ്നേഹത്തിന്റെ നാലുവിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്.
സ്നേഹത്തിന്റെ ആദ്യഘട്ടം അഫക്ഷന് ആണ്. ആദ്യമായി ഒരു വ്യക്തിയോട്...
സ്നേഹം തണുത്തുറഞ്ഞുപോകുന്ന ബന്ധങ്ങളിൽ വച്ചേറ്റവും മുൻപന്തിയിലുളളത് ദാമ്പത്യബന്ധം തന്നെയാവാം. കാരണം ഇത്രയധികം കൂടിച്ചേരലുകൾ നടക്കുന്നതും എപ്പോഴും ഒരുമിച്ചായിരിക്കുന്നതുമായ മറ്റൊരു ബന്ധവും ഈ ലോകത്തിൽ ഇല്ല. സുഹൃദ്ബന്ധത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിനും മഹത്വമുണ്ടെങ്കിലും...
സ്ത്രീയുടേതില് നിന്ന് വിഭിന്നമാണ് പുരുഷന്റെ ലൈംഗികത. സ്ത്രീകള്ക്ക് ലൈംഗികതയോടുള്ള താല്പര്യം അവരുടെ വൈകാരിക തലത്തില് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുമ്പോള് പുരുഷനെ സംബന്ധിച്ചിടത്തോളം അത് ശാരീരികമാണ്. ലൈംഗികപ്രതികരണത്തിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് അവന്റെ ശരീരത്തിലെ...
ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...