Tag: water

മക്കളെ എന്തറിയാം? 

സമീപകാലത്ത് ഏറെ ചർച്ചയായ ഒരു വാഹനാപകടം. വണ്ടി ഓടിച്ച 19 കാരനെതിരെ ഒരു വിഭാഗം. ബൈക്കിൽ യാത്രചെയ്ത് അപകടത്തിൽ പെട്ടുമരണമടഞ്ഞ പെൺകുട്ടികൾക്കെതിരെ മറ്റൊരു വിഭാഗം. 19കാരന്റെ വളർത്തുദോഷമാണെന്ന് ഒരു വിഭാഗം.  രാത്രി ഒരുമണിക്കു ചായകുടിക്കാൻ  പോയത് പെൺകുട്ടികളുടെ വളർത്തുദോഷമാണെന്ന് മറ്റൊരു കൂട്ടർ. രണ്ടിടത്തും പ്രത്യക്ഷമായും പരോക്ഷമായും വിരൽച്ചൂണ്ടപ്പെടുന്നത് മാതാപിതാക്കന്മാരിലേക്കാണ്. ശരിയാണ് മക്കളുടെ വഴിതെറ്റലിൽ ഒരു പരിധിവരെ മാതാപിതാക്കളും കാരണക്കാരാകാറുണ്ട്. എന്നാൽ പൂർണ്ണമായും അതു മാതാപിതാക്കളുടെ മാത്രം കുറ്റമാണോ? മക്കളെ മാതാപിതാക്കന്മാർ എത്രത്തോളം കൃത്യമായി അറിയുന്നുണ്ട്?ഇതിനു മുമ്പും ആ പത്തൊമ്പതുകാരൻ തനിക്കു കൊള്ളാവുന്നതിന്റെ അഞ്ചിരട്ടി മദ്യം കുടിച്ചിട്ടുണ്ടാവാം. അതേ വേഗത്തിൽ വണ്ടിയുമോടിച്ചിട്ടുണ്ടാവും....

എന്നിലെ ഞാൻ

ഒത്തിരി ചിന്തിച്ച ഒരു കാര്യമാണ്,  What is me in me. സെക്കന്റുകൾ തുടങ്ങി മണിക്കൂറുകൾ ദൈർഘ്യമുള്ള ചിന്താസംഭാഷണങ്ങൾ മാറിമാറി കേട്ടാൽ വിജ്ഞാനത്തിന്റെ എത്താൻ കഴിയാത്ത തലങ്ങളിലേക്കു അവർ കൊണ്ടുപോകും. അപ്പോഴും  ഞാൻ എന്നിലേക്കു തന്നെ നോക്കിയിരിക്കും. ആരും കാണാത്ത എന്നിലെ എന്നെക്കുറിച്ചു അവർ തന്നെ എത്ര വ്യാഖ്യാനങ്ങളാണ് തരാൻ തയ്യാറായി നില്ക്കുന്നത് ! ഒന്നു നിന്നുകൊടുത്താൽ തലങ്ങും വിലങ്ങും കുത്തൊഴുക്കുപോലെയാണ് ഉപദേശങ്ങൾ വരുന്നത്.  ആ പ്രവാഹത്തോട് ഒന്ന് നിശ്ശബ്ദമാകാൻ പറഞ്ഞാൽ ഈ ലോകം കണ്ട ഏറ്റവും വലിയ അഹങ്കാരിയായി എന്നിലെ ഞാൻ അവർക്കു മാറും.. ഇവിടെയൊക്കെ ആർക്കും...

കുടിവെള്ളം മലിനമാകുന്നു, മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു

പ്രധാനമായും ജലത്തിലൂടെ വ്യാപകമായികൊണ്ടിരിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. വൈറസാണ് രോഗഹേതു. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് കൂടുകയോ അവയുടെ വഴിയില്‍ തടസ്സമുണ്ടാവുകയോ ചെയ്യുമ്പോള്‍ പിത്തരസത്തിലെ ബിലിറൂബിന്‍ എന്ന മഞ്ഞ വര്‍ണ്ണവസ്തു രക്തത്തില്‍ കൂടുന്നു....

വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണേ

മഴക്കാലത്ത് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വെള്ളം കുടിക്കാന്‍ വരുമ്പോള്‍  നല്ല ചൂടാണെങ്കിലോ..അടുത്ത ടാപ്പില്‍ നിന്ന് കുറെ പച്ചവെള്ളം ചേര്‍ത്ത് ചൂടുവെള്ളംകുടിക്കും. ഫലമോ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണം...