Tag: Recover from depression

വിജയത്തിലേക്കുള്ള വഴി

ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് വിജയം. എന്നാൽ വിജയം ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം അത് സ്വന്തമാക്കാൻ കഴിയില്ല. വിജയിക്കണമെന്ന ശക്തമായ ആഗ്രഹത്തോടൊപ്പം അതിനായി ആത്മാർത്ഥമായ പരിശ്രമവും ക്ഷമയും സ്ഥിരോത്സാഹവും ഉണ്ടായിരിക്കണം. സ്വപ്‌നങ്ങൾ കാണുന്നത് വിജയത്തിന്റെ ആദ്യപടിയാണ്. എന്നാൽ ആ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കുന്നത് കഠിനാധ്വാനത്തിലൂടെയാണ്.ഒരു ലക്ഷ്യം മുന്നിൽ വെച്ച് അതിലേക്ക് നിരന്തരം പരിശ്രമിക്കുന്ന വ്യക്തിക്ക് പരാജയങ്ങൾ പോലും പാഠങ്ങളായി മാറുന്നു. ജീവിതയാത്രയിൽ പലപ്പോഴും തടസ്സങ്ങളും ബുദ്ധിമുട്ടുകളും നിരാശകളും നേരിടേണ്ടിവരും. ഒരു തവണ പരാജയപ്പെട്ടാൽ ശ്രമം ഉപേക്ഷിക്കുന്നവന് ലക്ഷ്യത്തിലെത്താൻ കഴിയില്ല. എന്നാൽ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് വീണ്ടും ശ്രമിക്കുന്നവനാണ് ഒടുവിൽ വിജയത്തിലേക്ക് എത്തുന്നത്....

നിശബ്ദതേ, നീ എത്ര സുന്ദരി! 

ഈ കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിലെ ഒരു പ്രമുഖ സൗന്ദര്യ മത്സരത്തിൽ മലയാളിയായ 19 കാരി കെസിയ ലിസ് മെജോ ജേതാവ് ആയത്.ആ പെൺകുട്ടിയെ കിരീടത്തിന് അർഹയാക്കിയ ഒരു പ്രധാന ചോദ്യം ഇതായിരുന്നു,  'What is the sound of silence in your life?' നിങ്ങളുടെ ജീവിതത്തിലെ നിശബ്ദതയുടെ ശബ്ദം എന്താണ്.അതിന് മത്സരാർത്ഥിയായ കെസിയ പറഞ്ഞ ഉത്തരം വിധികർത്താക്കളെ അതിശയിപ്പിക്കുക തന്നെ ചെയ്തു. യൗവ്വനത്തിൽ തന്നെ ഇത്ര പക്വമായി നിശബ്ദതയുടെ ആന്തരിക സൗന്ദര്യത്തെ വർണ്ണിച്ചത് തന്നെയാവാം ആ മത്സരത്തിൽ വിജയിക്കാനുള്ള കാരണങ്ങളിലൊന്ന്. ചെറുപ്രായം തൊട്ടേ സ്റ്റേജ് പെർഫോമറായ തനിക്ക് സ്റ്റേജിൽ...

No posts to display