Family

വീട്ടിലെത്തുന്നവരും വീട്ടിലുള്ളവരും

ഭര്‍ത്താവിന്റെ വകയിലുള്ള ഒരമ്മാവന്‍ വീട്ടിലേക്കു നടന്നു വരുന്നത് അകലെ നിന്നേ സൗദാമിനി കണ്ടു. നാശം! അവള്‍ മനസ്സിലോര്‍ത്തു. ''കാലമാടനെ കെട്ടിയെടുത്തുകൊണ്ടുവരുന്നുണ്ട്'' അവള്‍ പറഞ്ഞു. നാലു വയസ്സുള്ള മകള്‍ ഈ കാഴ്ചകള്‍ കാണുന്നുണ്ടെന്നും കേള്‍ക്കുന്നുണ്ടെന്നും...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും മക്കളെ പരിഗണിക്കാൻ, അവരെ കേൾക്കാൻ, ചേർത്തുപിടിക്കാൻ അവർ...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most important social tool in every society.' ...

ജീവിതത്തോളം വിലയുള്ള സാക്ഷ്യം

അപ്പേ, ദൈവം എന്തിനാണ് അമ്മയെ നമ്മുടെ അടുക്കൽ നിന്നും എടുത്തുകൊണ്ടുപോയത്? ഇളയ മകന്റെ ആ ചോദ്യത്തിന് മുമ്പിൽ  അവനെ നെഞ്ചോടു ചേർത്തുപിടിച്ച് നിശ്ശബ്ദം കരയാൻ മാത്രമേ  ആ അപ്പന് കഴിഞ്ഞുള്ളൂ. അമ്മയുടെ പേര്...

ഇതാ മറ്റൊരു പേരൻപ്

ഒരു മകൻ ജനിക്കുമ്പോൾ സാധാരണയായി ഒരമ്മയ്ക്ക് സന്തോഷവും സമാധാനവും അഭിമാനവുമൊക്കെയാണ് ഉണ്ടാകുന്നതെങ്കിൽ ഇവിടെ ബ്ലെസി എന്ന അമ്മയ്ക്ക് ഒരു മകൻ ജനിച്ചപ്പോൾ ഉണ്ടായത് തിക്താനുഭവങ്ങളും അവഗണനയും ഒറ്റപ്പെടലുമായിരുന്നു. ചവിട്ടി നില്ക്കുന്ന മണ്ണ് പോലും...

ലൈംഗികത ഇല്ലാത്ത ദാമ്പത്യജീവിതമോ?

ലൈംഗികതയ്ക്ക് ദാമ്പത്യജീവിതത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്. ദമ്പതികളുടെ അടുപ്പവും സ്നേഹവും നിർവചിക്കുന്നതിലെ പ്രധാന ഘടകം അവരുടെ ദാമ്പത്യജീവിതത്തിലെ  ക്വാളിറ്റിയുള്ള ലൈംഗികത തന്നെയാണ്. ഗുണകരവും ക്രിയാത്മകവും സന്തോഷപ്രദവുമായ ലൈംഗികതയാണ് ദാമ്പത്യജീവിതത്തിൽ അനുഭവിക്കുന്നതെങ്കിൽ ആ ദമ്പതികൾക്കിടയിൽ...

ഊഷ്മളമാവട്ടെ, കുടുംബബന്ധം!

ഒരു നേരമെങ്കിലും ഭക്ഷണം ഒരുമിച്ചാക്കുക - ദിവസം കുറച്ച് സമയം ഒരുമിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം അനുയോജ്യമായ ഒരു സമയം ആവണം, അത്. ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഒരുമിച്ചിരുന്നു ഭക്ഷണം...

എവിടെയായിരുന്നു നിങ്ങള്…?

ഭർത്താവ് ജോലി കഴിഞ്ഞ് നേരെ വീട്ടിലെത്തണമെന്നാണ്  എല്ലാ ഭാര്യമാരുടെയും ആഗ്രഹം. എന്നാൽ പുരുഷനെ സംബന്ധിച്ച് ഇതെല്ലായ്പ്പോഴും സാധിക്കണമെന്നില്ല. കാരണം കുടുംബം എന്ന വ്യവസ്ഥിതിക്ക് വെളിയിൽ അവൻ അവന്റേതായ ചില സന്തോഷങ്ങളും സ്പെയ്സുകളും കണ്ടെത്താൻ...

നിങ്ങളുടെ സ്നേഹം ഇതില്‍ ഏതാണ്?

സ്‌നേഹം നാലുതരത്തിലുണ്ടെന്നാണ് സി എസ് ളൂയിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.  ദാമ്പത്യത്തിലെ സ്‌നേഹം എന്നതുകൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാനാണ് അദ്ദേഹം സ്‌നേഹത്തിന്റെ നാലുവിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്.  സ്‌നേഹത്തിന്റെ ആദ്യഘട്ടം അഫക്ഷന്‍ ആണ്. ആദ്യമായി ഒരു വ്യക്തിയോട്...

79 വർഷം; ഗിന്നസ് ബുക്ക്

ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ...

ജീവിതപങ്കാളിയെ മറ്റൊരാളുമായി താരതമ്യപ്പെടുത്താന്‍ തുടങ്ങിയോ?

അതെ, അതാണ്  ചോദ്യം. ജീവിതപങ്കാളിയെ മറ്റെതേങ്കിലും വ്യക്തിയുമായി താരതമ്യപ്പെടുത്താന്‍ ആരംഭിച്ചോ. എങ്കില്‍ തീര്‍ച്ചയാണ്. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ ചില കല്ലുകടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നു തന്നെയാണ് അതിന് അര്‍ത്ഥം. കൂടെ ജോലിചെയ്യുന്ന വ്യക്തി, അല്ലെങ്കില്‍ അയല്‍വക്കത്തെ...