Education & Science

വാട്ടർ സ്‌കീയിംങിന്റെ പിതാവ്

അതൊരു മഞ്ഞുകാലമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം  മഞ്ഞിലൂടെ സ്‌കീയിംങ് നടത്തുകയായിരുന്നു റാൽഫ് സാമുവൽസൺ. പെട്ടെന്നാണ് സാമുവലിന്റെ മനസ്സിലേക്ക് ഇങ്ങനെയൊരു ചിന്തകടന്നുവന്നത്. മഞ്ഞിലൂടെ സ്‌കീയിംങ് നടത്താമെങ്കിൽ എന്തുകൊണ്ട്  വെള്ളത്തിലും ആയിക്കൂടാ  ആ ചിന്തയും ആലോചനയും വല്ലാത്തൊരു നിമിഷമായിരുന്നു....

നേതാവേ ധീരതയോടെ നയിച്ചോളൂ

ഒരാളെങ്ങനെയാണ് നേതാവാകുന്നത്?  ജീവിതത്തിൽ എല്ലാ കാര്യങ്ങളും കൃത്യതയോടെ ചെയ്ത് അതിലെല്ലാം വിജയിക്കുമ്പോഴാണോ? എപ്പോഴും വിജയം ഉണ്ടാകുമ്പോഴും വിജയം ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴുമാണോ? ഒരിക്കലുമല്ല. ഒരു നേതാവ് രൂപപ്പെടുന്നത് അല്ലെങ്കിൽ ഒരാൾ നേതാവാകുന്നത്  പ്രതിസന്ധികളിലും അനിശ്ചിതത്വങ്ങളിലും തന്റെ...

മഴയോർമ്മകൾ

മഴ പെയ്യുമ്പോൾ, ഓർമ്മ വരുന്നത് സ്‌കൂൾ തുറക്കുന്ന ആ ജൂൺ മാസമാണ്. മഞ്ഞുനിറം പകരുന്ന ആകാശം,  തിരക്കേറിയ സ്‌കൂൾ യാത്രകൾ  എല്ലാം ചേർന്ന് മനസ്സിൽ പുഞ്ചിരിയുണ്ടാക്കുന്നു. പുതിയ കുടയും ബാഗും ചുമന്ന് കുട്ടികൾ...

മർഡോമെട്രി

ഗണിതസമസ്യകളും പ്രണയവും ചതിയും പ്രമേയമായ നോവൽ.വായനക്കാരെ വിസ്മയിപ്പിച്ച് അക്കങ്ങളും അക്ഷരങ്ങളും പ്രതിക്കൂട്ടിൽ കയറുന്നു. തേയിലത്തോട്ടങ്ങളും മഞ്ഞിൽ തലപൂഴ്ത്തിയ മലനിരകളും പഴമപേറുന്ന ബംഗ്ലാവുകളും അരങ്ങൊരുക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ കവറിൽ തേടിയെത്തിയത് ഒരു ഗണിതസമസ്യ. അതിന്...

ചലച്ചിത്ര നിരൂപണ കോഴ്സ്

പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആദ്യമായി ചലച്ചിത്ര നിരൂപണ കലയെക്കുറിച്ച് ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പങ്കെടുക്കാൻ പ്രായപരിധിയില്ലാത്ത ഈ കോഴ്സ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്...

ജോലിയിൽ സന്തോഷിക്കാം

Happiness is a direction not a place (Sydney j Harris) സന്തോഷമുള്ള വ്യക്തികൾ സന്തോഷമില്ലാത്ത വ്യക്തികളെക്കാൾ ജോലിയിൽ 30 ശതമാനം കൂടുതൽ  ഉല്പാദനക്ഷമതയുള്ളവരും മൂന്നിരട്ടി ക്രിയാത്മകത ഉള്ളവരുമാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്....

ജോലിയിൽ ശോഭിക്കാൻ നാല് കാര്യങ്ങൾ

ജോലി കിട്ടുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലേറെ ബുദ്ധിമുട്ടാണ് മനസ്സിനിണങ്ങിയ ജോലി കണ്ടെത്തുന്നത്. ഇനി അങ്ങനെയൊരു ജോലി കിട്ടിയാലോ അവിടെ എപ്പോഴും ശോഭിക്കാൻ  കഴിയണമെന്നുമില്ല. സ്‌പെയിനിലെ  കരിയർ വിദഗ്ദനായ ഫെർനാഡോ...

ജോലിയില്‍ തിളങ്ങാന്‍ ചില വിജയപാഠങ്ങള്‍

ജീവിതത്തില്‍ മാത്രമല്ല, തൊഴിലിലും വിജയിക്കാന്‍ ചില ഘടകങ്ങള്‍ ആവശ്യമാണ്‌. ജോലിയില്‍ തിളങ്ങുന്ന വ്യക്തികളെ ശ്രദ്ധിച്ചാല്‍ ചില ഗുണങ്ങള്‍ കണ്ടറിയാന്‍ സാധിക്കും. അങ്ങനെയുള്ള ചില വിജയപാഠങ്ങള്‍ ഇതാ:- കഴിവും അഭിരുചിയും തമ്മിലുള്ള പൊരുത്തം:- ചിരിക്കാന്‍ അറിയാത്തവര്‍ കട...

മിസ്റ്റിക് യാത്രകൾ

ആത്മാവു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഉള്ളില്ലാത്ത ആളുകളുടെ പൊള്ളയാത്ത ശബ്ദങ്ങളാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്. ഇതിനിടയിൽ ചിലർ മിസ്റ്റിസിസത്തെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും ആത്മീയായ മറ്റു ധാരകളെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കുന്നു. ആത്മശൂന്യമായ കാലത്തിന് ആത്മാവ് നല്കാനുള്ള കർമ്മമായി ഇതു മനസ്സിലാക്കാം....

മറവിയുടെ കാലം- ഡിജിറ്റൽ അംനേഷ്യ

തിരുവല്ലയിൽ നിന്ന് പാലായിലേക്കുള്ള യാത്രയ്ക്കിടയിൽ ബസിൽ വച്ചാണ് സജിക്ക് ഫോൺ നഷ്ടമായത്.  ഒരു അടിയന്തിര യാത്രാവശ്യം ആയതിനാൽ ആരെ വിളിച്ചാണ് ഫോൺ നഷ്ടമായകാര്യം പറയേണ്ടതെന്ന് അയാൾ ആലോചിച്ചു. പലരുടെയും മുഖങ്ങൾ ഓർമ്മയിലേക്ക് വന്നുവെങ്കിലും...

ബ്രിജീത്താ വില്ല

വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ബ്രിജീത്താമ്മ എന്ന വൃദ്ധ.  അവർക്കിടയിൽ സംഭവിക്കുന്ന ഒരു ദുരന്തം  പല ജീവിതങ്ങളുടെയും മുഖംമൂടികൾ വലിച്ചുകീറുന്നു.  ദൃശ്യഭാഷയുടെ സൗന്ദര്യം കൊണ്ട്...

ഭാഷയ്ക്കൊരു മിത്രം

ഡോ. എൻ ശ്രീവൃന്ദാനായർ ഭരണഭാഷയായി മലയാളത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്ന അവസരത്തിന് അനുയോജ്യമായ പുസ്തകം. കെ എ എസ് പരീക്ഷാ പാഠ്യപദ്ധതിയുടെ ഒരു വിഭാഗമായ ഭരണഭാഷാ പദപരിചയം മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്ന പുസ്തകം. വില: 110വിതരണം:...