Education & Science

ഭാഷയ്ക്കൊരു മിത്രം

ഡോ. എൻ ശ്രീവൃന്ദാനായർ ഭരണഭാഷയായി മലയാളത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്ന അവസരത്തിന് അനുയോജ്യമായ പുസ്തകം. കെ എ എസ് പരീക്ഷാ പാഠ്യപദ്ധതിയുടെ ഒരു വിഭാഗമായ ഭരണഭാഷാ പദപരിചയം മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്ന പുസ്തകം. വില: 110വിതരണം:...

വാട്ടർ സ്‌കീയിംങിന്റെ പിതാവ്

അതൊരു മഞ്ഞുകാലമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം  മഞ്ഞിലൂടെ സ്‌കീയിംങ് നടത്തുകയായിരുന്നു റാൽഫ് സാമുവൽസൺ. പെട്ടെന്നാണ് സാമുവലിന്റെ മനസ്സിലേക്ക് ഇങ്ങനെയൊരു ചിന്തകടന്നുവന്നത്. മഞ്ഞിലൂടെ സ്‌കീയിംങ് നടത്താമെങ്കിൽ എന്തുകൊണ്ട്  വെള്ളത്തിലും ആയിക്കൂടാ  ആ ചിന്തയും ആലോചനയും വല്ലാത്തൊരു നിമിഷമായിരുന്നു....

ഒരു പെനിസിലിൻ കഥ

വർഷം 1928. മെഡിക്കൽ ഗവേഷണ കൗൺസിൽ പ്രസിദ്ധീകരണത്തിന് വേണ്ടി ഒരു പ്രബന്ധം എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു അലക്സാണ്ടർ ഫ്ളെമിങ്.  സ്റ്റെഫലോകോക്കസ് എന്ന ബാക്ടീരിയയെക്കുറിച്ചായിരുന്നു ലേഖനം. പരീക്ഷണഫലം കണ്ടെത്തി എഴുതുന്നതിലേക്കായി അദ്ദേഹം സ്റ്റെഫലോകോക്കസ് എന്ന ബാക്ടീരിയയെ...

കുട്ടികൾക്ക് കഴിക്കാൻ എന്താണ് കൊടുക്കേണ്ടത് ?

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക് മടങ്ങുന്നു. പല അമ്മമാരുടെയും മനസ്സിലെ ആവലാതി മക്കൾ സ്‌കൂളിലേക്ക് പോകുമ്പോൾ അവർക്ക് കഴിക്കാൻ എന്താണ് കൊടുത്തുവിടേണ്ടതെന്നും രാവിലെ അവർക്ക് എന്തു  ഭക്ഷിക്കാൻ നല്കും...

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി  ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ പശ്ചാത്തലത്തിൽ, വൈധവ്യത്തെ വിവിധ വീക്ഷണ കോണുകളിൽ...

വിശുദ്ധിയുടെ സങ്കീർത്തനങ്ങൾ

മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിക്കുന്ന വിശുദ്ധവിചാരങ്ങളുടെ പ്രസന്നചിന്തകൾ. ഹൃദയനൈർമ്മല്യങ്ങൾക്കൊരു വാഴ്ത്താണ് ഈ കൃതി.  ഓരോ വായനക്കാരനെയും കുറെക്കൂടി നല്ലവനാക്കാനുള്ള പ്രചോദനം  ഇതിലെ വരികൾക്കുണ്ട് എന്നത് നിശ്ചയം.റവ. ബിൻസു ഫിലിപ്പ്പ്രസാധനം: സി. എസ്. എസ് ബുക്സ്വില...

സൂര്യപ്രകാശമേറ്റാലും ഗുണമുണ്ട്

വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ  സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ ഡി നിങ്ങളുടെ ശരീരത്തിലുണ്ടാകാനുള്ള സാധ്യത കുറവാണ്. സൂര്യപ്രകാശത്തിൽ...

ഫേസ്ബുക്കിൽ ഇത് അൽഗൊരിതകാലം

കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ് ബുക്ക് അൽഗൊരിതമയമാണ്. എന്തോ വലിയ ഒരു അപരാധം ഫേസ് ബുക്ക് ഉപഭോക്താക്കളോട് ചെയ്ത കണക്കാണ് പലരും വിവരങ്ങൾ പങ്കുവെയ്ക്കുന്നത്.ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ സൂചിപ്പിക്കുന്നതു പോലെ ലോഗിൻ ചെയ്യുന്നു, അൽഗൊരിത പോസ്റ്റ്...

ബന്ധങ്ങൾ തകർക്കുന്ന Technoference

ചിലർക്കെങ്കിലും അപരിചിതമായ വാക്കായിരിക്കും ടെക്നോഫെറൻസ്. എന്താണ് ഈ വാക്കിന്റെ അർത്ഥം?  ഡിജിറ്റൽ മാധ്യമങ്ങൾ അല്ലെങ്കിൽ മൊബൈൽ ഡിവൈസുകൾ മൂലം രണ്ടു വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കപ്പെടുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഏതു...

സൂര്യനെ അണിഞ്ഞ സ്ത്രീ

ഭർത്താവിനെ കൊലപെടുത്താൻ വാടകഗുണ്ടയ്ക്ക് പണം കൊടുത്തവൾ എന്ന് കല്ലെറിയപ്പെട്ട് കുടുംബക്കോടതിയിൽ നില്ക്കെ ജെസബെലിന് വെളിപ്പെട്ടത്… സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന കെ. ആർ മീരയുടെ നോവലിലെ ആദ്യവാചകം ഇതാണ്. വായനക്കാരെ ആകാംക്ഷയിലേക്ക്...

നവോദയം

വിശുദ്ധ ബൈബിൾ ടിവി സീരിയലാക്കാൻ നവോദയ തീരുമാനിച്ചപ്പോൾ ക്രിസ്തുവിന്റെ വേഷം അഭിനയിക്കാനായി ആൽബം നിറയെ ക്രിസ്തുവേഷത്തിന്റെ ചിത്രങ്ങളുമായി അപ്പച്ചനെ സമീപിച്ച വി ഗാർഡ് സ്ഥാപനത്തിന്റെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് അറിയാമോ? പൂർണിമ ജയറാം...

വേനൽക്കാടുകൾ

കത്തിയെരിയുന്ന വേനലുകൾക്ക് ശേഷം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മഴയിലേക്ക് പ്രവേശിച്ചവരുടെ ജീവിതകഥ പറയുന്ന നോവൽ. അസാധാരണസംഭവ ങ്ങളോ അതിമാനുഷിക കഥാപാത്രങ്ങളോ ഇവിടെയില്ല. അനുദിനജീവിതപരിസരങ്ങ  ളിൽ നാം സ്ഥിരമായി കണ്ടുമുട്ടുന്ന സാധാരണക്കാരും അവരുടെ അനുഭവങ്ങളുമാണ് ഈ...