വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

Date:

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്, എം.​സി​.എ, എം.എസ് സി. പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
കഴിഞ്ഞ വർഷം വരെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു, ബിരുദാനന്തര ബിരുദ പ്രവേശനമെങ്കിലും ഇപ്പോഴത്തെ പ്രത്യേക ​ (കോവി​ഡി​ന്‍റെ ) പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു പ​ക​രം ഇ​ക്കൊ​ല്ലം ബി​രു​ദ പ​രീ​ക്ഷ​യി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും സീ​റ്റ് ന​ല്‍കു​ക.

ജൂ​ണ്‍ 20 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാവുന്നതാണ്.
നി​ല​വി​ല്‍ ഓൺലൈൻ ആയി അ​പേ​ക്ഷി​ച്ച​വ​ര്‍ക്ക് മൊ​ബൈ​ല്‍ ന​മ്പ​റും ഇ​മെ​യി​ല്‍ ഐ​ഡി​യും ഒ​ഴി​കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ തി​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. അടിസ്ഥാന യോഗ്യതയായ ബിരുദത്തിൻ്റെ മാർക്കിനൊപ്പംഗേ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്കും മു​ന്‍ഗ​ണ​ന ല​ഭി​ക്കും. നിലവിലെ സാഹചര്യത്തിൽഓഗ​സ്റ്റ് മൂ​ന്നി​നാ​കും പു​തി​യ അ​ധ്യാ​യ​ന​വ​ര്‍ഷം ആ​രം​ഭി​ക്കു​ക.

ഇതോടൊപ്പം തന്നെ, പ്ല​സ് ടു ​പാ​സാ​യ​വ​ര്‍ക്കും അവസാനവർഷ പരീക്ഷയെഴുതിയിരിക്കുന്നവർക്കും, വി​ഐ​ടി​യു​ടെ അ​ഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക്, എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാം.ഇൻ്റഗ്രേറ്റഡ് എം.എസ്സിയ്ക്ക്  ​ ജൂലൈ 15 വ​രെ​ അ​പേ​ക്ഷി​ക്കാവുന്നതാണ്. ഈ വർഷം 
ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​കി​ല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം: www.vit.ac.in

✍ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,

സെൻ്റ് തോമസ് കോളേജ്,
തൃശ്ശൂർ
9497315495

More like this
Related

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ...

ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരപഠന പ്രോഗ്രാം

ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ...

കാ​ലി​ക്ക​റ്റ് യൂണിവേഴ്സിറ്റിയിൽ എം​.ഫി​ല്‍. പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​.ഫി​ല്‍. പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ...

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of...

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ...

മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21...

നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ഗവേഷണം

പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല...

എങ്ങിനെ കമ്പനി സെക്രട്ടറിയാകാം?

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനികളിലെ, ഒഴിവാക്കാൻ പറ്റാത്ത ഒരു...

നൈസറിൽ (NlSER) ഇന്റഗ്രേറ്റഡ് എം. എസ് സി.

രാജ്യത്തെ സുപ്രസിദ്ധ ശാസ്ത്ര സ്ഥാപനങ്ങളായ നൈസറിലും (NlSER,Bhubaneswar) മുംബൈയിലെ സെന്റർ ഫോർ എക്സലൻസ്ക്...